Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാധ്യമങ്ങള്‍ക്ക്‌ സാമൂഹിക പ്രതിബദ്ധതയും വിശ്വാസ്യതയും അനിവാര്യം: മന്ത്രി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2011, 10:56 pm IST
in Ernakulam

കൊച്ചി: മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ സാമൂഹിക പ്രതിബദ്ധതയ്‌ക്കും വിശ്വാസ്യതയ്‌ക്കും സുപ്രധാന സ്ഥാനമാണുളളതെന്ന്‌ മന്ത്രി കെ.ബാബു പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവമാധ്യമപ്രവര്‍ത്തക ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സമ്പ്രദായത്തില്‍ നിയമനിര്‍മാണ സഭയ്‌ക്കും എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കുമൊപ്പമുളള സ്ഥാനമാണ്‌ മാധ്യമങ്ങള്‍ക്കുളളത്‌. മറ്റു മൂന്നുഘടകങ്ങള്‍ക്കുമുളള നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കുണ്ടാകുന്നത്‌ പ്രായോഗികമല്ല. പക്ഷേ സ്വയം സൃഷ്ടിക്കേണ്ടുന്ന ചില അതിരുകളില്ലാതെ മുന്നോട്ടുപോകുന്നത്‌ അപകടകരവുമാണ്‌. ആ അതിര്‍വരമ്പുകള്‍ ഏതെന്നും എവിടെയെന്നും വ്യക്തതയോടെ തിരിച്ചറിയാന്‍ കഴിയുന്നതാണ്‌ പത്രപ്രവര്‍ത്തകന്റെ വിജയം.

സമൂഹത്തിന്റെ കാഴ്ചപ്പാടിനെ വലിയ അളവില്‍ സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയുന്നുണ്ട്‌. ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ചയോടെ ഈ സ്വാധീനശക്തി പലമടങ്ങ്‌ വര്‍ധിച്ചിരിക്കുകയാണ്‌. സാമൂഹികപ്രതിബദ്ധതയും സത്യസന്ധതയും ഇല്ലാത്ത റിപ്പോര്‍ട്ടിംഗ്‌ വിനാശകരമായ ഫലം സമൂഹമധ്യത്തില്‍ സൃഷ്ടിക്കുമെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ധാര്‍മികതയും സത്യസന്ധതയും പത്രസമൂഹത്തിന്റെ മുഖമുദ്രയാകണമെന്ന്‌ മന്ത്രി പറഞ്ഞു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളി അധ്യക്ഷത വഹിച്ചു. ക്യാമ്പ്‌ ഡയറക്ടര്‍ ജോണ്‍ സാമുവല്‍ ആമുഖസംഭാഷണം നടത്തി. യുവജനക്ഷേമ സെക്രട്ടറി രാജു നാരായണ സ്വാമി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വിനോദ്‌, യുവജനക്ഷേമബോര്‍ഡ്‌ മെമ്പര്‍ സെക്രട്ടറി പി.ഫ്രാന്‍സിസ്‌ ഡിക്രൂസ്‌, കൗണ്‍സിലര്‍ ഗ്രേസി ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമധര്‍മവും മാധ്യമങ്ങളുടെ ഉത്തരവാദിത്തവും, മാധ്യമങ്ങളുടെ സ്ത്രീശാക്തീകരണ സമീപനം, ഹരിതപ്രപഞ്ചത്തിലേക്കൊരു മാധ്യമജാലകം, എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ആകാശവാണി ഡയറക്ടര്‍ കെ.എ.മുരളീധരന്‍, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ പി.കെ.സുഭാഷ്‌, എ.കെ.മീരാ സാഹിബ്‌, വീണാ ജോര്‍ജ്‌, മെര്‍ലി മറിയം എല്‍ദോ, മാത്യൂസ്‌ വര്‍ഗീസ്‌, ഇ.പി.ഷാജുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തൊട്ടാകെയുളള 200 ല്‍പ്പരം യുവമാധ്യമപ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.