Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാസന്ദേശങ്ങളിലൂടെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 09:59 pm IST
in Samskriti

താമസസ്വഭാവമുള്ളവര്‍ ദേവപ്രീതിക്കായി അനവധി അസാന്മാര്‍ഗിക, അപവിത്ര, കര്‍മങ്ങളനുഷ്ഠിക്കും. അഹങ്കാരവും, അഹമ്മതിയും,ദുശ്‌ ശക്തിയും, വെറിയന്‍ സ്വഭാവും, അത്യാഗ്രഹവും ,ദേഷ്യവും, വെറുപ്പും,പാപവും,ക്രൂരതയും നിറച്ചുകൊണ്ടിവര്‍ പ്രവര്‍ത്തിക്കും.

നരകത്തിലേക്ക്‌ മൂന്ന്‌ വാതിലുകളാണുള്ളത്‌; അത്യാഗ്രഹം, ദേഷ്യം, പിശുക്‌. നന്മയുള്ളവര്‍ ഇത്‌ മൂന്നും ത്യജിക്കണം. ഈ മൂന്ന്‌ നശീകരണ വികാരവും ത്യജിച്ചവര്‍ക്ക്‌ ശാന്തി സുനിശ്ചിതമാണ്‌. ധര്‍മ മാര്‍ഗമുപേക്ഷിച്ച്‌ സ്വച്ഛന്തം വിഹരിക്കുന്നവര്‍ക്ക്‌ പരമമായ അവസ്ഥയിലെത്താന്‍ വിഷമമാണ്‌. അതിനാല്‍ ധര്‍മത്തിന്റെ പന്ഥാവിലേക്ക്‌ തിരിയുക, അതിലൂടെ ചരിക്കുക.

ഈ പ്രപഞ്ചത്തിലെ, പ്രകൃതിയിലെ സര്‍വചരാചരങ്ങളിലും സ്ഥാവരജംഗമങ്ങളിലും വികാര വിചാരങ്ങളിലും എല്ലാത്തിലുമുള്ള ഗുണങ്ങളെ അഥവാ സ്വതസിദ്ധഭാവങ്ങളെ മൂന്നായി വിഭജിക്കാം. സാത്വികം, രാജസീകം, താമസികം. വിശ്വാസങ്ങള്‍, സാത്വീകവിശ്വാസം, രാജസീക വിശ്വാസം, താമ സീക വിശ്വാസം എന്നീ പ്രകാരമുണ്ട്‌. ഇതിലേതിലൂടെ വിശ്വാസി ചരിക്കുന്നുവോ അവനതായിത്തീരുന്നു. അത്‌ യഥാക്രമം നന്മയുടെ ഈശ്വരാരാധനയുടെ പന്ഥാവ്‌, വികലമായ ഈശ്വരാരാധനയുടെ പന്ഥാവ്‌, വികൃതമായ ആസുരീക-ഭൂത- പ്രേത ആരാധനയുടെ പന്ഥാവ്‌ ഇവയാണ്‌. സാത്വിക- രാജസിക- താമസിക രീതിയിലുള്ള ആരാധനാ വഴി ചിലര്‍ അധാര്‍മിക കര്‍മങ്ങള്‍ അഹങ്കാരത്തോടെ പ്രദര്‍ശിപ്പിക്കാനായി, അത്യാഗ്രഹത്തോടെ, അതിന്റെ ഫലത്തോടുള്ള ബന്ധനത്തോടെ യഥാര്‍ത്ഥ ഈശ്വരാരാധനയല്ലാതെ ആചരിക്കുന്നു. അത്‌ രാജസീക താമസീക വിശ്വാസത്തിന്റെ പ്രതീകമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

Kerala

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

Kerala

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

Kerala

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.