Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവപ്രശ്നം നിര്‍ണ്ണായകമാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2011, 11:16 am IST
in Uncategorized

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറ പരിശോധനയുടെ കാര്യത്തില്‍ ദേവപ്രശ്നം നിര്‍ണ്ണായകമാവും. ദേവപ്രശ്നത്തിന്റെ കാര്യംകൂടി പരിഗണിച്ചശേഷമേ ഇനി വിദഗ്ധസമിതി ക്ഷേത്രത്തിലെത്തി നടപടി സ്വീകരിക്കുകയുള്ളു. ദേവപ്രശ്നത്തിന്റെ മൂന്നാംദിവസം കോടതി നിയോഗിച്ച വിദഗ്ധസമിതി അംഗങ്ങള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. പരിശോധന നടത്താതെ യോഗം ചേര്‍ന്ന്‌ പിരിയുകയായിരുന്നു. ദേവപ്രശ്നം നടക്കുന്നതിനാലായിരുന്നു ഇത്‌. ദേവപ്രശ്നത്തിലെ കണ്ടെത്തലുകളും കൂടി ഉള്‍പ്പെടുത്തി അവലോകന റിപ്പോര്‍ട്ട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചശേഷമേ ഇനി പരിശോധന ഉണ്ടാകൂ. 18ന്‌ ഇതിനായി വിദഗ്ധ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്‌.

സുപ്രീംകോടതിയും ദേവപ്രശ്നത്തിന്റെ വിഷയം പരിഗണിക്കാനാണ്‌ സാധ്യത. ഈശ്വരനും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ കോടതി പരിഗണിച്ച ചരിത്രമാണുള്ളത്‌. കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട്‌ അഭിപ്രായം ചോദിച്ചാല്‍ ദേവപ്രശ്ന ചിന്തയ്‌ക്ക്‌ അനുകൂലമായ നിലപാട്‌ തന്നെയായിരിക്കും അറിയിക്കുക. നിലവറ തുറക്കുന്നത്‌ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച്‌ വേണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രിതന്നെ ദേവപ്രശ്നത്തിന്റെ അവസാനദിവസം വ്യക്തമാക്കിക്കഴിഞ്ഞു.

ദേവചൈതന്യവുമായി ബന്ധപ്പെട്ടതാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളെന്നും അതിനാല്‍ അത്‌ തുറന്നത്‌ കഷ്ടകാലത്തിനും നാശത്തിനും ഭരണ അസ്ഥിരതയ്‌ക്കും വഴിതെളിക്കുമെന്നാണ്‌ ദേവപ്രശ്നത്തില്‍ തെളിഞ്ഞത്‌. ഇതിന്‌ പ്രായശ്ചിത്തം ചെയ്യണം. തുറക്കാനുള്ള നിലവറയില്‍ തൊടാന്‍പോലും അനുവാദമില്ലെന്നും പ്രശ്നചിന്തയില്‍ വ്യക്തമായി. തൊട്ടാല്‍ വംശനാശം ആയിരിക്കും ഫലമെന്ന പ്രശ്നഫലം വിദഗ്ധസമിതി അംഗങ്ങളും കോടതിയും പെട്ടെന്ന്‌ തള്ളിക്കളയില്ല. ഇതുകൊണ്ട്‌ തന്നെ ദേവപ്രശ്നത്തിലെ ഫലങ്ങള്‍ ആയിരിക്കും പത്മനാഭസ്വാമിക്ഷേത്രത്തിലെ കേസിന്‌ മേലില്‍ ബാധിക്കുക.

ദേവപ്രശ്നം നേരത്തെ നടത്തേണ്ടിയിരുന്നു എന്ന ആക്ഷേപമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. എങ്കില്‍ ഒരു കാരണവശാലും നിലവറകളൊന്നും തന്നെ തൊടാന്‍ ആരും തയ്യാറാകുമായിരുന്നില്ല എന്ന ചിന്തയാണ്‌ പൊതുവേ. ദേവപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ നിലവറ അശുദ്ധമാകാതിരിക്കാനുള്ള ധാര്‍മ്മിക യുദ്ധത്തിന്‌ തയ്യാറാകാനാണ്‌ വിവിധ ഹിന്ദുസംഘടനകളുടെ തീരുമാനം. വരുംദിവസങ്ങളില്‍ ഇതിനനുസരിച്ചുള്ള വിവിധ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്‌.

പി. ശ്രീകുമാര്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.