Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യോഗ്യതയില്ലാത്ത ഹോമിയോ ചികിത്സ നിയമവിരുദ്ധവും കോടതി അലക്ഷ്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 11:40 pm IST
in Kottayam

കോട്ടയം : അംഗീകൃതയോഗ്യതകളില്ലാത്തവര്‍ ഹോമിയോ പ്രാക്ടീസ്‌ ചെയ്തിരുന്നത്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ഹോമിയോപത്സ്‌ കേരള ഹൈക്കോടതിയില്‍ ചോദ്യംചെയ്തതിണ്റ്റെ വെളിച്ചത്തില്‍, നിര്‍ദ്ദിഷ്ട വിദ്യാഭ്യാസയോഗ്യതയും, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമില്ലാതെ കേരളത്തില്‍ ഹോമിയോപ്പതി പ്രാക്ടീസ്‌ ചെയ്യാന്‍ പാടില്ല എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ്‌ നിലവിലുണ്ടെന്ന്‌ ഐ.എച്ച്‌.കെ. സംസ്ഥാനഭാരവാഹികള്‍ വ്യക്തമാക്കി. മലബാര്‍ മേഖലയിലെ പുസ്തകം വായിച്ച്‌ പഠിച്ചവര്‍ എന്ന്‌ അവകാശപ്പെടുന്നവരേയും, പാരമ്പര്യം എന്ന പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെയും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനില്‍നിന്നും ഒഴിവാക്കിക്കൊണ്ടുള്ള മുന്‍സര്‍ക്കാരിണ്റ്റെ ഉത്തരവിനെ സ്റ്റേ ചെയ്തുകൊണ്ടുമായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി ഉത്തരവിണ്റ്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യാജ ചികിത്സകരെയും ഉടന്‍ കണ്ടെത്തി അറസ്റ്റ്‌ ചെയ്ത്‌ കോടതി അലക്ഷ്യത്തിന്‌ കേസെടുക്കണമെന്ന്‌ ഐ.എച്ച്‌.കെ. സംസ്ഥാന പ്രസിഡണ്റ്റ്‌ ഡോ. പ്രസാദ്‌ ഉമ്മന്‍ ജോര്‍ജ്ജ്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അഞ്ചര വര്‍ഷം കോളജില്‍ പഠിച്ച്‌ ബിരുദം നേടി പ്രായോഗിക പരിശീലനവും പൂര്‍ത്തിയാക്കി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ള ഡോക്ടര്‍മാരോടൊപ്പം വ്യാജന്‍മാരും പ്രാക്ടീസ്‌ ചെയ്യുന്നത്‌ സാക്ഷര കേരളത്തിന്‌ യോജിച്ചതല്ല എന്നു മാത്രമല്ല ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുമാവാമെന്നും പ്രസിഡണ്റ്റ്‌ പറഞ്ഞു. ൧൯൭൩ ല്‍ ഇന്ത്യന്‍ പാര്‍ലമെണ്റ്റ്‌ പാസ്സാക്കിയ കേന്ദ്ര ഹോമിയോപ്പതി കൗണ്‍സില്‍ ആക്ട്‌ പ്രകാരം മാത്രമേ ഹോമിയോപ്പതിയില്‍ ചികിത്സിക്കാന്‍ അര്‍ഹതയുള്ളുവെന്നും ഐ.എച്ച്‌.കെ. നേതാക്കള്‍ സംസാരിച്ചു. കേരളത്തിലെ വ്യാജ ഹോമിയോ ചികിത്സകരെ കണ്ടെത്താന്‍ ഐ.എച്ച്‌.കെ. സര്‍വ്വെ നടത്തുമെന്നും, പ്രസ്തുത സര്‍വ്വെ റിപ്പോര്‍ട്ട്‌ മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന്‌ സമര്‍പ്പിക്കുന്നതുമാണ്‌. പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ നടത്തുന്ന പത്രസമ്മേളനത്തിണ്റ്റെ ആധികാരികത പരിശോധിക്കണമെന്നും. കുറഞ്ഞപക്ഷം ഡോക്ടര്‍ എന്ന പദവിക്കുവേണ്ട വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉള്ളവര്‍ പറയുന്നതേ ജനങ്ങളിലെത്തിക്കാന്‍ പാടുള്ളൂ എന്നും സംഘടനാപ്രതിനിധികള്‍ മാധ്യമ പ്രതിനിധികളോട്‌ അഭ്യര്‍ത്ഥിച്ചു. കോട്ടയം പ്രസ്‌ ക്ളബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഐ.എച്ച്‌.കെ. സംസ്ഥാന പ്രസിഡണ്റ്റ്‌ ഡോ. പ്രസാദാസ്‌ ഉമ്മന്‍ ജോര്‍ജ്ജ്‌, ജന. സെക്രട്ടറി ഡോ. ടി.എല്‍. സുനില്‍കുമാര്‍, മുന്‍ പ്രസിഡണ്റ്റ്‌ ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ്‌ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.