Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആഭ്യന്തര ഉത്പാദനം: കേരളം ഏറെ പിന്നിലെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2011, 10:51 pm IST
in Ernakulam

കൊച്ചി: രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ആളോഹരി വരുമാനപട്ടികയില്‍ കേരളം ഇതര സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലെന്ന്‌ റിപ്പോര്‍ട്ട്‌. വിവിധ സംസ്ഥാനങ്ങളിലെ ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌ ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര പദ്ധതി നിര്‍വഹണ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പട്ടികയില്‍ 14-ാ‍ം സ്ഥാനവുമായി ഏറെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്നതിനുപുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഏറ്റവും പുറകിലായി അഞ്ചാമതാണ്‌ കേരളം.

2004-05 സാമ്പത്തികവര്‍ഷം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ ആളോഹരിയില്‍ 2010-11 വരെ ശരാശരി 120 ശതമാനത്തിന്റെ വര്‍ധനവാണ്‌ രേഖപ്പെടുത്തുന്നത്‌. എന്നാല്‍ ഇതേകാലയളവില്‍ സംസ്ഥാനത്തിന്റേത്‌ 100 ശതമാനത്തില്‍ താഴെ മാത്രമാണ്‌. 2004-05 കേരളത്തിന്റെ ആളോഹരി 31871 രൂപയായിരൂന്നുവെങ്കില്‍ 2010-11 ല്‍ 59179 രൂപയിലാണ്‌ എത്തിനില്‍ക്കുന്നത്‌.

ആഭ്യന്തര ഉത്പാദനത്തിന്റെ ആളോഹരിയില്‍ 118, 136 രൂപയായി ചാണ്ഡീഗണ്ഡാണ്‌ ഒന്നാമത്‌. തൊട്ടുപിന്നിലായി രാജ്യതലസ്ഥാനമായ ദില്ലിയാണ്‌ (1,16,886 രൂപ), അതിനുപിന്നില്‍ പോണ്ടിച്ചേരി (98719), സിക്കിം (81159), ഹരിയാന (78781), മഹാരാഷ്‌ട്ര (74340), ആന്‍ഡമാന്‍സ്‌ (74027), തമിഴ്‌നാട്‌ (72943), സിക്കിം (81159), പഞ്ചാബ്‌ (67473), ഗോവ (63961), ആന്ധ്ര (60488), കര്‍ണാടക (59763), എന്നിങ്ങനെയാണ്‌ 13-ാ‍ം സ്ഥാനംവരെ പട്ടികയില്‍ ഇടം കണ്ട സംസ്ഥാനങ്ങള്‍. ആഭ്യന്തര ഉത്പാദനത്തിന്റെ ആളോഹരി കുറവുള്ള സംസ്ഥാനങ്ങളില്‍ പണക്കാരും, പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വരുന്നതായി സൂചനയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടികാട്ടുന്നു. ഉത്പാദന രംഗത്ത്‌ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ പ്രത്യേക സാമ്പത്തിക സഹായ പദ്ധതികള്‍ വിഭാവനം ചെയ്യാറുണ്ട്‌. എന്നാല്‍ ഇവ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തത്‌ സാമ്പത്തിക അസന്തുലിതാവസ്ഥയ്‌ക്ക്‌ കാരണ മാവുന്നതായി പദ്ധതി നിര്‍വഹണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വേണ്ട വിധം നടപ്പിലാക്കാന്‍ ശ്രമിക്കാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ ഒരു മുന്നറിയിപ്പുകൂടിയാണ്‌ പദ്ധതിനിര്‍വഹണ വകുപ്പിന്റെ റിപ്പോര്‍ട്ട്‌ എന്നാണ്‌ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കാര്‍ഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയാണ്‌ കേരളത്തിന്റേത്‌. എന്നാല്‍ ഈ രംഗത്ത്‌ കേരളം ഏറെപിന്നിലായതും, വ്യാവസായിക മേഖലയില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ കാര്യമായ വളര്‍ച്ചയൊന്നും കൈവരിക്കാന്‍ സംസ്ഥാനത്തിന്‌ കഴിയാതെ പോയതും സാമ്പത്തിക സ്ഥിതി മുരടിക്കാന്‍ ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.