Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയുടെ ആദ്യ വിമാനവാഹിനി പരീക്ഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2011, 09:35 pm IST
in World

ബീജിംഗ്‌: ചൈനീസ്‌ നാവികസേനയുടെ ആദ്യത്തെ വിമാനവാഹിനി പരീക്ഷണ പ്രകടനങ്ങള്‍ ആരംഭിച്ചതായി സിന്‍ഗുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. പഴയ സോവിയറ്റ്‌ യൂണിയന്റെ കപ്പലില്‍ ചില മാറ്റങ്ങള്‍ വരുത്തിയതാണ്‌ ചൈനയുടെ വിമാനവാഹിനി. ചൈനയുടെ തെക്കന്‍ സമുദ്രമേഖലകളില്‍ ധാരാളം തര്‍ക്കങ്ങള്‍ നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈ വിമാനവാഹിനി പുതിയ ആശങ്കകളുയര്‍ത്തുന്നു. ലിയോങ്ങ്‌ പ്രവിശ്യയിലെ ഡാലിയന്‍ പോര്‍ട്ടില്‍നിന്നും കഴിഞ്ഞ ബുധനാഴ്ച കപ്പല്‍ പുറപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌.

റാഫിറ്റിങ്ങിന്റെ ഭാഗമായാണ്‌ കപ്പലിന്റെ യാത്രയെന്ന്‌ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. വര്‍യാഗ്‌ എന്ന പഴയ റഷ്യന്‍ കപ്പലാണ്‌ ചൈനയുടെ പുതിയ വിമാനവാഹിനി. 1980ലാണ്‌ റഷ്യ കപ്പല്‍ നിര്‍മിച്ചത്‌. 1991 ലെ സോവിയറ്റ്‌ യൂണിയന്റെ പതനത്തിനുശേഷം കപ്പല്‍ ഉക്രെയിനിലായിരുന്നു. സാധാരണ നിലക്ക്‌ റഷ്യന്‍ യുദ്ധക്കപ്പലുകള്‍ പൊളിച്ചു വില്‍ക്കാറാണ്‌ പതിവ്‌. പക്ഷേ ചൈനീസ്‌ സേന ഒരു ഹോട്ടലാക്കാനാണെന്ന വ്യാജേന കപ്പല്‍ വാങ്ങുകയായിരുന്നു.
കപ്പല്‍ കെട്ടിവലിച്ച്‌ ചൈനയിലെത്തിക്കാന്‍ വര്‍ഷങ്ങളെടുത്തു. ജൂണ്‍ മാസത്തില്‍ ചൈന അവരുടെ ആദ്യത്തെ വിമാനവാഹിനിയുടെ പണിപ്പുരയിലാണെന്ന്‌ അറിയിച്ചിരുന്നു. പക്ഷേ ഈ കപ്പല്‍ പരിശീലനത്തിനും ഗവേഷണത്തിനും മാത്രമായി ഉപയോഗിക്കുമെന്നാണ്‌ ചൈന വെളിപ്പെടുത്തിയത്‌.

വികസനത്തിന്റെ കാര്യത്തില്‍ ചൈനയുടെ പട്ടാളം അമേരിക്കയുടേതിനേക്കാള്‍ 20 വര്‍ഷം പുറകിലാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആയുധങ്ങളോട്‌ കിടപിടിക്കുന്നവക്കായി ചൈന പരിശ്രമിക്കുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌.

ചൈനീസ്‌ സേന അന്തര്‍വാഹിനികള്‍ക്കായാണ്‌ കൂടുതല്‍ പണം ചെലവിടുന്നത്‌. 1500 കിലോമീറ്ററുകള്‍ അകലെയുള്ള വിമാനവാഹിനികളെപ്പോലും തകര്‍ക്കാന്‍കഴിവുള്ള മിസെയിലുകള്‍ ചൈനയുടെ പക്കലുണ്ട്‌. ഇതുകൂടാതെ അത്യാധുനികമായ വിമാനങ്ങളും ചരക്ക്‌ വിമാനങ്ങളും റഷ്യയുടെ സഹായത്തോടെ അവര്‍ കൈക്കലാക്കിയിരിക്കുന്നു. ഇവയെല്ലാം അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമിക്കാന്‍ കഴിയുന്നവയാണ്‌. കൂടാതെ അമേരിക്കന്‍ കപ്പലുകളെയും ലക്ഷ്യമാക്കാം. ഇതുമൂലം ചൈനയുടെ തീരങ്ങളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക്‌ സ്വൈരവിഹാരം നടത്താന്‍ കഴിയില്ല. ചൈനയുടെ ആയുധശേഖരങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

Kerala

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.