തൃപ്രയാര്‍ : ബിജെപി നാട്ടിക നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രക്തദാന സേന രൂപീകരിച്ചു. രക്തം ആവശ്യമുള്ളവര്‍ 9349418110 (അവിണിശ്ശേരി), 9745264432 (പാറളം), 9745555278 (ചേര്‍പ്പ്), 9947116040 (ചാഴൂര്‍), 9847943388 (താന്ന്യം), 9947914647 (നാട്ടിക), 9747714390 (വലപ്പാട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് മണ്ഡലം പ്രസിഡണ്ട് സേവ്യന്‍ പള്ളത്ത്, ജനറല്‍ സെക്രട്ടറിമാരായ എ.ആര്.അജിഘോഷ്, രാജീവ് കണാറ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: