Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എംഎല്‍എ വന്നില്ല, കളക്ടര്‍ വൈകി ജനസമ്പര്‍ക്ക പരിപാടി പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2011, 10:51 pm IST
in Ernakulam

മട്ടാഞ്ചേരി: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയോടനുബന്ധിച്ചുള്ള ജനസമ്പര്‍ക്ക പരിപാടി തുടക്കത്തിലേ പാളി. എറണാകുളം ജില്ലയിലെ ആദ്യപരിപാടിയായിരുന്നു കൊച്ചിയിലേത്‌. കൊച്ചി താലൂക്ക്‌ ഓഫീസിലെ ഹാളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന കൊച്ചിയിലെ കോണ്‍ഗ്രസ്‌ എംഎല്‍എ പങ്കെടുത്തില്ല. ജില്ലാ കളക്ടര്‍ വൈകിയെത്തി. ഇതര റവന്യൂ ഉദ്യോഗസ്ഥരാകട്ടെ കാര്യമായി പ്രവര്‍ത്തിച്ചിട്ടുമില്ല. ഒടുവില്‍ ജനകീയ പരാതികളില്‍ വ്യക്തമായ തീര്‍പ്പുണ്ടാകാതെ അരമണിക്കൂര്‍ മാത്രമായുള്ള ചടങ്ങായി ജനസമ്പര്‍ക്ക പരിപാടി മാറി.

കൊച്ചി, കണയന്നൂര്‍, പറവൂര്‍, ആലുവ താലൂക്കുകളിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൊച്ചിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ ക്ഷണിച്ചത്‌. ആഗസ്റ്റ്‌ 12 വരെ പരാതികള്‍ സ്വീകരിച്ച്‌ വിധിനിര്‍ണ്ണയിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പരിപാടിയില്‍ എത്തിയ നൂറോളം പരാതികളില്‍ 65 എണ്ണവും ധനസഹായ വിതരണത്തിന്റേതായിരുന്നു. ഇതിന്‌ വകുപ്പുതല നടപടികള്‍ പൂര്‍ത്തിയാക്കിയതുമാണ്‌. പിന്നീടുള്ള 30ഓളം പരാതികളില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുള്ള തീരുമാനമാണ്‌ കൈക്കൊണ്ടതെന്ന്‌ ആര്‍ഡിഒ ഷാനവാസ്‌ പറഞ്ഞു. ജില്ലാ കളക്ടര്‍ ഷെയ്‌ക്ക്‌ പരീതിന്റെ സാന്നിധ്യത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കളക്ടര്‍ വൈകിയെത്തിയത്‌ ജനങ്ങള്‍ പരാതിയായി നേരിട്ടറിയിക്കുകയും ചെയ്തു. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടി പ്രഹസനമാക്കിയതായാണ്‌ ജനങ്ങള്‍ പറഞ്ഞത്‌. പുതുവൈപ്പിനിലെ വില്ലേജാഫീസില്‍ വയോവൃദ്ധന്‍ നല്‍കിയ പരാതി സമ്പര്‍ക്ക പരിപാടിയില്‍ എത്തിയില്ല. ഇടപ്പള്ളിയിലെ റണദേവ്‌ റോഡിലെ ഡോ. ബാലചന്ദ്രന്‍ വീടിന്‌ ഭീഷണിയുള്ള രണ്ട്‌ തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിനായി നല്‍കിയ പരാതിപോലും തീര്‍പ്പായില്ല. 2007-ല്‍ നല്‍കിയ ആദ്യ പരാതി തീര്‍പ്പാകാത്തതിനെത്തുടര്‍ന്ന്‌ 2008 ജൂണില്‍ ഹൈക്കോടതിയില്‍ നിന്ന്‌ ഡോക്ടര്‍ക്ക്‌ അനുകൂലമായ വിധി വന്നിരുന്നു. തുടര്‍ന്ന്‌ മൂന്നുവര്‍ഷം പിന്നിട്ടിട്ടും നടപടിയാകാത്തത്‌ മൂലമാണ്‌ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയതെന്ന്‌ ബാലചന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.