Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പകര്‍ച്ചവ്യാധി പടരുന്നത്‌ കുരൂര്‍തോടില്‍ മാലിന്യം നിറഞ്ഞതിനാലെന്ന്‌ പഠനറിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 10:54 pm IST
in Ernakulam

കോതമംഗലം: മാരകമായ പകര്‍ച്ച വ്യാധികള്‍ക്ക്‌ കാരണമാകുന്ന മാലിന്യങ്ങള്‍ നിറഞ്ഞതാണ്‌ കോതമംഗലം പട്ടണത്തിലൂടെ ഒഴുകുന്ന കുരൂര്‍ തോടെന്ന്‌ എംഎ കോളേജ്‌ പരിസ്ഥിതി വിഭാഗവും കേരള നിയമസഭ പരിസ്ഥിതി സമിതിയും നടത്തിയ പഠനങ്ങളില്‍ തെളിയുന്നു. കോതമംഗലത്തും പരിസരപ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കുരൂര്‍തോട്‌ മാലിന്യമയമായതുകൊണ്ടാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലൂടെ ഏകദേശം അഞ്ച്‌ കിലോമീറ്ററോളം ഒഴുകുന്ന കുരൂര്‍തോട്ടിലേക്കാണ്‌ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, സ്റ്റാര്‍ഹോട്ടലുകള്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം മത്സ്യ-മാംസ ബ്ലോട്ടര്‍ ഹൗസുകള്‍ എന്നിവിടങ്ങളിലെയും മറ്റ്‌ വ്യാപാരവ്യവസായസ്ഥാപനങ്ങളിലെയും ലോഡ്ജുകളിലെയും പ്ലാസ്റ്റിക്‌, ഖര, ദ്രാവകമാലിന്യങ്ങള്‍ നേരിട്ടും, ഓടകളിലൂടെയും നിക്ഷേപിക്കപ്പെടുന്നത്‌. ഈ സാഹചര്യത്തിലാണ്‌ നഗരത്തില്‍ വെയിസ്റ്റ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും, അവ പ്രവര്‍ത്തനക്ഷമമാണോയെന്ന്‌ നിരന്തരപരിശോധന നടത്തണമെന്നും തദ്ദേശസ്വയം ഭരണ – പരിസ്ഥിതി വകുപ്പുകളോട്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. എംഎ കോളേജ്‌ പരിസ്ഥിതി വിഭാഗം നടത്തിയ പഠനത്തില്‍ പരിശോധിച്ച പതിനാല്‌ ജലസാമ്പിളുകളിലും ഫിക്കല്‍ കോളിഫോം നമ്പര്‍ എംപിഎന്‍ ഇന്‍ഡക്സ്‌ 1400ന്‌ മുകളിലാണ്‌. കുടിക്കാനുള്ള വെള്ളത്തില്‍ അനുവദനീയമായ എംപിഎന്‍ ഇന്‍ഡക്സ്‌ മൂന്നില്‍ കുറവായിരിക്കേണ്ടതാണെന്നും (73/10 മില്ലി), കുളിക്കുവാനുള്ള വെള്ളത്തില്‍ 1000ല്‍ എംപിഎന്‍ ഇന്‍ഡക്സ്‌ മാത്രമാണ്‌ അനുവദനീയമെന്നും ഇക്കാരണത്താല്‍ കുരൂര്‍തോട്ടിലെ ജലം മനുഷ്യ ഉപയോഗത്തിന്‌ അനുയോജ്യമല്ലെന്നും പഠന റിപ്പോര്‍ട്ട്‌ പ്രകാരം തെളിയുന്നു. ഈ സാഹചര്യത്തിലാണ്‌ മലിനീകരണനിയന്ത്രണ ബോര്‍ഡ്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക്‌ ബാധകമല്ലെന്ന്‌ നടിക്കുന്ന കോതമംഗലം മുനിസിപ്പല്‍ ഭരണസമിതി കഴിഞ്ഞ മാര്‍ച്ച്‌ ഒന്നുമുതല്‍ കോതമംഗലം പട്ടണത്തെ മാലിന്യമുക്തമാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനത്തില്‍ കോതമംഗലം കുരൂര്‍തോടും മലിനമുക്തമാക്കുമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ അവ കേവലം പ്രഖ്യാപനങ്ങള്‍ മാത്രമായി അവശേഷിക്കുമ്പോഴും കോതമംഗലത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ജനങ്ങള്‍ എന്ന്‌ ഇതിനൊരു പരിഹാം ഉണ്ടാകും എന്ന ഉത്തരം കിട്ടാത്ത ചോദ്യവും ഒപ്പം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചേക്കാമെന്ന ആശങ്കയും അവശേഷിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.