Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പര്യവേഷണത്തിന്‌ ചൈന അനുവാദം നേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2011, 09:50 pm IST
inWorld

ബെയ്ജിങ്ങ്‌: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 10000 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പോളിമെറ്റാലിക്‌ സള്‍ഫൈഡ്‌ അയിരുകള്‍ പര്യവേഷണം ചെയ്യാന്‍ ചൈനക്ക്‌ അനുമതി ലഭിച്ചു. ഇതില്‍ ഇന്ത്യക്ക്‌ ആശങ്കയുണ്ട്‌.

കഴിഞ്ഞ ദിവസം രാത്രിയാണ്‌ ഒരു പ്രസ്താവനയിലൂടെ തങ്ങള്‍ക്ക്‌ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത്‌ പര്യവേഷണം നടത്താനുള്ള അനുമതി അന്തര്‍ദ്ദേശീയ സീ ബെഡ്‌ അതോറിറ്റിയില്‍നിന്നും ലഭിച്ചതായി ചൈനയിലെ ധാതുഗവേഷണ വികസന അസോസിയേഷന്‍ അറിയിച്ചത്‌.

ഭാവിയില്‍ അയിരുകള്‍ ഖാനനം ചെയ്യാന്‍ ചൈനയെ പര്യാപ്തമാക്കുന്ന 15 വര്‍ഷത്തെ ഒരു പര്യവേഷണ കരാര്‍ അന്തര്‍ദ്ദേശീയ സീ ബെഡ്‌ അതോററ്റിയുമായി അവര്‍ ഒപ്പുവെക്കും.

ചൈന മറ്റൊരു കരാറിലൂടെ പസഫിക്‌ സമുദ്രത്തിലെ 75000 ചതുരശ്ര കിലോമീറ്റര്‍ ലോഹ അയിരുകള്‍ പര്യവേഷണം നടത്താനുള്ള കരാറില്‍ 2001 ല്‍ ഒപ്പിട്ടിരുന്നതായി സിങ്ന്‍ഘുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കരാര്‍പ്രകാരം ചൈനക്ക്‌ അതിന്റെ യുദ്ധക്കപ്പലുകള്‍ ഈ പ്രദേശത്തുകൊണ്ടുവരാനും ഇന്ത്യയുടെസമുദ്രത്തിലുള്ള ധാതുശേഖരത്തെ കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുവാനും കഴിയുമെന്നതിനാല്‍ ഇന്ത്യക്ക്‌ ഇതില്‍ ആശങ്കയുണ്ട്‌. ഇക്കാര്യം ഡയറക്ടറേറ്റ്‌ ഓഫ്‌ നേവല്‍ ഇന്റലിജന്‍സ്‌ സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്‌.

ഇതിന്റെ ഭാഗമായി ചൈന 5180 മീറ്റര്‍ കടലിനടിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന 3 പേര്‍ക്ക്‌ കയറാവുന്ന ആഴക്കടല്‍ അന്തര്‍വാഹിനിയുടെ പരീക്ഷണം കഴിഞ്ഞ ദിവസം പസഫിക്‌ സമുദ്രത്തില്‍ പുനരാരംഭിച്ചു.

സ്റ്റേറ്റ്‌ ഓഷ്യാനിക്‌ അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ജിയലോങ്ങ്‌ എന്നുപേരുള്ള ആഴക്കടല്‍ അന്തര്‍വാഹിനി ജൂലൈ 21 നുശേഷം നാലു പ്രാവശ്യം പസഫിക്‌ സമുദ്രത്തില്‍ നിരീക്ഷണം നടത്തുകയുണ്ടായി. അടുത്തവര്‍ഷം 7000 മീറ്റര്‍ ആഴത്തില്‍ എത്താന്‍ കഴിയുന്ന അന്തര്‍വാഹിനികള്‍ ചൈന നിര്‍മിക്കും. ഇപ്പോഴത്തെ മുങ്ങിക്കപ്പലുകള്‍ മെയ്‌ 31 മുതല്‍ കഴിഞ്ഞവര്‍ഷം ജൂലൈ 18 വരെ 17 തവണ മുങ്ങിത്താഴുകയും 3759 മീറ്റര്‍ ആഴത്തിലെത്തുകയും ചെയ്തു. 3500 മീറ്ററില്‍ കൂടുതല്‍ ആഴത്തിലേക്ക്‌ മനുഷ്യരെ അയക്കാന്‍ കഴിവുള്ള ലോകത്തെ അഞ്ചാമത്തെ രാഷ്‌ട്രമാണ്‌ ചൈന. അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ, ജപ്പാന്‍ ഇവയാണ്‌ മറ്റു രാഷ്‌ട്രങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.