Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ കളക്ടറുടെ കത്തിന്‌ തഹസീല്‍ദാര്‍ക്ക്‌ പുല്ലുവില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2011, 11:15 pm IST
inKottayam

റെജി ദിവാകരന്‍

കോട്ടയം : കത്തുകൊടുത്ത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തഹസീല്‍ദാര്‍ മറുപടി നല്‍കുന്നില്ലെന്ന്‌ ജില്ലാ കളക്ടര്‍. വിവരാവകാശ പ്രവര്‍ത്തര്‍ കളക്ടര്‍ക്കുകൊടുത്ത കത്തിനുള്ള കളക്ടറുടെ മറുപടിയാണ്‌ വിചിത്രമായത്‌. കോട്ടയം വില്ലേജില്‍ 95 നമ്പര്‍ ബ്ളോക്കില്‍ റീസര്‍വ്വേ മൂന്നില്‍പെട്ട7.24 ആര്‍ സ്ഥലം കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ്‌. ഇവിടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിണ്റ്റെ രണ്ടാംനിലയിലുള്ള രണ്ടാംഘട്ട പണികള്‍ തുടങ്ങാത്തത്‌ ഈ സ്ഥലത്തിന്‌ റവന്യൂ ഡിപ്പാര്‍ട്ട്മെണ്റ്റില്‍ നിന്നും നഗരസഭയുടെ പേരില്‍ പോക്കുവരവ്‌ ചെയ്തു നല്‍കാത്തതു കാരണമാണെന്നാണ്‌ നഗരസഭ മറുപടി നല്‍കിയത്‌. കോട്ടയത്തെ വിവരാവകാശ സംഘടനയുടെ ജില്ലാ സെക്രട്ടറിക്കുള്ള കത്തിലാണ്‌ നഗരസഭ ഇങ്ങനെ മറുപടി നല്‍കിയത്‌. നഗരസഭയുടെ പേരില്‍ പ്രസ്തുത സ്ഥലം പോക്കുവരവു ചെയ്തു നല്‍കുമെന്ന്‌ കാണിച്ച്‌ ഒരു പൊതുതാല്‍പര്യ അപേക്ഷ ജില്ലാ കളക്ടര്‍ക്ക്‌ കൊടുത്തപ്പോഴാണ്‌ വിചിത്രമായ മറുപടി കളക്ടറില്‍ നിന്നും വിവരാവകാശ സെക്രട്ടറിക്ക്‌ ലഭിച്ചത്‌. കളക്ടറുടെ മറുപടി കത്തില്‍ അപേക്ഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ തണ്റ്റെ ഓഫീസില്‍ നിന്നും ഇക്കാര്യം സംബന്ധിച്ച്‌ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ 16-12-2009ല്‍ തഹസീല്‍ദാരോട്‌ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കത്തു നല്‍കിയിരുന്നുവെന്നാണ്‌ കളക്ടര്‍ അപേക്ഷകന്‌ മറുപടി നല്‍കിയത്‌. ഇതില്‍ നിന്നും2009 ല്‍ അന്വേഷിച്ച്‌ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കളക്ടര്‍ കത്തു നല്‍കിയിട്ടും 2011 ആയിട്ടും തഹസീല്‍ദാര്‍ കളക്ടര്‍ക്ക്‌ മറുപടി നല്‍കിയില്ലെന്നും രണ്ടുവര്‍ഷമായി മറുപടി കിട്ടാതിരുന്നിട്ടും തഹസീല്‍ദാരോട്‌ കാര്യമന്വേഷിക്കാത്തതെന്തെന്ന ചോദ്യം അവശേഷിക്കുന്നു. രണ്ടുവര്‍ഷമായിട്ടും കളക്ടറുടെ കത്തിണ്റ്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെടുത്താതിരുന്ന തഹസീല്‍ദാരുടെ നടപടിയും സംശയം ജനിപ്പിക്കുന്നു. എന്തായാലും ഇതു സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കുമെതിരെ കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചയ്‌ക്ക്‌ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ സുതാര്യകേരളത്തിലൂടെ പരാതി നല്‍കി മേല്‍ നടപടികള്‍ക്കായി വിവരാവകാശ പ്രവര്‍ത്തകര്‍ കാത്തിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.