Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാരമ്പര്യത്തനിമയുമായി വടക്കേയിന്ത്യന്‍ സമൂഹ രക്ഷാബന്ധന്‍- സമുദ്രപൂജ ആഘോഷം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2011, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: പാരമ്പര്യത്തിന്റെ തനിമയുമായി വടക്കേയിന്ത്യന്‍ സമൂഹം രക്ഷാബന്ധന്‍ സമൂദ്രപൂജനടത്തി. പൈതൃക നഗരത്തില്‍ വാണിജ്യബന്ധങ്ങളുമായി ജീവിക്കുന്ന ഗുജറാത്തി-മറാഠി-അഗര്‍വാള്‍-ബംഗാളി-വൈഷ്ണവ- ശൈവ- ശാക്തോതേയ ആരാധകരാണ്‌ ശനിയാനഴ്ച്‌ പൗരാണിക സമൂഹ ആചാര പൂജകള്‍ നടത്തിയത്‌. ശ്രാവണ പൗര്‍ണമിനാളില്‍ വീട്ടിലും, സമുദ്രതീരത്തുമായാണ്‌ സകുടുംബം രക്ഷാബന്ധന്‍- സമുദ്രാരാധന പൂജ നടന്നത്‌.

സാഹോദര്യത്തിന്റെയും- കര്‍മ്മനിരതയുടെയും രക്ഷാദൗത്യത്തിന്റെയും സന്ദേശമുണര്‍ത്തിയാണ്‌ രാഖി ബന്ധന്‍- രക്ഷാബന്ധന്‍ ആഘോഷിച്ചത്‌. പൗര്‍ണമിനാളില്‍-സൂര്യന്റെ ഉച്ചയ്സ്ഥരാശിയിലാണ്‌ രാഖി ബന്ധനം, രാഖി, കുങ്കുമം, അരി, ദീപം, മധുരം, എന്നിവയടങ്ങിയ തട്ടവുമായി സഹോദന്റെ സാമീപ്യമെത്തുന്ന സഹോദരി ആദ്യം സഹോദരന്‌ തിലകം ചാര്‍ത്തി ആരതി ഉഴിഞ്ഞ്‌ അരി കാല്‍ക്കല്‍ സമര്‍പ്പിക്കും. തുടര്‍ന്ന്‌ സഹോദരന്‍ സഹോദരിയുടെ ഇടതുകൈയില്‍ പട്ടുനൂല്‍ രാഖി ബന്ധിച്ച്‌ മധുരം നല്‍കും. ഇതിന്‌ ശേഷം സഹോദരന്‍ ധനം-സ്വര്‍ണം-വസ്ത്രം-വെള്ളി എന്നിവയില്‍ഒന്ന്‌ സമ്മാനമായി സഹോദരിക്ക്‌ നല്‍കും. ഒപ്പം മധുരവും നല്‍കുന്നതോടെ രാഖി ബന്ധനചടങ്ങ്‌ സമാപിക്കും. ഇതേരീതിയില്‍ വീട്ടിലെത്തുന്ന സഹോദരങ്ങള്‍ക്ക്‌ വീട്ടിലെ സഹോദരിമാര്‍ രാഖി ബന്ധനം നടത്തും. രാഖി ബന്ധിക്കുന്നതോടെ സഹോദരിയുടെ പരിപൂര്‍ണ സംരക്ഷണം സഹോദരന്‍ ഏറ്റെടുക്കപ്പെടുകായണ്‌. വടക്കേയിന്ത്യയില്‍ വീടുകള്‍ക്കൊപ്പം, തെരുവുകളിലും, കടകളിലും, വ്യവസായകേന്ദ്രങ്ങളിലും രക്ഷാബന്ധന്‍ ആഘോഷം വ്യാപകമായി നടന്നുവരുന്നു. രക്ഷാബന്ധന്‍ ആഘോഷത്തിനായി ഗുജറാത്ത്‌-മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും