Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീകൃഷ്ണജയന്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മഹാശോഭായാത്ര 21ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 11:30 pm IST
inErnakulam

കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാനഗരത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രധാന ആഘോഷപരിപാടിയായ കുടുംബസംഗമം 19ന്‌ വൈകീട്ട്‌ 6ന്‌ എറണാകുളം ഗംഗോത്രി കല്യാണമണ്ഡപത്തില്‍ നടക്കും. മുഖ്യാതിഥി രാജുനാരായണസ്വാമി ഐഎഎസ്‌ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ അദ്ധ്യക്ഷതവഹിക്കും. സിനിമ സംവിധായകന്‍ മേജര്‍ രവി കുടുംബസംഗമത്തില്‍ സംബന്ധിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ കൃഷ്ണഗീതി, ശ്യാമ, ഭഗവദ്ഗീത പ്രശ്നോത്തരി, കഥാരചന, കവിതാരചന എന്നീ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും.

ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ച്‌ ജില്ലയിലെ 300ല്‍പരം കേന്ദ്രങ്ങളില്‍ ആഘോഷപതാകകളുയര്‍ന്നു. 150ല്‍പരം കേന്ദ്രങ്ങളില്‍ ഗോമാതാവിനെ ആരാധിക്കുന്ന ഗോപൂജ നടക്കും. എറണാകുളം ശിവക്ഷേത്രം, രവിപുരം ക്ഷേത്രം, ടിഡിക്ഷേത്രം, പാവക്കുളം മഹാദേവക്ഷേത്രം എന്നിവയാണ്‌ നഗരത്തില്‍ ഗോപൂജ നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍.

ആഗസ്റ്റ്‌ 20ന്‌ വൈകുന്നേരം 5മണിക്ക്‌ എറണാകുളം തിരുമല ദേവസ്വം ക്ഷേത്രാങ്കണത്തില്‍ വെച്ച്‌ 100 കണക്കിന്‌ ശ്രീകൃഷ്ണന്‍മാര്‍ പങ്കെടുക്കുന്ന ഉറിയടി നടക്കും.

ജന്മാഷ്ടമിദിവസമായ ആഗസ്റ്റ്‌ 21ന്‌ ഞായറാഴ്ച വൈകിട്ട്‌ 3.30ന്‌ നഗരത്തിലെ അഞ്ച്‌ സ്ഥലങ്ങളില്‍നിന്നും ശോഭായാത്രകള്‍ ആരംഭിക്കും. നോര്‍ത്ത്‌ പരമാരദേവീക്ഷേത്രം (ടൗണ്‍ഹാള്‍), അയ്യപ്പന്‍കാവ്‌ ക്ഷേത്രം, എറണാകുളം ടിഡി ക്ഷേത്രം, രവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റിനു സമീപമുള്ള ശ്രീ കുമാരേശ്വര സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്രകള്‍ എം.ജി.റോഡുവഴി ജോസ്ജംഗ്ഷനില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രസന്നിധിയില്‍ സമാപിക്കും.

സ്വാമി പൂര്‍ണാമൃതാനന്ദപുരി, ജസ്റ്റിസ്‌. എം.രാമചന്ദ്രന്‍, റിട്ട.ഡിജിപി അച്യുതരാമന്‍, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്‍,സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജംഗദംബിക തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുന്ന നിരവധി നിശ്ചലദൃശ്യങ്ങള്‍ മഹാശോഭായാത്രയ്‌ക്ക്‌ മാറ്റുകൂട്ടും.

മഹാശോഭായാത്രയുടെ സമാപന വേദിയില്‍ ഓടില്‍ തീര്‍ത്ത പൂജിച്ച ശ്രീകൃഷ്ണ വിഗ്രഹം ഗുരുവായൂര്‍ മേല്‍ശാന്തി പ്രസാദമായി ഭക്തര്‍ക്ക്‌ നല്‍കുന്നതാണ്‌. നഗരത്തില്‍ നടക്കുന്ന മഹാശോഭായാത്രയ്‌ക്കു പുറമേ മട്ടാഞ്ചേരി, പള്ളുരുത്തി, മരട്‌, തൃപ്പൂണിത്തുറ, തിരുവാങ്കുളം, തൃക്കാക്കര എന്നിവിടങ്ങളിലും ആയിരങ്ങള്‍ പങ്കെടുക്കുന്ന നിരവധി ശോഭായാത്രകള്‍ നടക്കും. പത്രസമ്മേളനത്തില്‍ ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍, ജില്ലാ സംഘടനാ കാര്യദര്‍ശി പി.എം.രജിത്ത്‌, മുഖ്യ സംയോജകന്‍ പി.വി.അതികായന്‍ ഡി.അജിത്ത്‌, കെ.കെ.കൈലാസ്‌ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.