Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചിലിയിലെ തൊഴിലാളി സമരം അക്രമാസക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2011, 10:21 am IST
in World

സാന്റിയാഗോ: പരിഷ്ക്കരണങ്ങളാവശ്യപ്പെട്ട്‌ ചിലിയിലെ പ്രമുഖ തൊഴിലാളി യൂണിയനുകള്‍ 48 മണിക്കൂര്‍ സമരത്തിലാണ്‌. ശാന്തമായി തുടങ്ങിയ സമരം കഴിഞ്ഞദിവസം സമരാനുകൂലികള്‍ കല്ലേറുകള്‍ തുടങ്ങുകയും ബാരിക്കേഡുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതോടെ അക്രമാസക്തമാവുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച്‌ 348 പേരെ അറസ്റ്റ്‌ ചെയ്തു. രണ്ട്‌ ഡസനിലേറെ ആളുകള്‍ക്ക്‌ പരിക്കുണ്ട്‌.

വിദ്യാഭ്യാസ പരിഷ്ക്കരണത്തിനായി വിദ്യാര്‍ത്ഥികളും സമരത്തിലാണ്‌. സര്‍ക്കാര്‍ ജീവനക്കാരും ട്രാന്‍സ്പോര്‍ട്ട്‌ തുറമുഖ തൊഴിലാളികളും അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കാളികളായെന്ന്‌ ചിലിയിലെ ട്രേഡ്‌ യൂണിയന്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ സമരത്തിനുള്ള ആഹ്വാനം തൊഴിലാളികള്‍ തിരസ്ക്കരിച്ചതായി സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. കലങ്ങളില്‍ ഇടിച്ചും തളികകളില്‍ മുട്ടി ശബ്ദമുണ്ടാക്കിയും സമരക്കാര്‍ പ്രതിഷേധമറിയിച്ചു. എന്നാല്‍ തലസ്ഥാനനഗരമായ സാന്റിയാഗോയിലുള്‍പ്പെടെ ചില സ്ഥലങ്ങളില്‍ സമരക്കാര്‍ കല്ലേറ്‌ നടത്തുകയും തെരുവീഥികളില്‍ ടയറുകള്‍ കത്തിക്കുകയുമുണ്ടായി. പോലീസ്‌ ജലപീരങ്കിയും കണ്ണീര്‍വാതകവുമായി സമരക്കാരെ നേരിട്ടു.

സമത്വമില്ലാത്തതെന്ന്‌ ആക്ഷേപിച്ചാണ്‌ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഴ്ചകള്‍ക്ക്‌ മുമ്പ്‌ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്‌. പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ വര്‍ധന, ആരോഗ്യ പരിരക്ഷ, നികുതികള്‍ എന്നിവയിലെ നവീകരണം, ഭരണഘടനാ മാറ്റങ്ങള്‍ ഇവയാണ്‌ തൊഴിലാളി സംഘടനയുടെ ആവശ്യങ്ങള്‍. ഒരുദിവസത്തെ സമരംമൂലം രാജ്യത്തിന്‌ 200 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന്‌ ധനകാര്യമന്ത്രി ഫെലിപ്പിലാറെന്‍ അറിയിച്ചു. വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ഫണ്ട്‌ അനുവദിക്കാമെന്നും വിദ്യാഭ്യാസ വായ്‌പകള്‍ക്ക്‌ പലിശനിരക്ക്‌ കുറക്കാമെന്ന്‌ പ്രസിഡന്റ്‌ സെബാസ്റ്റിന്‍ പിനെറാ സമ്മതിച്ചിട്ടുണ്ട്‌. എന്നാല്‍ ആനുകൂല്യങ്ങള്‍ തികയുകയില്ലെന്നാണ്‌ വിദ്യാര്‍ത്ഥികളുടെ നിലപാട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.