Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുവാക്കളുടെ കര്‍മ്മശേഷി വഴിതെറ്റി ഒഴുകുന്നു: രാജുനാരായണസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2011, 11:29 pm IST
in Ernakulam

കൊച്ചി: യുവാക്കളുടെ കര്‍മ്മശേഷി വഴിതെറ്റി ഒഴുകുകയാണെന്ന്‌ സംസ്ഥാന യൂത്ത്‌ അഫയേഴ്സ്‌ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്‌. ആത്മീയതയില്‍ അധിഷ്ഠിതമായ ഒരു ജീവിത സാഹചര്യം നിലനില്‍ക്കാത്തിടത്തോളം കാലം ഇത്‌ തുടരും. ബാലഗോകുലം സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കളുടെ സര്‍ഗ്ഗശക്തി വളര്‍ത്തിയെടുത്ത്‌ അത്‌ രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തണം. യുവതലമുറയെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ ബാലഗോകുലം നിര്‍വ്വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ പാടിപ്പുകഴ്‌ത്താന്‍ വാക്കുകളില്ല. ബാലഗോകുലം കേരളീയ സമൂഹത്തിന്‌ പുതിയ വെളിച്ചം പകര്‍ന്നുനല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരാശാബോധമാണ്‌ ഇന്ന്‌ യുവതലമുറയെ നയിക്കുന്നത്‌. സ്നേഹത്തിന്റെ ഭാഷയിലൂടെ സത്യത്തിന്റെ പാതയിലൂടെയും അവരെ നേരായ വഴിക്ക്‌ നയിക്കാന്‍ കഴിയണം, മൂല്യങ്ങളിലേക്ക്‌ മടങ്ങാന്‍ അവരെ പ്രേരിപ്പിക്കണം. കറയറ്റ ഭാരത സംസ്കാരത്തിന്റെ അന്തഃസത്ത സ്നേഹമാണെന്ന്‌ യുവതലമുറ തിരിച്ചറിയണം. തെറ്റുകള്‍ വിളിച്ച്‌ പറയാനും, സത്യത്തിന്‌ വേണ്ടി ആത്മാഹുതി ചെയ്യാനും തയ്യാറുള്ള യുവതലമുറയെയാണ്‌ നാടിന്‌ ആവശ്യം.

ലക്ഷ്യബോധവും നാടിനോട്‌ പ്രതിബദ്ധതയും ഉള്ള പുതിയ തലമുറ രൂപപ്പെടണം. സങ്കുചിത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി തലതല്ലുന്ന തലമുറ അവസാനിക്കണം. സംസ്കാരത്തോട്‌ ബഹുമാനം ഉണ്ടായാല്‍ ഇത്‌ വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുമെന്നും രാജുനാരായണസ്വാമി പറഞ്ഞു. കുടുംബങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളാക്കണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. കുടുംബ ധര്‍മ്മത്തെ നിലനിര്‍ത്തിക്കൊണ്ട്‌ മക്കളെ തലമുറയെക്കുറിച്ച്‌ ബോധവാന്മാരാക്കണം. കുടുംബ സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കേണ്ട ബാധ്യതയാണ്‌ ബാലഗോകുലത്തിന്‌ നിര്‍വ്വഹിക്കാനുള്ളതെന്നും അവര്‍ പറഞ്ഞു. ആഡംബരങ്ങള്‍ക്ക്‌ പുറകെപോയി നശിക്കുന്ന സമൂഹമായി ഹിന്ദുക്കള്‍ മാറരുത്‌. വ്യവസ്ഥിതിയല്ല മനഃസ്ഥിതിയാണ്‌ മാറേണ്ടത്‌. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കവി എസ്‌. രമേശന്‍നായര്‍, ജി. സന്തോഷ്കുമാര്‍, സി.ജി. രാജഗോപാല്‍, മേലേത്ത്‌ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.