Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

3.5 കോടി രൂപയുടെ വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ ധാരണയായി; 99 പരാതികളില്‍ 70 ശതമാനം പരിഹരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2011, 11:13 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ വായ്‌പയുമായി ബന്ധപ്പെട്ട്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച അദാലത്തില്‍ വിവിധ കേസുകളിലായി 3.5 കോടി രൂപയുടെ വായ്‌പ അനുവദിക്കാന്‍ ധാരണയായി. നഴ്സിങ്‌ മേഖലയില്‍ വിദ്യാഭ്യാസവായ്‌പ ഇതുവരെ 2.5 ലക്ഷം രൂപയായിരുന്നത്‌ വര്‍ധിപ്പിക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ പറഞ്ഞു. 99 പരാതികളാണ്‌ അദാലത്തില്‍ ലഭിച്ചത്‌. 30 ബാങ്കുകള്‍ പങ്കെടുത്ത അദാലത്തില്‍ 65 പരാതികള്‍ക്ക്‌ അദാലത്തില്‍ പരിഹാരമായി. ബാക്കിയുള്ള പരാതികളിന്‍മേല്‍ ബാങ്കുകള്‍ മുഖേന പരിഹാര നടപടികള്‍ കൈകൊള്ളും. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു വിദ്യാഭ്യാസ വായ്‌പ അദാലത്ത്‌ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നത്‌ എന്ന്‌ ലീഡ്‌ ബാങ്ക്‌ മാനേജര്‍ കെ.ആര്‍.ജയപ്രകാശ്‌ പറഞ്ഞു.

ഇന്ത്യന്‍ ബാങ്ക്സ്‌ അസോസിയേഷന്‍ കാലാകാലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക്‌ വിധേയമായാണ്‌ എല്ലാ ബാങ്കുകളും വിദ്യാഭ്യാസ ലോണുകള്‍ നല്‍കുന്നത്‌. വ്യക്തിപരമായി നേരിടുന്ന പ്രശ്നങ്ങളാണ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന വായ്‌പ അദാലത്തില്‍ പരിഗണിച്ചത്‌. നിലവില്‍ വിദ്യഭ്യാസ വായ്‌പയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാകളക്ടര്‍ ചെയര്‍മാനായുള്ള വിദ്യാഭ്യാസ ലോണ്‍ കമ്മറ്റി നിലവിലുണ്ട്‌. ജില്ലയില്‍ വിദ്യാഭ്യാസ ലോണ്‍ സംബന്ധിച്ച പരാതികള്‍ കൂടിയ സന്ദര്‍ഭത്തിലാണ്‌ ഇത്തരമൊരു അദാലത്ത്‌ സംഘടിപ്പിച്ചതെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു.

ബാങ്കുകളേയും പരാതിക്കാരേയും നേരിട്ട്‌ വിളിപ്പിച്ച്‌ പരാതികളിന്‍മേല്‍ ഉടനടി പരിഹാരം കാണുകയായിരുന്നു ലക്ഷ്യമെന്ന്‌ ജില്ലാ കളക്ടര്‍ പറഞ്ഞു. 50ന്‌ മുകളില്‍ പരാതികള്‍ ലഭിച്ചാല്‍ അടുത്ത മാസത്തില്‍ വീണ്ടും അദാലത്ത്‌ സംഘടിപ്പിക്കും. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്‌ യൂണിയന്‍ ബാങ്കിനെതിരെയാണ്‌. 12 പരാതികളാണ്‌ ഇവര്‍ക്കെതിരെ കിട്ടിയത്‌. ഏറ്റവും കുറവ്‌ പരാതികള്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍, ദേന ബാങ്ക്‌, ഓറിയന്റ്‌ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ എന്നിവയ്‌ക്കെതിരെയായിരുന്നു. ഓരോ പരാതികള്‍ വീതമാണ്‌ ലഭിച്ചത്‌.

തിരിച്ചടവില്‍ ഇളവ്‌ ആവശ്യപ്പട്ടുള്ള10 പരാതികള്‍ ലഭിച്ചു. വായ്‌പയായി ആവശ്യപ്പെട്ട തുകയിലും വളരെ കുറവ്‌ തുക മാത്രമേ അനുവദിച്ചുള്ളൂ, വായ്‌പ ലഭിക്കുന്നതിന്‌ കാലതാമസം വരുത്തി, തിരിച്ചടക്കാനുള്ള കാശിന്‌ ഇളവ്്‌ ലഭിക്കണം, പരിശ സബ്സിഡി അനുവദിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളുമായാണ്‌ പരാതിക്കാര്‍ അദാലത്തിനെത്തിയത്‌. വ്യക്തമായ കാരണങ്ങളില്ലാതെ ആരുടേയും വായ്‌പ നിരസിക്കില്ലെന്ന്‌ കളക്ടര്‍ പറഞ്ഞു. വായപക്കാര്‍ താമസിക്കുന്ന വാര്‍ഡിലുള്ള ബാങ്കുകളാണ്‌ വിദ്യാഭ്യാസ വായ്‌പ അനുവദിക്കേണ്ടണ്ടത്‌.

കളക്ടറുടെ അദ്ധ്യക്ഷതിയില്‍ നടന്ന അദാലത്തില്‍ എഡിഎം ഇ.കെ.സുജാത, ലീഡ്‌ ബാങ്ക്‌ ഡെപ്പ്യൂട്ടി ജനറല്‍ മാനേജര്‍ എം.കെ.മേത്ത, റീടെയില്‍ ലോണ്‍ സെന്റര്‍ അസി: ജനറല്‍ മാനേജര്‍ രവി ചന്ദ്രന്‍, കോളേജിയറ്റ്‌ വിദ്യാഭ്യാസം ഡെപ്പ്യൂട്ടി ഡയറക്ടര്‍ പി.കെ.വേലായുധന്‍, ലീഡ്‌ ബാങ്ക്‌ മാനേജര്‍ കെ.ആര്‍.ജയപ്രകാശ്‌, വിവിധ ബാങ്ക്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

Kerala

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)
Kerala

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

Kerala

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

Kerala

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

പുതിയ വാര്‍ത്തകള്‍

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.