Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മാരത്തണ്‍ സെപ്തംബര്‍ 25 ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2011, 11:21 pm IST
in Ernakulam

കൊച്ചി: എച്ച്സിഎഫ്‌-ലയണ്‍സ്‌ ഹാര്‍ട്ട്മെയില്‍സ്‌ കൊച്ചി മാരത്തണ്‍ എറണാകുളം ജില്ലാ ഭരണകൂടം ഈ വര്‍ഷവും സംഘടിപ്പിക്കും. സെപ്തംബര്‍ 25 ന്‌ രാവിലെ 6 മണിക്കാണ്‌ കൊച്ചി മാരത്തണിന്റെ ഫ്ലാഗ്‌ ഓഫ്‌. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍നിന്ന്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്ന മാരത്തണിന്റെ ഫിനിഷിംഗ്‌ പോയിന്റും കലൂര്‍ സ്റ്റേഡിയം തന്നെയായിരിക്കും. 42 കിലോമീറ്റര്‍ ദൂരം മാരത്തണ്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകമായാണ്‌ നടത്തുന്നത്‌. കൂടാതെ, 21 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹാഫ്‌ മാരത്തണ്‍, 12 കിലോമീറ്റര്‍ ദൂരപരിധിയുള്ള കോര്‍പ്പറേറ്റ്‌, കോളേജ്‌ ടീം, 4 കിലോമീറ്റര്‍ ദൂരപരിധിയുള്ള സീനിയര്‍ സിറ്റിസണ്‍, സ്കൂള്‍ടീം, കൂടാതെ 5 കിലോമീറ്റര്‍ ദൂരപരിധിയുള്ള വ്യക്തിഗത ഇനം എന്നീ വിഭാഗങ്ങളിലും മത്സരം ഉണ്ടായിരിക്കും. ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കും.

എറണാകുളം ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈ വര്‍ഷവും കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത്‌ ഹാര്‍ട്ട്‌ കീയര്‍ ഫൗണ്ടേഷന്‍, ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ എറണാകുളം നോര്‍ത്ത്‌, ഡിസ്ട്രിക്ട്‌ 324 ഇ-4, നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ, ദക്ഷിണ നാവികസേന, കേരള സ്റ്റേറ്റ്‌ അത്ലറ്റിക്‌ അസോസിയേഷന്‍, സിറ്റി പോലീസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌. ഇതിന്റെ ഈവന്റ്‌ മാനേജര്‍ വൈബ്രാന്‍ഡ്‌ കൊച്ചി ആണ്‌.

എച്ച്‌ സിഎഫ്‌-ലയണ്‍സ്‌ ഹാര്‍ട്ട്മെയില്‍സ്‌ കൊച്ചി മാരത്തണിന്റെ വെബ്സൈറ്റ്‌ ലോഞ്ച്‌ കേന്ദ്രസിവില്‍ സപ്ലൈസ്‌ മന്ത്രി കെ.വി.തോമസ്‌ നിര്‍വഹിച്ചു. ഇപ്പോള്‍ തന്നെ നൂറുകണക്കിന്‌ ആളുകള്‍ ഹാര്‍ട്ട്മെയില്‍സ്‌ കൊച്ചി മാരത്തണില്‍ പങ്കെടുക്കാന്‍ പേര്‌ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കൂടാതെ 0484 3089975, 78 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട്‌ മാരത്തണില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

World

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.