Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വത്തുതർക്കം പരിഹരിക്കേണ്ടത് മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് ; ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന ; കെഎസ് രാധാകൃഷ്ണൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 07:34 pm IST
in Kerala

കൊച്ചി : ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ. മുനമ്പം ജനതയ്‌ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചതായും, സത്യം ചിലപ്പോൾ നിന്റെ ജനതയ്‌ക്കും രാജ്യത്തിനും എതിരായേക്കാം. ചിലപ്പോൾ അത് നിനക്ക് തന്നെ എതിരായേക്കാം. അപ്പോഴും നീ സത്യത്തിനു വേണ്ടി നിൽക്കണമെന്ന ഖുറാൻ വചനം ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി. മുനമ്പം ജനതയ്‌ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു.
വഖഫ് ബിൽ നിയമമാകുന്നു. ലാൻഡ് ജിഹാദിന്റെ ശക്തി കുറയുന്നു. ഭരണഘടനയുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ വസ്തു തർക്കത്തിൽ തീരുമാനം എടുക്കേണ്ടത് മതനിയമമല്ല ഭരണഘടന അനുസരിച്ച് നിർമ്മിച്ച നിയമങ്ങൾ ആയിരിക്കണം എന്ന് സ്ഥാപിക്കപ്പെട്ടു. മുനമ്പം നിവാസികൾക്ക് അവരുടെ മണ്ണ് തിരിച്ച് കിട്ടുന്നു. മുനമ്പം ജനതയ്‌ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു.
അഹ്ലാദകരമായ ഈ ചരിത്ര സംഭവത്തിൽ മുസ്ലീം ലീഗിന് സന്തോഷിക്കാൻ കഴിയുന്നില്ല. കാരണം, മുസ്ലീം ലീഗാണ് മുനമ്പം പ്രശ്നം ഉണ്ടാക്കിയത്. മുനമ്പം ഭൂമി വിൽക്കാൻ തീരുമാനിക്കുമ്പോൾ മുസ്ലീം ലീഗുകാരാണ് ഫറൂഖ് കോളേജ് ട്രസ്റ്റ് ഭരിച്ചിരുന്നത്. മുസ്ലീം ലീഗുകാർ മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി വിറ്റ് പണം വാങ്ങി . വിറ്റ ഭൂമി തിരിച്ചു വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിക്കുന്നത് മുസ്ലീം ലീഗിന്റെ മതനേതാവായ പാണക്കാട്ട് തങ്ങളാണ്. മസ്ലീലീഗുകാരാണ് മുനമ്പത്തുകാരിൽ നിന്നും തിരിച്ചെടുത്തു ഭൂമി വഖഫാക്കണം എന്ന് ആവശ്യപ്പെട്ടത്.
ഈ ചതിയിൽ, മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി
എൽ ഡി എഫും യു ഡി എഫും പങ്കാളികളായി. മുനമ്പത്തുകാരെ ചതിക്കാൻ രണ്ടു കൂട്ടരും ഒന്നിച്ചു.
പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾ കാര്യം അറിഞ്ഞിട്ടും നിരന്തരം നുണ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ഇന്നു മുസ്ലീം പള്ളി; നാളെ ക്രിസ്ത്യൻ പള്ളി ” തങ്ങൾ നിഷ്കളങ്കമായി മുന്നറിയിപ്പു നൽകുന്നു. വലഫ് ബില്ലിനെ എതിർത്തത് അത് നാളെ ക്രിസ്ത്യാനികളെ കൂടി ബാധിക്കും എന്ന ഭയം കൊണ്ടാണെന്നാണ് തങ്ങളുടെ പുതിയ പ്രചരണം. തങ്ങളെ, “സത്യം ചിലപ്പോൾ നിന്റെ ജനതയ്‌ക്കും രാജ്യത്തിനും എതിരായേക്കാം. ചിലപ്പോൾ അത് നിനക്ക് തന്നെ എതിരായേക്കാം. അപ്പോഴും നീ സത്യത്തിനു വേണ്ടി നിൽക്കണം. ” ഇത് ഖുർആൻ വാക്യമാണ്. മറക്കരുത്. ക്രിസ്ത്യൻ വസ്തുവഹകൾ ഭരിക്കപ്പെടുന്നത്
ഇന്ത്യയിൽ നിലനിൽക്കുന്ന സിവിൽ / ക്രിമിനൽ നിയമം അനുസരിച്ചാണ്. കാനോൻ നിയമം അനുസരിച്ചില്ല. അതുകൊണ്ടാണ് ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി വിധി പറഞ്ഞത്. ഇതൊന്നും അറിയാതെയല്ല തങ്ങൾ മതപരമായ വേർതിരിവുണ്ടാക്കാൻ നുണ പറയുന്നത്.
ഇന്ത്യയിലെ വസ്തുവഹകൾ മതനിയമങ്ങൾക്ക് അനുസരിച്ചല്ല സിവിൽ ക്രിമിനൽ നിയമങ്ങൾക്ക് അനുസരിച്ചാകണം ക്രയവിക്രയം ചെയ്യേണ്ടത് എന്ന് ഈ നിയമം സംശയമില്ലാതെ പ്രഖ്യാപിക്കുന്നു. വഖഫ് നിയമവും ട്രസ്റ്റ് നിയമവും രണ്ടും രണ്ടാക്കണെന്നു വ്യക്തമാക്കുന്നു. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ്
ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശം നിക്ഷേധിക്കുന്നു. ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല സീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചു. ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയത്. നമുക്ക് ഈ നിയമത്തെ സ്വാഗതം ചെയ്ത് ആഘോഷമാക്കാം

 

Tags: waqaf billdr ks radhakrishanFB Post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സിപിഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു’; ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന നന്ദകുമാറിന്റെ ഭാര്യ

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന ഉമീദ് പോർട്ടൽ സ്ലോയാകുന്നു : ഇത് സർക്കാർ മനപൂർവ്വം ചെയ്യുന്നതാണെന്ന് മൗലാന കൽബെ ജവാദ്

Kerala

മതം മാറ്റാൻ വരുന്നവരോട് മുസ്ലീങ്ങൾ പെരുമാറുന്ന അതേ രീതിയിൽ തന്നെ ഹിന്ദുക്കളും പെരുമാറണം : ഇക്കാര്യത്തിൽ അവരെ തന്നെ നമ്മളും അനുകരിക്കണം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.