Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജീവ്‌ ഗാന്ധി വധക്കേസ്‌: പ്രതികളുടെ കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്ന്‌ ജയലളിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 10:12 pm IST
inIndia

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവുചെയ്യാന്‍ തനിക്ക്‌ അധികാരമില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത നിയമസഭയില്‍ പ്രസ്താവിച്ചു. ദയാഹര്‍ജി രാഷ്‌ട്രപതി നിരാകരിച്ച സാഹചര്യത്തില്‍ തനിക്ക്‌ ഒന്നും ചെയ്യാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കുറ്റക്കാരായ മുരുഗന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരെ സെപ്തംബര്‍ ഒന്‍പതിന്‌ തൂക്കിലേറ്റാനിരിക്കുന്ന സാഹചര്യത്തിലാണ്‌ ജയലളിത ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്‌. എന്നാല്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വധശിക്ഷ ഇളവുചെയ്യണമെന്ന്‌ ആവശ്യം ഉന്നയിച്ചിരുന്നു.

1991 ല്‍ രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട്‌ എല്‍ടിടിഇക്കാരായ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാ ഹര്‍ജി രാഷ്‌ട്രപതി പ്രതിഭാപാട്ടീല്‍ നിരാകരിച്ചിരുന്നു. 1991 മെയ്‌ 21 ന്‌ ചെന്നൈയിലെ ശ്രീപെരുംപുത്തൂരില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുക്കാനെത്തിയ രാജീവ്‌ ഗാന്ധി വനിതാ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ഇതിനിടയില്‍ രാജീവ്ഗാന്ധി കൊലക്കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട മൂന്ന്‌ മുന്‍ എല്‍ടിടിഇ പ്രവര്‍ത്തകരുടെയും ശിക്ഷ റദ്ദ്‌ ചെയ്യണമെന്ന്‌ തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി. മൂവരും ഇരുപത്‌ വര്‍ഷത്തിലേറെ കാരാഗൃഹത്തില്‍ കഴിഞ്ഞതായും ഇക്കാരണത്താല്‍ മാനുഷിക പരിഗണന നല്‍കി ഇവരെ വിട്ടയക്കണമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം തമിഴ്‌ ജനതയ്‌ക്ക്‌ ഒന്നടങ്കം ഇതേ അഭിപ്രായമാണുള്ളതെന്നും അവകാശപ്പെട്ടു.

മാനുഷിക പരിഗണന നല്‍കി ആ മൂന്ന്‌ യുവാക്കളെയും വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന്‌ ഞാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ അഭ്യര്‍ത്ഥിക്കുകയാണ്‌. ഇതൊരു ദയാഹര്‍ജിയായി കണക്കാക്കുക. അത്യന്തം വികാരനിര്‍ഭരമായ ഭാഷയിലാണ്‌ കരുണാനിധി പ്രസ്താവനയിറക്കിയത്‌.
രാജീവ്ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ രാജ്യത്ത്‌ വധശിക്ഷകള്‍ നടപ്പാവുകയില്ലായിരുന്നുവെന്നും കരുണാനിധിയുടെ പ്രസ്താവന പറയുന്നു. ഇതിനിടെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യവുമായി തമിഴ്‌നാട്ടിലുടനീളം പ്രക്ഷോഭപരിപാടികളും അരങ്ങേറുന്നുണ്ട്‌. എന്നാല്‍ പ്രതികളെ വധശിക്ഷക്ക്‌ വിധിച്ച രാഷ്‌ട്രപതിയുടെ നടപടിയില്‍ ഇടപെടാന്‍ തനിക്കാവില്ലെന്നാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിട്ടുള്ളത്‌. എന്നാല്‍ ശ്രീലങ്കയില്‍ തമിഴ്‌ ഈഴം പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന ശ്രീലങ്കന്‍ നടപടിയെ എന്നും തമിഴ്‌നാട്‌ എതിര്‍ത്തിട്ടേയുള്ളൂവെന്നും തമിഴ്‌ വംശജരെ മരണത്തില്‍നിന്നും രക്ഷിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്നും മുഖ്യമന്ത്രിക്കൊഴിഞ്ഞ്‌ മാറാനാകില്ലെന്നുമാണ്‌ ഡിഎംകെ അധ്യക്ഷന്റെ നിലപാട്‌. ഡിഎംകെ എക്കാലവും തമിഴരുടെ സംരക്ഷകരാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.