Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക്‌ കമ്മീഷന്‍ പാടില്ല: ഐഎംഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 10:41 pm IST
inErnakulam

കൊച്ചി: സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക്‌ യാതൊരുവിധത്തിലുള്ള കമ്മീഷനുകളും ഡോക്ടര്‍മാര്‍ വാങ്ങാന്‍പാടില്ലെന്നും ഇത്‌ നടപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചികിത്സാരംഗത്തെ നൈതികത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയശില്‍പശാല തീരുമാനിച്ചു. രോഗികളെ തുടര്‍ചികിത്സയ്‌ക്കായി ശുപാര്‍ശചെയ്യുമ്പോള്‍ റഫറല്‍ ഫീ സ്വീകരിക്കാന്‍ പാടില്ല. മരുന്നുകമ്പനികളില്‍നിന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തിപരമായി ഉപഹാരങ്ങളോ സാമ്പത്തിക നേട്ടങ്ങളോ സ്വീകരിക്കാന്‍ പാടില്ലെന്നും സമ്മേളനം നിര്‍ദേശിച്ചു. എന്നാല്‍ വൈദ്യശാസ്ത്ര തുടര്‍വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‌ സാമ്പത്തികസഹായം സ്വീകരിക്കുന്നത്‌ നൈതികതയ്‌ക്ക്‌ എതിരല്ലെന്ന്‌ സമ്മേളനം വിലയിരുത്തി.

രാജ്യത്ത്‌ അവയവദാനചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വളരെ വലുതും അവയവങ്ങളുടെ ലഭ്യത കുറവുമാണ്‌. ഈ സാഹചര്യത്തില്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ശക്തമായ നടപടികളുണ്ടാവണം. മസ്തിഷ്ക മരണംസംഭവിച്ചവരില്‍നിന്നും രോഗികളുടെ ബന്ധുക്കളില്‍നിന്നും അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ നടപടി വേണം. നിലവിലുള്ള നിയമങ്ങള്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം നിരുത്സാഹപ്പെടുത്തുന്നവയാണെന്ന്‌ സമ്മേളനം വിലയിരുത്തി.

വന്ധ്യതാചികിത്സയില്‍ താരതമ്യേന ചിലവുകുറഞ്ഞ ചികിത്സാമാര്‍ഗങ്ങള്‍ക്ക്‌ കൂടുതല്‍ പ്രചാരവും, ഉപയോഗവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാവണം. വന്ധ്യതാചികിത്സയുടെയും അവയവദാനത്തിന്റെയും നൈതികത ഉറപ്പാക്കാന്‍ മെഡിക്കല്‍ രേഖകളുടെ ഓഡിറ്റിംഗ്‌ നടപ്പാക്കാന്‍ ഐഎംഎ മുന്‍കൈയെടുക്കും. ഉപഭോക്തൃനിയമത്തിന്റെ പരിധിയില്‍ ചികിത്സാരംഗത്തെ ഉള്‍പ്പെടുത്തിയത്‌ സമൂഹത്തിന്‌ തീര്‍ത്തും വിനാശകരമായി. ചികിത്സാചിലവ്‌ ഉയരാനും ഡോക്ടര്‍-രോഗി ബന്ധം മോശമാക്കാനും ഈ നിയമം വഴിതെളിച്ചു. രോഗികള്‍ക്കുണ്ടാവുന്ന പരാതികള്‍ പരിഹരിക്കാന്‍ ഡോക്ടര്‍മാരും ജനപ്രതിനിധികളുമുള്‍പ്പെടെയുള്ള സംവിധാനം നിലവില്‍വരണമെന്നും നിര്‍ദേശമുണ്ടായി.

വിവിധ വിഷയങ്ങളില്‍ ഡോ. അജയ്‌കുമാര്‍, അഡ്വ. കാളീശ്വരംരാജ്‌, ഡോ. ബി ഇക്ബാല്‍, ഡോ. പ്രകാശ്‌, ജസ്റ്റിസ്‌ എ കെ ബഷീര്‍, ഡോ. എം കെ ഗ്രോവര്‍, അഡ്വ. പി എസ്‌ ശ്രീധരന്‍പിള്ള, ഡോ. വസന്ത മുത്തുസ്വാമി, ഡോ. എച്ച്‌ കോഹ്ലി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ശില്‍പശാലയുടെ ഉദ്ഘാടനം പി സി ചാക്കോ എംപി നിര്‍വഹിച്ചു. ഐഎംഎ ദേശീയ പ്രസിഡന്റ്‌ ഡോ. വിനയ്‌ അഗര്‍വാള്‍ അധ്യക്ഷതവഹിച്ചു. ഡോ. എം ഭാസ്കരന്‍, ഡോ. സച്ചിദാനന്ദ കമ്മത്ത്‌, ഡോ. കെ മോഹന്‍ദാസ്‌, ഡോ. ഹേമാ മേനോന്‍, ഡോ. ജി കെ രാമചന്ദ്രപ്പ, ഡോ. ഡി ആര്‍ റായ്‌, ഡോ. കെ വിജയകുമാര്‍, ഡോ. ജി വിജയകുമാര്‍, ഡോ. ജെ രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.