Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുറഞ്ഞ തുകയ്‌ക്കുളള റവന്യൂ റിക്കവറി തീര്‍പ്പാക്കാന്‍ പ്രത്യേക അദാലത്ത്‌: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2011, 05:49 pm IST
inErnakulam

കൊച്ചി: ഒരു ലക്ഷം രൂപയ്‌ക്കു താഴെയുളള റവന്യൂ റിക്കവറി കേസുകളില്‍ ബാങ്കുകളുടെ സഹായത്തോടെ പ്രത്യേക അദാലത്ത്‌ നടത്തി ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. ഇത്തരം ചെറിയ തുകയ്‌ക്കുളള റവന്യൂ റിക്കവറി ആവശ്യം ധാരാളമായി വരുന്ന പശ്ചാത്തലത്തിലാണിത്‌. കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ സമഗ്ര സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാങ്കുകളിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കുമ്പോള്‍ ത്തന്നെ ബാങ്കുകളെക്കുറിച്ചുളള പരാതികളും കൂടുന്നുണ്ട്‌. വിദ്യാഭ്യാസ വായ്‌പപോലുളളവയില്‍ ഒരേ പദ്ധതിയില്‍ പലനിരക്കില്‍ പലിശ ഈടാക്കുന്നതായും പരാതിയുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ സംശയദുരീകരണവും ഇരുഭാഗത്തുനിന്നുമുളള സഹകരണവും വേണമെന്ന്‌ ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.

ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ബാങ്കുകള്‍ക്ക്‌ ധാരാളം അക്കൗണ്ട്‌ ലഭിച്ചെങ്കിലും പണിചെയ്തവര്‍ക്ക്‌ ചെക്ക്‌ പാസാക്കി നല്‍കുന്നതില്‍ പല ബാങ്കുകളും അലംഭാവം കാണിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച പഞ്ചായത്ത്‌ പ്രസിഡന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റായ വെങ്ങോല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എം.അവറാന്‍ കുറ്റപ്പെടുത്തി. തൊഴിലുറപ്പ്‌ പദ്ധതി, കുടുംബശ്രീ വഴി കൂടുതല്‍ ജനം ബാങ്കുകളിലെത്തി. എന്നാല്‍ ആവശ്യത്തിനു ജീവനക്കാരില്ലെന്ന പേരിലും മറ്റും തൊഴിലുറപ്പു തുക അനുവദിക്കുന്നില്ലെന്നത്‌ കുറ്റകരമാണ്‌. ജോലി ചെയ്താല്‍ 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ്‌ വ്യവസ്ഥയെന്നതിനാല്‍ പലരും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വീഴ്ചയായാണ്‌ ഇതിനെ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ വിദ്യാഭ്യാസ വായ്‌പ, വായ്‌പ വിതരണത്തിനായി സര്‍വീസ്‌ പ്രദേശത്തിലെ വാര്‍ഡടിസ്ഥാന വിഭജനം, തൊഴിലുറപ്പ്‌ പദ്ധതി കൂലി നല്‍കുന്നത്‌ വൈകല്‍ തുടങ്ങിയവ ഉന്നയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാര്‍ഗരേഖകള്‍ ബാങ്കു ശാഖകള്‍ക്ക്‌ നല്‍കണമെന്ന്‌ ആവശ്യമുയര്‍ന്നു.

വായ്‌പകളില്‍ ഉപഭോക്താവ്‌ ഹാജരാക്കേണ്ട രേഖളെക്കുറിച്ച്‌ വ്യക്തത വരുത്തുന്നതിനായി ഇതു സംബന്ധിച്ച അറിയിപ്പ്‌ ബാങ്കുകളില്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ചില ബാങ്ക്‌ ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ അവര്‍ക്ക്‌ പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്‌ നടത്തണമെന്നും ആവശ്യപ്പെട്ടു.

മോശം പെരുമാറ്റത്തിന്റെ പേരില്‍ ചോറ്റാനിക്കരയിലെ ബാങ്ക്‌ ശാഖാ മാനേജരെ സ്ഥലം മാറ്റിയതായി ചര്‍ച്ചയ്‌ക്ക്‌ മറുപടി പറഞ്ഞ ജില്ലാ ലീഡ്‌ മാനേജര്‍ ജയപ്രകാശ്‌ പറഞ്ഞു. വിദ്യാഭ്യാസ വായ്‌പകള്‍ സംബന്ധിച്ച്‌ മലയാളത്തില്‍ പോസ്റ്ററുകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാര്‍ഗരേഖകള്‍ ശാഖകള്‍ക്കു നല്‍കും. വാര്‍ഡ്‌ വിഭജനത്തിലെ അപാകതകള്‍ പരിഹരിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

യോഗത്തില്‍ യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഡിജിഎം മയന്‍ മേത്ത, ആര്‍ബിഐ എജിഎം കെ.ഡി. ജോസഫ്‌, നബാര്‍ഡ്‌. എജിഎം വേണുമേനോന്‍, കൊച്ചി നഗരസഭ സ്റ്റാന്റിങ്‌ കമ്മറ്റി അധ്യക്ഷ എസ്സി ജോസഫ്‌, വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.