Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം അതിരൂപത ശതാബ്ദി സമാപനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുഖ്യാതിഥിയായി രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2011, 03:38 pm IST
in Kottayam

കോട്ടയം: ഒരുവര്‍ഷം നീണ്ടുനിന്ന കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കുന്നു. ഓഗസ്റ്റ്‌ മുപ്പതിന്‌ ബി.സി.എം. കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി പ്രതിഭാദേവീസിംഗ്‌ പാട്ടീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ശതാബ്ദി സമാപന ആഘോഷങ്ങള്‍ ഓഗസ്റ്റ്‌ ൨൮, ൨൯, ൩൦ തീയതികളിലായാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ക്നാനായ തനിമയും, പൈതൃകവും, പാരമ്പര്യവും വിളിച്ചോതുന്ന സാംസ്കാരിക റാലി ഓഗസ്റ്റ്‌ ൨൮-ന്‌ നടക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ്‌ ൨.൩൦-ന്‌ കോട്ടയം ബസേലിയോസ്‌ കോളജ്‌ ഗ്രൗണ്ടില്‍നിന്നും ആരംഭിക്കുന്ന റാലി വിജയപുരം ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ ഫ്ളാഗ്‌ ഓഫ്‌ ചെയ്യും. സെന്‍ട്രല്‍ ജംഗ്ഷന്‍, പി.ടി. ചാക്കോ ചത്വരം, ശാസ്ത്രി റോഡിലൂടെ നാഗമ്പടം സ്പോര്‍ട്സ്‌ മൈതാനിയില്‍ സമാപിക്കുന്ന റാലിയില്‍ അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന പതിനായിരക്കണക്കിനു ക്നാനായക്കാര്‍ അണിചേരും. വൈവിധ്യമാര്‍ന്ന പ്ളോട്ടുകളും, തനതു കലാരൂപങ്ങളായ മാര്‍ഗംകളി, അടച്ചുതുറപ്പാട്ട്‌, കോല്‍ക്കളി, പരിചമുട്ടുകളി തുടങ്ങിയവ റാലിക്ക്‌ ചാരുത പകരും. തുടര്‍ന്നു നടത്തപ്പെടുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും, കെ.സി.ബി.സി. പ്രസിഡണ്റ്റ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ മുഖ്യപ്രഭാഷണവും നടത്തും. ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ, എന്‍.എസ്‌.എസ്‌. പ്രസിഡണ്റ്റ്‌ പി.കെ. നാരായണപ്പണിക്കര്‍, തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസാ പാക്യം, തിരുവല്ല ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂറ്‍, കെ.സി.ഡബ്ള്യു.എ പ്രസിഡണ്റ്റ്‌ പ്രൊഫ. ആലി ജോര്‍ജ്‌ മണിമല കെ.സി.വൈ.എല്‍. പ്രസിഡണ്റ്റ്‌ ജേക്കബ്‌ വാണിയംപുരയിടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ സ്വാഗതവും, ശതാബ്ദി ആഘോഷ കമ്മിറ്റി ജോയിണ്റ്റ്‌ കണ്‍വീനര്‍ എം.എല്‍. ജോര്‍ജ്‌ മറ്റത്തിക്കുന്നേല്‍ നന്ദിയും പറയും. രൂപതാ സ്ഥാപകദിനമായ ഓഗസ്റ്റ്‌ ൨൯-ന്‌ ഉച്ചകഴിഞ്ഞ്‌ ൨.൩൦-ന്‌ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ശതാബ്ദി കൃതജ്ഞതാബലി അര്‍പ്പിക്കും. സമാപന പൊതുസമ്മേളനത്തില്‍ ൩൦-ന്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ ബി.സി.എം. കോളജ്‌ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ശതാബ്ദി സമാപന സമ്മേളനവും, ശതാബ്ദിയോടനുബന്ധിച്ച്‌ വിഭാവനം ചെയ്തിരിക്കുന്ന മുഖ്യ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും രാഷ്‌ട്രപതി പ്രതിഭാദേവീസിംഗ്‌ പാട്ടീല്‍ നിര്‍വഹിക്കും. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌, മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍, ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോറെ പെന്നാക്കിയോ, ജോസ്‌ കെ.മാണി എം.പി., മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ്‌ ആനിമൂട്ടില്‍, കെ.സി.സി. പ്രസിഡണ്റ്റ്‌ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. മാര്‍ മാത്യു മൂലക്കാട്ട്‌ സ്വാഗതവും, മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ നന്ദിയും പറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

Kerala

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

പുതിയ വാര്‍ത്തകള്‍

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.