Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദസാന്ദ്രമായ ആവിഷ്കാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2011, 11:39 pm IST
inSamskriti

നാം ജീവിക്കുന്നത്‌ രണ്ടു ലോകത്താണ്‌. ഒന്നു ബാഹ്യവും മറ്റേത്‌ ആഭ്യന്തരവും. പഴയ കാലംമുതല്‍ മനുഷ്യന്റെ പുരോഗതി നീ രണ്ടു ലോകങ്ങളിലും മിക്കവാറും സമാന്തരരേഖകളിലൂടെയാണുണ്ടായിട്ടുള്ളത്‌. അന്വേഷണം തുടങ്ങിയത്‌ ബാഹ്യലോകത്തിലാണ്‌; ഗംഭീരമായ പ്രശ്നങ്ങള്‍ക്കെല്ലാം ബാഹ്യപ്രകൃതിയില്‍ നിന്ന്‌ ഉത്തരം കിട്ടണമെന്ന്‌ മനുഷ്യന്‍ ആദ്യമാഗ്രഹിച്ചു. സൗന്ദര്യത്തിനും ഉദാത്തതയ്‌ക്കും വേണ്ടിയുള്ള ദാഹത്തിന്‌ മനുഷ്യന്‍ ഉപശാന്തി തേടിയത്‌ തന്റെ ചുറ്റുപാടുകളില്‍ നിന്നുതന്നെയാണ്‌. തന്നെയും, തന്റെ ഉള്ളിലുള്ള പൊരുളിനെയും സ്ഥൂലത്തിന്റേതായ ഭാഷയില്‍ പ്രകാശിപ്പിക്കാന്‍ അവനാഗ്രഹിച്ചു. കിട്ടിയ ഉത്തരങ്ങള്‍ ഗംഭീരങ്ങളുമായിരുന്നു; അതായത്‌, ഈശ്വരനെയും ആരാധനയെയും പറ്റിയുള്ള ഏറ്റവും അത്ഭുതങ്ങളായ ആശയങ്ങള്‍; സൗന്ദര്യത്തിന്റെ ഏറ്റവും ആനന്ദസാന്ദ്രമായ ആവിഷ്കാരങ്ങള്‍. ബാഹ്യലോകത്തില്‍ നിന്ന്‌ ഉദാത്തമായ ആശയങ്ങള്‍ വരുകതന്നെ ചെയ്തു. എന്നാല്‍ മനുഷ്യരാശിക്കുവേണ്ടി പിന്നീട്‌ ഉന്മീലിതമായ മറ്റേ ലോകം കുറേക്കൂടി കൂടിയ തോതില്‍ ഉദാത്തവും സുന്ദരവും അനന്തവ്യാപകവുമായ ഒരു പ്രപഞ്ചത്തെ അവന്റെ മുന്നില്‍ പരത്തി. വേദങ്ങളിലെ കര്‍മ്മകാണ്ഡത്തില്‍ മതത്തെപ്പറ്റി അത്യാശ്ചര്യങ്ങളായ ആശയങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌ കാണാം. പ്രപഞ്ചത്തിന്റെ സൃഷ്ടാവും പാലകനും സംഹര്‍ത്താവുമായ ഒരു സര്‍വശക്തനെപ്പറ്റിയുള്ള അത്യാശ്ചര്യാശയങ്ങള്‍ നമുക്ക്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. ഇവിടുത്തെ ഭാഷ പലപ്പോഴും ആത്മാവിനെ അങ്ങേയറ്റം മഥിക്കുവാന്‍ പോന്നതുമാണ്‌. ഋഗ്വേദസംഹിതയില്‍ സൃഷ്ടിക്കുമുമ്പുള്ള അവ്യാകൃതാവസ്ഥയെ വര്‍ണ്ണിക്കുന്ന ആ അത്യത്ഭുതശ്ലോകം നിങ്ങളില്‍ അധികംപേരും ഒരുപക്ഷേ ഓര്‍മ്മിക്കുന്നുണ്ടാകാം. ഒരുപക്ഷേ ഇതുവരെ ഉണ്ടായിട്ടുള്ള വര്‍ണനകളില്‍വച്ച്‌ അത്‌ ഏറ്റവും ഉദാത്തമാണെന്നുവരാം. ഇതൊക്കെയാണെങ്കിലും, അത്‌ ബാഹ്യമായ ഉദാത്തതയുടെ ആലോഖനമാണെന്ന്‌ കാണാം; ഇനിയും, അത്‌ സ്ഥൂലമായിരിക്കുന്നേ ഉള്ളൂ. ഭൗതികമായ എന്ന്‌ അതില്‍ പറ്റിയിട്ടുണ്ട്‌. ഭൗതികഭാഷയിലുള്ള, പരിമിത്വത്തിന്റെ ഭാഷയിലുള്ള, അനന്തതയുടെ ഒരാവിഷ്കാരമായിട്ടേ അതവശേഷിക്കുന്നുള്ളൂ. എന്നാല്‍, മാംസപേശികളുടെ അപരിമിതത്വമാണ്‌ ചിന്തയുടേതല്ലെന്ന്‌ കാണാം. ഇനിയും, അത്‌ സ്ഥൂലമായിരിക്കുന്നേ ഉള്ളൂ. ഭൗതികമായ എന്തോ ഒന്ന്‌ അതില്‍ പറ്റിയിട്ടുണ്ട്‌. ഭൗതികഭാഷയിലുള്ള, പരിമിതത്വത്തിന്റെ ഭാഷയിലുള്ള, അനന്തതയുടെ ഒരാവിഷ്കാരമായിട്ടേ അതവശേഷിക്കുന്നുള്ളൂ. എന്നാല്‍ മാംസപേശികളുടെ അപരിമിതത്വമാണത്‌ ചിന്തയുടേതല്ലെന്ന്‌, കാണാം, അതിനാല്‍, രണ്ടാമത്തെ വിഭാഗമായ ജ്ഞാനകാണ്ഡത്തില്‍ തികച്ചും വിഭിന്നമായ ഒരു പുറപ്പാടാണുള്ളത്‌. പ്രപഞ്ചരഹസ്യങ്ങള്‍ക്കുവേണ്ടി ബാഹ്യപ്രകൃതിയില്‍ നടത്തുന്ന അന്വേഷണമാണ്‌ അദ്യത്തേത്‌; ജീവിതത്തിന്റെ ഗംഭീരമായ പ്രശ്നങ്ങള്‍ക്കുള്ള സമാധാനം ഭൗതികലോകത്തില്‍ നിന്നു കിട്ടാനുള്ള ഒരു പരിശ്രമം. യസ്യൈതേ ഹിമവന്തോ മഹിത്വാ ‘ആരുടെ മഹനീയതയാണോ ഈ ഹിമാലയങ്ങള്‍ പ്രഖ്യാപിക്കുന്നത്‌.’ ഇതൊരു ഗംഭീരമായ ആശയംതന്നെ, പക്ഷേ, ഭാരത്തിന്‌ വേണ്ടത്ര ഗംഭീരമല്ലായിരുന്നു. ഭാരതീയമനസിന്‌ പിന്‍വാങ്ങേണ്ടിവന്നു. അന്വേഷണം മറ്റൊരു ദിക്കിലേക്കായി – ബഹ്യത്തില്‍നിന്ന്‌ ആന്തരത്തിലേക്ക്‌, ഭൗതികതത്തില്‍ നിന്ന്‌ മാനസികത്തിലേക്ക്‌. അപ്പോള്‍ ഒരു ചോദ്യമുയര്‍ന്നു: “മരിച്ചാല്‍ എന്താണ്‌ മനുഷ്യന്നു സംഭവിക്കുന്നത്‌?” ആസ്തീത്യേകേ നായമ സ്തീതി ചൈകേ – ചിലര്‍ പറയുന്നു അയാള്‍ക്ക്‌ ഉണ്മയുണ്ടെന്ന്‌, മറ്റു ചിലര്‍, അയാളുടെ കഥ കഴിഞ്ഞെന്ന്‌. യമരാജാവേ, ഏതാണ്‌ സത്യമെന്ന്‌ പറഞ്ഞു തരൂ.’ തികച്ചും വ്യത്യസ്തമാണ്‌ ഇവിടെ കാണുന്ന പുറപ്പാട്‌. ബാഹ്യലോകത്തുനിന്ന്‌ കിട്ടാവുന്നതെല്ലാം ഭാരതീയമനസ്സു നേടി. എന്നാല്‍ അതുകൊണ്ട്‌ സംതൃപ്തിയടഞ്ഞില്ല. കൂടുതല്‍ തിരക്കാനാണ്‌ അതാഗ്രഹിച്ചത്‌. സ്വന്തം ആത്മാവില്‍ തന്നെ മുഴുവന്‍. അങ്ങനെ അവസാനത്തെ ഉത്തരം കൈവന്നു.

വിവേകാനന്ദ സാഹിത്യസംഗ്രഹത്തില്‍ നിന്ന്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.