Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭവല്‍പ്രേമത്തിലൂടെ മനുഷ്യത്വസംരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 08:18 pm IST
in Samskriti

ഒരാള്‍ ദുരിതഭിമാനപൂരിതമായലാല്‍ അയാളുടെ ഭാര്യപുത്രാദികളാല്‍ പോലും സ്നേഹിക്കില്ല. മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടണമെങ്കില്‍ ധാര്‍ഷ്ട്യവും അഹന്തയും വെടിയണം. ക്രോധത്തിന്‌ അടിപ്പെട്ടണവനാണെങ്കില്‍ അക്കാലമെല്ലാം അയാള്‍ക്ക്‌ ദുഃഖവും കടപ്പാടുംകൊണ്ട്‌ കുഴങ്ങേണ്ടിവരും. ക്രോധം വെടിയുണ്ടമ്പോഴേ സന്തോഷിക്കാനാവൂ. എത്രകാലം ആശകള്‍ പെരുപ്പിച്ചുപോകുന്നുവോ അക്കാലമത്രയും ഗതികേടിലാവും. ആശകള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ മനുഷ്യന്‌ ക്ഷേമം കൈവരും. അതാഗ്രഹം മനുഷ്യനെ ദുഃഖത്തിലും ദുരിതങ്ങളിലും ചെന്ന്‌ എത്തിക്കുന്നു. അത്യാഗ്രഹവും ലുബ്ധവും വെടിയുമ്പോഴേ പ്രശാന്തമായ ജീവിതം ആസ്വദിക്കാനാവൂ.

മുഴുവന്‍ പ്രപഞ്ചവും അവയിലുള്ള വസ്തുക്കളും പ്രേമത്താല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രേമം ആണ്‌ മനുഷ്യരാശിയെ ചേര്‍ത്തുനിറുത്തുന്നത്‌. പ്രേമമില്ലാതെ ലോകത്തിന്‌ നിലനില്‍പില്ല. ഈശ്വരന്‍ പ്രേമമാണ്‌. അവിടുന്ന്‌ സര്‍വഹൃദയങ്ങളിലും പ്രേമമൂര്‍ത്തിയായി വസിക്കുന്നു. ഈ ഉണ്മയെ അടിസ്ഥാനമാക്കിയാണ്‌ ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ’ എന്ന്‌ നാം പ്രാര്‍ത്ഥിക്കുന്നത്‌.

പഴയകാലങ്ങളില്‍ ഋഷിമാരും തപസ്വികളും മനുഷ്യരാശികളുടെ ക്ഷേമത്തിനുവേണ്ടി സര്‍വവും ത്യജിച്ചു. അക്കാലത്തെ യുവജനങ്ങള്‍പോലും അവരെ പിന്‍തുടരുന്നു. അവരുടെ നിസാര്‍ത്ഥത്യാഗം കാരണം അവരിന്നും സ്മരിക്കപ്പെടുന്നു. ഇതിന്‌ നേരെ വീപരിതമായി ഇന്നത്തെ യുവാക്കള്‍ അതിരുകടന്ന അത്യാഗ്രഹികളും തികഞ്ഞ സ്വാര്‍ത്ഥികളും ആയിത്തീര്‍ന്നു. പഴയകാലത്താകട്ടെ അവര്‍ ത്യാഗവും യോഗവും ചേര്‍ന്ന ജീവിതം നയിച്ചു. ഇന്നാകട്ടെ യുവാക്കള്‍ ഭോഗജീവിതം മാത്രം നയിക്കാന്‍ ആഗ്രഹിക്കുന്നു. അതാകട്ടെ, രോഗത്തില്‍ ആണ്‌ ചെന്ന്‌ കലാശിക്കുന്നത്‌.

