Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രോഗികളോട്‌ അയിത്തം: ഡോക്ടറെ കുമരകത്തുനിന്നും മാറ്റണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2011, 11:37 pm IST
inKottayam

കുമരകം: രോഗികളോട്‌ അയിത്തം കല്‍പിക്കുന്ന ഡോക്ടര്‍ കുമരകത്തില്‍ ശാപമാകുന്നു. കുമരകം പ്രൈമറി ഹെല്‍ത്ത്‌ സെണ്റ്ററിലെ അസി. സര്‍ജന്‍ ഡോ. പി.പി. ആലീസിനാണ്‌ രോഗികള്‍ അലര്‍ജ്ജിയാകുന്നത്‌. ബുധനാഴ്ച രാത്രി എട്ടരയോടെ ബൈക്ക്‌ ആക്സിഡണ്റ്റില്‍ പെട്ട്‌ കാലിനു മുറിവേറ്റ കുമരകം സ്വദേശി വിഷ്ണു (23) വിനെ ആക്സിഡണ്റ്റു കണ്ടു വന്ന ഒരു കാറുകാരന്‍ ഗവ. പ്രൈമറി ഹെല്‍ത്തു സെണ്റ്ററിലെ ജീവനക്കാര്‍ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ഹെല്‍ത്ത്‌ സെണ്റ്ററിനോടു ചേര്‍ന്നു ഗവ. വക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോയി. കോളിംഗ്‌ ബെല്ലടിച്ചെങ്കിലും ഡോക്ടര്‍ കതകുതുറക്കാന്‍ കൂട്ടാക്കിയില്ലെന്നാണ്‌ പരാതി. കാറുടമ ജനലിലൂടെ വിളിച്ചെങ്കിലും അകത്തുനിന്നും ഡോക്ടറുടെ പരൂക്ഷമായ വാക്കുകളായിരുന്നു മറുപടി. വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍ ദേഷ്യത്തോടെ വാതില്‍ തുറന്നു പുറത്തുവന്നു. കാലില്‍നിന്നും രക്തം വാര്‍ന്നൊവുകുന്ന രോഗിയോട്‌ തണ്റ്റെ തിണ്ണയില്‍ രക്തം വീഴുമെന്നും പുറത്തിറങ്ങി നില്‍കാതെ ആദ്യംതന്നെ ഡോക്ടര്‍ ആജ്ഞാപിച്ചു. മുറിവേറ്റ വിഷ്ണു പുറത്തിറങ്ങി മഴനനഞ്ഞു നില്‍ക്കുമ്പോള്‍ ഔദാര്യംപോലെ കൂടെ വന്നയാളെ മുറിക്കുള്ളിലേക്ക്‌ വിളിച്ച്‌ കതകടച്ചു. രോഗിയെ കാണുകയോ മുറിവ്‌ പരിശോധിക്കുകയോ ചെയ്യാതെ തണ്റ്റെ ലറ്റര്‍പാടില്‍ കുറിപ്പെഴുതി നല്‍കി വിടുമ്പോള്‍ പരിക്കേറ്റ കുട്ടിയെ കൊണ്ടുചെന്നയാളോട്‌ പരുഷമായി പറഞ്ഞത്‌ “എട്ടുമണിവരെയെ എനിക്കു ഡ്യൂട്ടിയുള്ളു. എട്ടര കഴിഞ്ഞാല്‍ എനിക്ക്‌ ആരെയും നോക്കേണ്ട കാര്യമില്ല, ഈ സമയം കഴിഞ്ഞാല്‍ ഇനി ഇവിടേക്കു രോഗികളുമായി എത്തരുത്‌” എന്നാണ്‌. ഇത്‌ ഒരു ബൈക്ക്‌ ആക്സിഡണ്റ്റില്‍പ്പെട്ട വിഷ്ണുവിണ്റ്റെ മാത്രം അനുഭവമല്ലെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. അത്യാസന്ന നിലയിലെത്തുന്ന രോഗികളോടുള്ള ഇവരുടെ സമീപനം അത്തരത്തിലാണെന്ന്‌ നൂറുകണക്കിന്‌ അനുഭവസ്ഥര്‍ പറയുന്നു. രോഗികളെ പരിശോധിക്കാനുള്ള സന്‍മനസും ആതുര സേവാ മനസ്ക്കരുമാകേണ്ട ഡോക്ടര്‍മാര്‍ രോഗികളോട്‌ ആക്രോശവും അയിത്തവും കല്‍പിക്കുമ്പോള്‍ ഡോക്ടര്‍പട്ടം കൊടുക്കുമ്പോള്‍ ഏറ്റു ചൊല്ലിയ പ്രതിജ്ഞാ വാചകം കാറ്റില്‍ പറത്തുകയാണ്‌. അത്യാസന്ന നിലയില്‍ എത്തിക്കുന്ന രോഗിയെ നോക്കാന്‍ സന്‍മനസുകാണിക്കാത്ത ഡോക്ടര്‍ ഗവണ്‍മെണ്റ്റ്‌ ചിലവിലാണ്‌ പി.എച്ച്‌ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്‌. കുമരകം നിവാസികളോടും പി.എച്ച്‌.സി സെണ്റ്ററിനെ ആശ്രയിക്കുന്ന തിരുവാര്‍പ്പ്‌, ചെങ്ങളം, കൈപ്പുഴമുട്ട്‌ മുതലായ സ്ഥലങ്ങളിലുള്ള രോഗികളോടും ചെയ്യുന്ന ദ്രോഹമാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. രോഗികളോട്‌ ക്രൂരമായി പെരുമാറുന്ന ഡോക്ടറെ മാറ്റി രോഗികളോട്‌ കരുണകാട്ടുന്ന ഒരു ഡോക്ടറെ നിയമിക്കണമെന്ന്‌ നാട്ടുകാരുടെ ആവശ്യത്തിനു ശക്തിയേറുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.