Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാര്‍ക്കോട്ടിക്്‌ സെല്‍ ആലുവയില്‍ നിര്‍ജീവമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2011, 10:49 pm IST
in Ernakulam

ആലുവ: നാര്‍ക്കോട്ടിക്‌ സെല്‍ പോലീസ്‌ വിഭാഗം ആലുവയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്ന്‌ പരാ തി. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ഏറെപേരും മയക്കുമരുന്നിന്‌ അടിമകളാണ്‌. മയക്കുമരുന്ന്‌ വിപണനവും ഇവരുടെ തൊഴിലാണ്‌. ആലുവ പോലീസ്‌ സ്റ്റേഷന്‍ രണ്ടാക്കി വിഭജിച്ചുവെങ്കിലും വേണ്ടത്ര പോലീസിനെ ഇവിടേയ്‌ക്ക്‌ നിയോഗിച്ചിട്ടില്ല. ആലുവ പാലസിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുമായി നത്യേന വിഐപി കളുടെ ഒഴുക്കേറുന്നതിനാല്‍ ഇവരുടെ സുരക്ഷയ്‌ക്കും മറ്റുമായി കൂടുതല്‍ പോലീസിനെ വിന്യസിക്കേണ്ടതായി വരികയാണ്‌. ആലുവയില്‍ സംസ്ഥാനന്തര കുറ്റവാളികള്‍വരെ തമ്പടിക്കുന്ന പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്ത്‌ സിറ്റിക്ക്‌ തുല്യമായ പോലീസിന്റെ വിന്യാസം ഇവിടെ അനിവാര്യമാണ്‌. ആലുവ നഗത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുവാന്‍ വലിയൊരു പരിധിവരെ കഴിയണമെങ്കില്‍ പോലീസിന്റെ നിരന്തരമായ റോന്തുചുറ്റല്‍ രാപ്പകല്‍ അനിവാര്യമാണ്‌. അന്യ സംസ്ഥാന തൊഴിലാളികളില്‍ ഏറെയും മയക്കുമരുന്ന്‌ ഉപയോഗിച്ച്‌ പട്ടാപ്പകല്‍ വരെ പരസ്പരം വഴക്കടിക്കുകയാണ്‌. ഇക്കഴിഞ്ഞ മൂന്നാഴ്ചക്കിടെ രണ്ടുപേരാണ്‌ ഇത്തരത്തില്‍ തമ്മിലടിച്ച്‌ മരണമടഞ്ഞത്‌. കടത്തിണ്ണകളിലും മറ്റുമായി കിടന്നുറങ്ങുന്ന സ്ത്രീകള്‍വരെ മയക്കുമരുന്നിനും അടിമകളാണ്‌. ആലുവ നഗരത്തില്‍ മാത്രം പരസ്യമായി അഭിസാരികവൃത്തിയിലേര്‍പ്പെട്ടിട്ടുള്ള 40 ഓളം സ്ത്രീകളുണ്ട്‌. ഇവരെ പിടികൂടി പോലീസ്‌ കോടതിയില്‍ ഹാജരാക്കാറുണ്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും അഭിസാരികവൃത്തിയില്‍ ഏര്‍പ്പെടുകയാണ്‌ ചെയ്യുന്നത്‌. ഇവരില്‍ ഏറെപ്പേരും ആലുവയ്‌ക്ക്‌ പുറത്തുള്ളവരാണ്‌. ഇതിനു മുമ്പ്‌ ആലുവയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒരു പോലീസ്‌ ഓഫീസര്‍ ഇത്തരം സ്ത്രീകളെ പിടികൂടി എല്ലാദിവസവും സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ വച്ചിരുന്നു. ഇത്‌ പതിവാക്കിയപ്പോള്‍ ഇതില്‍നിന്നും മോചനം നേടാന്‍ സ്റ്റേഷനില്‍ ആളുകളെത്തുമ്പോള്‍ ഉറക്കെ കരഞ്ഞ്‌ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌ ചെയ്തിരുന്നത്‌. ഇതേതുടര്‍ന്നാണ്‌ ഈ രീതി ഉപേക്ഷിച്ചത്‌. നഗരത്തിലേക്ക്‌ മാത്രമായി പ്രത്യേക സ്ക്വാഡ്‌ രൂപീകരിച്ചാല്‍ നഗരം കേന്ദ്രീകരിക്കുന്ന സാമൂഹ്യദ്രോഹികളെ വലിയൊരു പരിധിവരെ അമര്‍ച്ചചെയ്യുവാന്‍ കഴിയും. വനിതാസെല്‍ ആലുവായില്‍ ഉണ്ടെങ്കിലും ഇവരുടെ സാന്നിദ്ധ്യവും നഗരത്തില്‍ കാര്യമായരീതിയില്‍ ഉണ്ടാകുന്നില്ല. നഗരത്തിന്റെ പല പ്രദേശങ്ങളിലും മയക്കുമരുന്ന്‌ മാഫിയ നര്‍ത്തനമാടുകയാണ്‌. സന്ധ്യമയങ്ങിയാല്‍ നഗരത്തിലെ ചില ഇടുങ്ങിയ വഴികളില്‍ വഴിവിളക്കുകള്‍ തകര്‍ത്ത്‌ ഇരുട്ടാക്കി അവിടെവച്ചാണ്‌ ബൈക്കിലും ഓട്ടോറിക്ഷയിലുമെത്തി മയക്കുമരുന്ന്‌ കുത്തിവയ്‌ക്കുന്നത്‌. അടുത്തിടെ പറവൂര്‍ കവലയില്‍ സ്പിരിറ്റ്‌ പിടിച്ചപ്പോള്‍ ഓട്ടോറിക്ഷക്കാരില്‍ ചിലരും സ്പിരിറ്റ്‌ കഞ്ചാവ്‌ മാഫിയയ്‌ക്ക്‌ ഒപ്പമാണെന്ന്‌ കണ്ടെത്തുകയുണ്ടായി. പരമാവധി അംഗബലമുണ്ടാക്കാന്‍ യൂണിയനുകള്‍ മത്സരിക്കുന്നതിനാല്‍ ഓട്ടോറിക്ഷക്കാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കാന്‍ ചില രാഷ്‌ട്രീയ നേതാക്കള്‍ രംഗത്തുവരികയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.