ഭൂമിയിലെ ജനങ്ങള്‍ ജീവിതയാത്രയില്‍ ചിലവിനുവേണ്ട ധനം മാത്രം നേടി യാത്രപൂര്‍ത്തിയാക്കുമ്പോള്‍ കൈവശം ഉള്ള മിച്ചം വിശ്വസ്ത സുഹൃത്തുക്കള്‍ക്ക്‌ ഏല്‍പിച്ച്‌ സുഖമായി ഉറങ്ങുന്നു. നാം ഓരോരുത്തരും പിറന്ന നിമിഷം പ്രേമമാകുന്ന ധനവുമായാണ്‌ വരുന്നത്‌. ഈ കര്‍മക്ഷേത്രമായ ലോകത്തില്‍ പ്രേമമാകുന്ന നിധി സംരക്ഷിക്കാന്‍ ക്ലേശമുണ്ട്‌. അതുകൊണ്ട്‌ നാം ഓരോരുത്തരും ഒരു വിശ്വസ്ത സുഹൃത്തിനെ കണ്ടെത്തണം. ഓരേ ഒരു സുഹൃത്തായി ഇന്ന്‌ ഈശ്വരന്‍ മാത്രമേഉള്ളൂ. പ്രേമമാകുന്ന സമ്പത്ത്‌ നാം ഈശ്വരനെ ഏല്‍പിച്ചാല്‍ ജീവിതം സുരക്ഷിതവും ശാന്തവുമായി നയിക്കാം.

നിങ്ങളുടെ ഹൃദയത്തിലുപരി ഒരാചര്യനില്ല. കാലം മഹാനായഉപദേഷ്ടവാണ്‌. പ്രേമമാണ്‌ ഓരോമനുഷ്യന്റെയും സമ്പത്ത്‌. അത്‌ ആസ്വദിക്കുന്നതിന്‌ ചില തടസ്സങ്ങളുമുണ്ട്‌. ഈ കനി സ്വാദുനോക്കുന്നതിനുമുമ്പ്‌ വിത്ത്‌ പുറത്ത്‌ എറിയണം. ഈ കനിയുടെ തൊലി അഹങ്കാരം ആകുന്നു. ‘എന്റേത്‌ നിന്റേത്‌ ‘എന്ന ചിന്ത അഹങ്കാരമാകുന്നു. ആ തൊലി ചെത്തികളഞ്ഞാല്‍ മാത്രമേ പ്രേമത്തിന്റെ മാധൂര്യം രുചിക്കാന്‍ ആകൂ.

പരിശുദ്ധപ്രേമത്താല്‍ ഈശ്വരനുമായി നമുക്ക്‌ ഐക്യം പ്രാപിക്കാം. മനുഷ്യജീവിതം ‘ഞ’നില്‍ നിന്ന്‌ ‘നാ’ മിലേയ്‌ക്കുള്ള യാത്രയാണ്‌. സ്വം ല്‍നിന്ന്‌ സോഹം ത്തിലേയ്‌ക്കുള്ള പുരോഗതിയുമാണ്‌. വ്യക്തി ഈശ്വരനോട്‌ ചേരുന്നവസ്ഥ.

ഇതിനര്‍ത്ഥം നിങ്ങളുടെ ഓരോ പ്രവൃത്തിയും ഈശ്വരാര്‍ച്ചനയാവണം. ഇക്കാലത്ത്‌ ജനങ്ങള്‍ ഞാനില്‍നിന്ന്‌ ആരംഭിച്ച്‌ ഞാനില്‍ തന്നെ തിരിച്ചെത്തുന്നു. ഇത്‌ സ്വാര്‍ത്ഥതയാണ്‌. എപ്പോള്‍ നാം സ്വാര്‍ത്ഥം വേടിയുന്നുവോ അപ്പോള്‍ ശരിയായ മാര്‍ഗത്തിലായി പ്രേമത്തെ നമുക്ക്‌ മൂന്ന്‌ നിലയില്‍ കാണാം. സ്വാര്‍ത്ഥപ്രേമം, പരാര്‍ത്ഥപ്രേമം, അന്യോന്യപ്രേമം. എനിക്ക്‌ സന്തോഷിക്കണം എല്ലാ സുഖങ്ങളും വേണം,മറ്റുള്ളവരുടെ കാര്യം ഞാന്‍ ഓര്‍ക്കേണ്ടതില്ല ഈ സമീപനം സ്വാര്‍ത്ഥപ്രേമം ആകുന്നു. അന്യോന്യപ്രേമത്തിലാകട്ടെ താന്‍ മാത്രമല്ല തന്റെ ബന്ധുക്കളും സുഹൃത്തുക്കളും സുഖമായി നല്ല ജീവിതം നയിക്കണം എന്നാല്‍ പരാര്‍ത്ഥപ്രേമമാകട്ടെ ലോകമെങ്ങുമുള്ളവരെല്ലാം സുഖികളായി ത്തീരട്ടെ എന്നാകുന്നു. ഇത്രത്രെ ഏറ്റവും സര്‍വ്വോത്തമമായ പ്രേമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.