വര്‍ണരാഖികള്‍ കൊച്ചിയിലെത്തിയിരുന്നു. അഞ്ചൂരൂപ മുതല്‍ 160 രൂപവരെ വിലയുള്ള രാഖികളാണ്‌ വിപണിയിലെത്തിയത്‌. അന്യദേശങ്ങളിലുള്ള സഹോദരന്മാര്‍ക്ക്‌ തപാല്‍മാര്‍ഗം രാഖി കള്‍ എത്തിച്ചും സാഹോദര്യസന്ദേശമുണര്‍ത്തുന്നതിലും വടക്കേയിന്ത്യന്‍ സമൂഹം ശ്രദ്ധിക്കാറുണ്ട്‌. ഉച്ചയ്‌ക്ക്‌ രക്ഷാബന്ധന്‍ ചടങ്ങിന്‌ ശേഷം കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കും വൈകിട്ട്‌ കുഞ്ഞ്‌ കുട്ടി-വയോവൃദ്ധരടക്കമമുള്ള കുടുംബാംഗങ്ങള്‍ സമുദ്രം- കായല്‍- ജലാശയ തീര്‍ത്തെത്തി സമുദ്രദേവത വരുണ- ദേവപൂജ നടത്തും. കാലവര്‍ഷത്തിന്റെ ശക്തി ശ്രാവണമാസത്തോടെ കുറയുമെന്നും, പൗര്‍ണമിനാളില്‍ സമുദ്രമാര്‍ഗ്ഗം തങ്ങളുടെ വാണിജ്യഉല്‍പന്നങ്ങളുമായുള്ള പത്തേമാരികള്‍ യാത്രതുടങ്ങുന്നതിന്റെ പ്രാര്‍ത്ഥന കൂടിയാണ്‌ സമുദ്രപൂജ, ജീവിതാധ്വാനത്തിന്റെ ഉല്‍പന്നങ്ങള്‍ക്കൊപ്പം ഇതുമായി യാത്രചെയ്യുന്ന ബന്ധുക്കളുടെ രക്ഷ കൂടിയാണ്‌ സമുദ്രപൂജ- വരുണദേവ പ്രാര്‍ത്ഥനയിലുള്ളത്‌. കുങ്കുമം, അരി, നാളികേരം, വെറ്റില, പഴം, ദീപം, പൂക്കള്‍ എന്നിവയ്‌ക്കൊപ്പം, മധുര പലഹാരങ്ങള്‍, നവധാന്യം, ഉണക്കഫലങ്ങള്‍, ശര്‍ക്കര, മല്ലി, തുടങ്ങിയവയും പൂജകള്‍ക്കായി കൊണ്ടുവരും, സമുദ്രതീരത്ത്‌ എത്തുന്ന കുടുംബാംഗങ്ങളെ പുരോഹിതന്‍ ജലസ്നാനം നടത്തിയും, കുങ്കമതിലകം ചാര്‍ത്തിയും ശുദ്ധി വരുത്തും. തുടര്‍ന്നാണ്‌ പൂജാദികള്‍ തുടങ്ങുക. സമുദ്രപൂജയ്‌ക്കുശേഷം ഇതരസമുദായങ്ങളുമായി സൗഹൃദവും- മധുരവും നല്‍കി സൂര്യസ്തമനത്തോടെ വീട്ടിലേയ്‌ക്ക്‌ തിരിക്കുന്നതോടെയാണ്‌ ചടങ്ങുകള്‍ സമാപിക്കുക. നൂറ്റാണ്ടുകളായി വാണിജ്യബന്ധവുമായി കൊച്ചിയിലുള്ള 800-ലെറെ വടക്കേയിന്ത്യന്‍ കുടുംബങ്ങള്‍ക്കൊപ്പം, ഇതരജില്ലകളില്‍ നിന്നുള്ളവരും രക്ഷാബന്ധന്‍ സമുദ്രപൂജ ചടങ്ങുകള്‍ക്കായി കൊച്ചിയിലെത്താറുണ്ടെന്ന്‌ സമാജാംഗങ്ങള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.