Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാട്ടിയുടെ കൊലപാതകം മതപരമായ കാരണങ്ങളാല്‍ അല്ലെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2011, 09:31 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്‌ ന്യൂനപക്ഷാവകാശ മന്ത്രി ഷബാബ്‌ ഭാട്ടിയുടെ വധത്തിന്‌ കാരണം സ്വത്ത്‌ സംബന്ധമായ കുടുംബ വഴക്കാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മതപരമായ കാരണങ്ങളല്ല മരണത്തിന്‌ ഹേതുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പഞ്ചാബിലെ താലിബാന്‍ ഭാട്ടിയുടെ മരണത്തിനുത്തരവാദിത്തം ഏറ്റെടുത്തിരുന്നതായി എക്സ്പ്രസ്‌ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. ഭാട്ടിയുടെ കൊലപാതകികള്‍ പാക്കിസ്ഥാനില്‍നിന്നും കടന്ന്‌ ഇപ്പോള്‍ ദുബായിയിലോ ക്വാലാലംപൂരിലോ ആയിരിക്കുമെന്നാണ്‌ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചത്‌. തങ്ങള്‍ അവരുടെ അറസ്റ്റിനായി ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഫൈസലാബാദില്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ താമസിച്ചിരുന്ന ബന്ധുക്കളുമായുള്ള കുടിപ്പകയാണ്‌ മരണത്തിന്‌ കാരണമെന്ന്‌ സംയുക്ത അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പ്രതികള്‍ യഥാര്‍ത്ഥത്തില്‍ എവിടെയാണെന്നതിനെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇതുവരെ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടില്ലെന്ന്‌ ആഭ്യന്തര വകുപ്പിലെ പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തെളിവുകളുടെ പിന്‍ബലമില്ലാതെ തങ്ങള്‍ക്ക്‌ ഇന്റര്‍പോളിന്റെ സഹായം തേടാനാവില്ല.
തങ്ങള്‍ അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ്‌ കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയിലായിരുന്നുവെന്നും അതാണ്‌ മരണകാരണമെന്നും മനസിലാക്കുന്നത്‌, ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാക്കിസ്ഥാനില്‍നിന്ന്‌ സ്ഥലം മാറിയ ഒരു കുടുംബത്തെയാണ്‌ സംയുക്ത അന്വേഷക സംഘം സംശയിക്കുന്നത്‌. ഈ കുടുംബം ഖുഷ്പൂരിലാണ്‌ താമസിച്ചിരുന്നത്‌. ഈ കുടുംബത്തില്‍ പ്രശസ്തരായ പുരോഹിതരും കന്യാസ്ത്രീകളുമുണ്ടായിരുന്നു. അവരില്‍ ചിലര്‍ അറബിരാജ്യങ്ങളില്‍ പാര്‍പ്പുറപ്പിച്ചിട്ടുണ്ട്‌. അതില്‍ രണ്ടുമൂന്നുപേര്‍ ഇസ്ലാംമതം സ്വീകരിച്ച്‌ മലേഷ്യയില്‍ താമസിക്കുന്നതായും സംയുക്ത അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. വണ്ടിയോടിച്ചുപോകുമ്പോള്‍ ഇസ്ലാമാബാദിലെ വസതിക്കടുത്തുവെച്ചാണ്‌ മാര്‍ച്ച്‌ രണ്ടിന്‌ ഭട്ടിയെ വെടിവെച്ചു വീഴ്‌ത്തിയത്‌. കൊലപാതകത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഇല്യാസ്‌ കാശ്മീരിയാണ്‌ കൊലപാതകം ആസൂത്രണം ചെയ്തതെന്ന്‌ കൊല്ലപ്പെട്ട ഭാട്ടിയുടെ സഹോദരന്‍ പോള്‍ ഭാട്ടി വെളിപ്പെടുത്തിയിരുന്നു. ഭാട്ടിയുടെ രണ്ടു സഹോദരന്മാര്‍ ഒഴികെയുള്ളവര്‍ സംഭവത്തിനുശേഷം സുരക്ഷാ കാരണങ്ങളാല്‍ യൂറോപ്പിലേക്കു കുടിയേറിയിരുന്നു. കുടുംബവഴക്കാണോ സഹോദരന്റെ കൊലപാതകത്തിന്‌ കാരണമെന്ന ചോദ്യത്തിന്‌ അറബി നാടുകളില്‍നിന്ന്‌ പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി റഹ്മാന്‍ മാലിക്‌ തന്നെ അറിയിച്ചതായി പോള്‍ വെളിപ്പെടുത്തി. കൊലപാതകത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ ഏര്‍പ്പെടുത്തണമെന്ന്‌ പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിക്കുമെന്നും പോള്‍ അറിയിച്ചു.

വിവിധ മതവിശ്വാസങ്ങളുടെ ഐക്യത്തിനായുള്ള മന്ത്രി അക്രം മാസിഷ്‌ ഗില്‍ താന്‍ ഇക്കാര്യം പ്രധാമന്ത്രിയുമായും പ്രസിഡന്റുമായും ഭട്ടിയുടെ സ്മാരകട്രസ്റ്റ്‌ ഉദ്ഘാടനം ചെയ്യുന്ന ആഗസ്റ്റ്‌ 11 ന്‌ സംസാരിക്കുമെന്നറിയിച്ചു. ദിവസം കഴിയുംതോറും ഉണ്ടാകുന്ന ന്യൂനപക്ഷത്തിന്റെ നിരാശയെക്കുറിച്ച്‌ പോളും ഇവരുമായി ചര്‍ച്ച നടത്തും, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.