Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്പിരിറ്റ്‌ കൊണ്ടുവന്നതിന്‌ പിന്നില്‍ ഉന്നതര്‍; കേസ്‌ അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2011, 12:00 am IST
in Ernakulam

ആലുവ: പറവൂര്‍ കവലയില്‍ സ്പിരിറ്റ്‌ പിടികൂടിയ കേസ്‌ അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നു. ചില ഉന്നതരായവര്‍ക്കും കൂടി ഈ സ്പിരിറ്റ്‌ കടത്തിന്‌ പിന്നില്‍ പങ്കാളിത്തമുണ്ടെന്ന്‌ വെളിപ്പെട്ടതിനെത്തുടര്‍ന്നാണിത്‌. മറ്റ്‌ ചില കേസുകളുമായി ബന്ധപ്പെട്ട്‌ ജയിലില്‍ കഴിയുന്നതിനിടെ അവിടെവച്ചാകാം സ്പിരിറ്റ്‌ മാഫിയയില്‍പ്പെട്ട മറ്റുചിലര്‍ ഇപ്പോള്‍ പ്രതികളെന്ന്‌ സംശയിക്കുന്നവരെ സ്പിരിറ്റ്‌ മാഫിയയിലേക്ക്‌ റിക്രൂട്ട്‌ ചെയ്തതെന്ന്‌ സംശയിക്കുന്നുണ്ട്‌.

സ്പിരിറ്റ്‌ മാഫിയയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അശ്വനി എന്ന യുവതി ചോദ്യം ചെയ്യലില്‍ എക്സൈസ്‌ അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ്‌ പലപ്പോഴും നല്‍കിയത്‌. തുടര്‍ന്ന്‌ യുവതിയുടെ കാമുകനെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ പലവട്ടം യുവതി സ്പിരിറ്റ്‌ മാഫിയയ്‌ക്കുവേണ്ടി വാഹനങ്ങളില്‍ പോയിട്ടുണ്ടെന്ന്‌ വെളിപ്പെട്ടത്‌. റിമാന്റില്‍ കഴിയുന്ന അശ്വനിയെ ജാമ്യത്തിലെടുക്കുന്നതിനുള്ള നടപടിക്കുവേണ്ടി കാമുകനെത്തിയപ്പോഴാണ്‌ എക്സൈസ്‌ അധികൃതര്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്‌.

സ്പിരിറ്റ്‌ സംഭരിച്ചതും മറ്റും സംസ്ഥാനത്തെ കുപ്രസിദ്ധ ചില സ്പിരിറ്റ്‌ മാഫിയകള്‍ക്കുവേണ്ടിയാണ്‌. ഇതിനോടകം നിരവധിതവണ ഇവിടേക്ക്‌ സ്പിരിറ്റ്‌ കൊണ്ടുവന്നിട്ടുണ്ട്‌. പറവൂര്‍ കവല കൂടാതെ മറ്റു ചിലയിടങ്ങളിലും ഇത്തരത്തില്‍ സ്പിരിറ്റ്‌ എത്തിച്ചിട്ടുണ്ടെന്നാണ്‌ അന്വേഷണത്തില്‍ വെളിവായിട്ടുള്ളത്‌. എന്നാല്‍ ലോറിയില്‍ സ്പിരിറ്റ്‌ എത്തിച്ചശേഷം ഏതെങ്കിലുമൊരു ഭാഗത്ത്‌ ലോറി നിര്‍ത്തി ലോറിയിലുണ്ടായിരുന്നവര്‍ മറ്റേതെങ്കിലും വാഹനങ്ങളില്‍ കടന്നുകളയും. പിന്നീട്‌ മറ്റാരെങ്കിലുമെത്തിയായിരിക്കും ഈ ലോറി സ്പിരിറ്റ്‌ സംഭരിക്കുന്നിടങ്ങളിലേക്ക്‌ മാറ്റുക. വളരെയേറെ വിശ്വാസമായാല്‍ മാത്രമേ സ്പിരിറ്റ്‌ കൊണ്ടുവരുന്നവര്‍ക്ക്‌ സ്പിരിറ്റ്‌ സംഭരണ കേന്ദ്രമുള്‍പ്പെടെ പല വിവരങ്ങളും കൈമാറുവാന്‍ തയ്യാറാവുകയുള്ളൂ.

അതുപോലെതന്നെ സ്പിരിറ്റ്‌ മാഫിയയുടെ ഏജന്റുമാര്‍ സ്പിരിറ്റ്‌ കൊണ്ടുവരുന്ന വാഹനങ്ങളില്‍നിന്നും പലയിടങ്ങളിലേക്കും വിളിക്കുന്നത്‌ പല സിംകാര്‍ഡുകളില്‍നിന്നാണ്‌. ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെടുമെന്ന്‌ കണ്ടാല്‍ ഇത്തരത്തിലുള്ള സിംകാര്‍ഡുകളേറെയും നശിപ്പിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. ഇതിനുള്ള സൗകര്യാര്‍ത്ഥം കൂടുതല്‍ മൊബെയില്‍ ഫോണുകള്‍ക്ക്‌ പകരം സിംകാര്‍ഡുകളാണ്‌ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌. ആലുവയില്‍ പിടിച്ചെടുത്ത വാഹനങ്ങളില്‍നിന്നും ഏതാനും സിംകാര്‍ഡുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.