Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൂഴ്‌ത്തിവച്ച റേഷന്‍ സാധനങ്ങളുടെ വന്‍ശേഖരം പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2011, 11:28 pm IST
in Ernakulam

കൊച്ചി: റേഷന്‍ വിതരണത്തിനുള്ള അരിയും, ഗോതമ്പും, പഞ്ചസാരയുമടക്കമുള്ള സാധനങ്ങളുടെ പൂഴ്‌ത്തിവച്ച്‌ വന്‍ശേഖരം കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ്‌ പിടികൂടി. എളമക്കര സാമിപ്പടിയിലുള്ള റേഷന്‍ കടയുടെ സമീപമുള്ള ഗോഡൗണില്‍ നിന്നുമാണ്‌ 125 ചാക്ക്‌ ഗോതമ്പും, 40 ചാക്ക്‌ പച്ചരി, 73 ചാക്ക്‌ കുത്തരി, 39 ചാക്ക്‌ ആട്ട, 9 ചാക്ക്‌ പഞ്ചസാര എന്നിവയടക്കം 350 ഭക്ഷ്യധാന്യങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയത്‌.
ഈ വരുന്ന ഓണം. റംസാന്‍ സീസണില്‍ വന്‍ വിലയ്‌ക്ക്‌ വില്‍ക്കുവാന്‍ ലക്ഷ്യമിട്ട്‌, റേഷന്‍ കടകളിലൂടെ 2 രൂപനിരക്കില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളാണ്‌ പൂഴ്‌ത്തിവച്ചിരുന്നത്‌. 2 രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി കിട്ടുന്നില്ല എന്ന പരാതി പലയിടങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഉത്സവകാലത്ത്‌ പൂഴ്‌ത്തിവയ്‌പ്പും, കരിഞ്ചന്തയും തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ഡിഐജി എം.ആര്‍.അജിത്കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ഗോപാലകൃഷ്ണപിള്ള ഷാഡോ പോലീസിനെ ഇത്തരക്കാരെ നിരീക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു.

എളമക്കര സാമിപ്പടി ചിറ്റേക്കടത്ത്‌ വീട്ടില്‍ സുനില്‍ കുമാറിന്റെ (49) ഉടമസ്ഥതയിലുള്ള റേഷന്‍ കടയുടെ സമീപമാണ്‌ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതിന്റെ മുകളിലാണ്‌ ഇയാളും കുടുംബവും താമസിക്കുന്നത്‌. ഇയാള്‍ക്ക്‌ എറണാകുളത്ത്‌ മറ്റൊരു റേഷന്‍ കടകൂടിയുണ്ട്‌. ഇയാള്‍ക്ക്‌ സ്വന്തമായുള്ള മിനിലോറിയില്‍ റേഷന്‍ സാധനങ്ങള്‍ എളമക്കരിയിലുള്ള എആര്‍ഡി 141 നമ്പറുള്ള സ്വന്തം റേഷന്‍ കടയിലും, മറ്റുകടകളിലും, മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും എത്തിക്കുന്ന ജോലി ചെയ്തിരുന്നു. ഇതിന്റെ മറവില്‍ റേഷന്‍ സാധനങ്ങള്‍ അനഃധികൃതമായി സംഭരിക്കുകയായിരുന്നു. ഗോഡൗണില്‍ നിന്നും മോശമായ അരിയുടെ ചാക്കുകളും കണ്ടെടുത്തിട്ടുണ്ട്‌. മോശം അരിറേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്ക്‌ നല്‍കുകയും ഇതിലൂടെ റേഷന്‍ വാങ്ങുന്നതില്‍ നിന്ന്‌ അവരെ പിന്‍തിരിപ്പിക്കുകയും ചെയ്യുന്നതിന്‌ ഇയാള്‍ ശ്രമിച്ചിരുന്നതായി അറിയുന്നു. കഴിഞ്ഞ ദിവസം റേഷന്‍ സാധനങ്ങള്‍ കതൃക്കടവിലുള്ള പലചരക്കുകടയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാഡോ പോലീസിന്റെ പിടിയിലായ ഇയാള്‍ റിമാന്റില്‍ കഴിയുകയാണ്‌. പോലീസ്‌ വിവരമറിയിച്ചതനുസരിച്ച്‌ സിവില്‍ സപ്ലൈസ്‌ അധികൃതര്‍ സ്ഥലത്തെത്തി പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ മൊത്ത വിതരണകേന്ദ്രത്തിലേക്ക്‌ മാറ്റി. ഇയാളുടെ റേഷന്‍ കടകളുടെ ലൈസന്‍സ്‌ റദ്ദുചെയ്യുമെന്ന്‌ സിവില്‍ സപ്ലൈസ്‌ അധികൃതര്‍ അറിയിച്ചു.

സ്പെഷ്യല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ എം.എന്‍.രമേഷിന്റെ നേതൃത്വത്തില്‍, ഷാഡോ എസ്‌ഐ മുഹമ്മദ്‌ നിസാര്‍, കളമശ്ശേരി എസ്‌ഐ മാര്‍ട്ടിന്‍,ഷാഡോ പോലീസ്‌ അംഗങ്ങളായ ഹുസൈന്‍, ഉമ്മര്‍, സജി, നസീര്‍, മനാഫ്‌, സനോജ്‌, അനൂപ്‌, മുഹമ്മദ്‌ നസീര്‍ എന്നിവരും കളമശ്ശേരി പോലീസും ചേര്‍ന്നാണ്‌ തിരച്ചില്‍ നടത്തിയത്‌.

കരിഞ്ചന്തയും, പൂഴ്‌ത്തിവയ്‌പ്പും നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ 0484-3285002 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കേണ്ടതാണെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.