Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്പിരിറ്റ്‌ കേസ്‌: അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2011, 10:50 pm IST
inErnakulam

ആലുവ: പറവൂര്‍ കവലയില്‍ നിന്നും സ്പിരിറ്റ്‌ പിടിച്ചെടുത്ത കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന്‌ ഉന്നതതലയോഗം ചേര്‍ന്നു. എക്സൈസിന്റെ ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ്‌ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തുന്നത്‌. കേസിലെ 11 പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും നാല്‌ പേരെ മാത്രമാണ്‌ അറസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞത്‌. ബാക്കിയുള്ള പ്രതികളെ പിടികൂടുന്നതിന്‌ പോലീസിനെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക സംയുക്ത സംഘം രൂപീകരിക്കണമോ എന്നതും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്‌.

അഡീഷണല്‍ എക്സൈസ്‌ കമ്മീഷണര്‍ ഗോപേഷ്‌ അഗര്‍വാളിന്റെ സാന്നിധ്യത്തിലാണ്‌ യോഗം ചേര്‍ന്നിട്ടുള്ളത്‌. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പോലീസിന്റെ സഹായത്തിനായി ഇതിനോടകം തന്നെ എക്സൈസ്‌ അധികൃതര്‍ കത്തയച്ചിട്ടുണ്ട്‌. സ്പിരിറ്റ്‌ സംഘത്തെ പിടികൂടിയപ്പോള്‍ ലഭിച്ച മൊബെയില്‍ ഫോണുകളിലെ വിശദവിവരങ്ങള്‍ പരിശോധിച്ച്‌ ആ നിലയ്‌ക്കും അന്വേഷണം തുടരുന്നുണ്ട്‌. എന്നാല്‍ ഇവര്‍ നിരവധി മൊബെയില്‍ ഫോണുകള്‍ ഒരേസമയം ഉപയോഗിച്ചിരുന്നു എന്ന്‌ കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ ചിലരെ രക്ഷപ്പടുത്തുന്നതിന്‌ വേണ്ടി ചില വാടക ഗുണ്ടകളെ കുറ്റമേറ്റെടുത്ത്‌ പ്രതികളാകാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ചില ഇടപെടലുകളും ഉണ്ടാകുന്നുണ്ട്‌. എന്നാല്‍ വീണ്ടും സ്പിരിറ്റ്‌ കടത്തിക്കൊണ്ടുവരുന്നത്‌ തടയുന്നതിന്‌ വേണ്ടി യഥാര്‍ത്ഥ പ്രതികളെ തന്നെ കസ്റ്റഡിയിലെടുക്കാനാണ്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ പ്രതികളെ പിടികൂടിയാല്‍ മാത്രമേ പല തവണയായി ഇവര്‍ കൊണ്ടുവന്നിട്ടുള്ള സ്പിരിറ്റ്‌ ആര്‍ക്കൊക്കെയാണ്‌ കൈമാറിയിട്ടുള്ളതെന്നത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. പറവൂര്‍ കവലയിലെ സങ്കേതത്തില്‍ നിന്ന്‌ മാത്രം നിരവധി വാഹനങ്ങളില്‍ സ്പിരിറ്റ്‌ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയിരുന്നു എന്ന്‌ പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും വെളിപ്പെട്ടിരുന്നു. ഓട്ടോറിക്ഷയിലും ബൈക്കിലും വരെ ഇത്തരത്തില്‍ ധാരാളമായി സ്പിരിറ്റ്‌ കടത്തിയിരുന്നു എന്നാണ്‌ വിവരം ലഭിച്ചിട്ടുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.