Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴിമതി നിയന്ത്രിക്കുന്നതില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു: ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 08:19 pm IST
inKannur

കണ്ണൂറ്‍: ജനജീവിതത്തിണ്റ്റെ സമസ്ത മേഖലകളിലും സര്‍വ്വവ്യാപിയായി മാറിയ അഴിമതി നിയന്ത്രിക്കുന്നതില്‍ രാജ്യത്തിണ്റ്റെ ഭരണ നേതൃത്വത്തിലെത്തിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായി ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്‍ പറഞ്ഞു. ബിഎംഎസ്‌ സ്ഥാപന ദിനത്തോടനുബന്ധിച്ച്‌ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ അഴിമതി നിയന്ത്രിക്കുന്നതില്‍ നിന്നും മാറിനിന്നത്‌ ജനാധിപത്യ സംവിധാനത്തിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിന്‌ കാരണമായതായും വിശ്വാസ്യത വീണ്ടെടുക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും തൊഴിലാളി പ്രസ്ഥാനങ്ങളും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനം നടത്തണമെന്നദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പത്ത്‌ കൊള്ളയടിച്ച്‌ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സ്വാതന്ത്യാനന്തര ഭാരതത്തില്‍ അഴിമതി പൊതുജീവിതത്തിണ്റ്റെ ഭാഗമായി മാറിയിരിക്കുകയാണ്‌. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്കും നിരാലംബര്‍ക്കും അവകാശപ്പെട്ട പൊതുധനമാണ്‌ ഇത്തരത്തില്‍ കൊള്ളയടിക്കപ്പെടുന്നത്‌. പൊതുധനം ചിലവഴിക്കുന്നതില്‍ കര്‍ക്കശ നിലപാടായിരുന്നു ഗാന്ധിജിക്ക്‌. ഗാന്ധിയന്‍ വീക്ഷണങ്ങളെ ഭരണനേതൃത്വം തൃണസമാനം അവഗണിച്ച്‌ എന്നതുകൊണ്ടാണ്‌ അഴിമതി സര്‍വ്വമേഖലകളിലും ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്‌. അഴിമതിക്ക്‌ അറുതി വരുത്താന്‍ അഴിമതിക്കാരെ ശിക്ഷിക്കണം. ഇത്തരം ശിക്ഷകളിലൂടെ അഴിമതി നടത്തുന്നവരെ പിന്തിരിപ്പിക്കാന്‍ സാധിക്കണമെന്നദ്ദേഹം പറഞ്ഞു. ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ മാതൃകാപരമായ തൊഴിലാളി പ്രസ്ഥാനമാണ്‌ ബിഎംഎസ്‌. ൪൬ കോടി ൨൦ ലക്ഷം വരുന്ന ഇന്ത്യന്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ അന്താരാഷ്‌ട്ര തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുക്കുകയും സമിതിയില്‍ സ്ഥിരാംഗത്വമുള്ള സംഘടനയുമാണ്‌ ബിഎംഎസ്‌. രാഷ്‌ട്രത്തെ കാര്‍ന്ന്‌ തിന്നുന്ന മഹാഅര്‍ബുദമായി മാറിയിരിക്കുന്ന ഇത്തരം അഴിമതികള്‍ക്കെതിരെ ഇന്ത്യന്‍ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളുടെ മുന്‍നിരക്കാരായ ബിഎംഎസ്‌ മുന്‍പന്തിയിലുണ്ടാകുമെന്നും രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ തൊഴിലാളികളും അണിചേരണമെന്നും രാജീവന്‍ ആഹ്വാനം ചെയ്തു. ബിഎംഎസ്‌ ജില്ലാ വൈസ്പ്രസിഡണ്ട്‌ അഡ്വ. സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ പി.കൃഷ്ണന്‍ പ്രസംഗിച്ചു. സെക്രട്ടറി പി.ബാലന്‍ സ്വാഗതവും തയ്യല്‍ തൊഴിലാളി സംഘ്‌ ജില്ലാ ജോ.സെക്രട്ടറി വനജാ രാഘവന്‍ നന്ദിയും പറഞ്ഞു. പാനൂറ്‍: അഴിമതി മുക്ത നവഭാരത സൃഷ്ടിക്കായി സമൂഹഘടനയെ മാറ്റിയെടുക്കാന്‍ ബിഎംഎസ്‌ രംഗത്തിറങ്ങണമെന്ന്‌ ആര്‍എസ്‌എസ്‌ വിഭാഗ്‌ സേവാപ്രമുഖ്‌ കെ.അശോകന്‍ പറഞ്ഞു. ബിഎംഎസ്‌ സ്ഥാപനദിനത്തോടനുബന്ധിച്ച്‌ തലശ്ശേരി, കൂത്തുപറമ്പ്‌, മാഹി, പാനൂറ്‍ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ പാനൂറ്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി അഴിമതിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. ബോഫേഴ്സ്‌, ൨ജി സ്പെക്ട്രം തുടങ്ങിയ അഴിമതിക്കഥകള്‍ സാധാരണക്കാരണ്റ്റെ കണക്ക്‌ കൂട്ടലുകള്‍ക്കുമപ്പുറത്താണ്‌. കേന്ദ്രഭരണ കക്ഷികള്‍ക്കടക്കം വ്യക്തമായി പങ്കുള്ള ഇത്തരം അഴിമതികള്‍ക്കെതിരെ ബിഎംഎസിന്‌ മാത്രമേ പ്രതികരിക്കാനാവുകയുള്ളൂ. രാഷ്‌ട്രീയത്തിനതീതമായ കാഴ്ചപ്പാടോടെ അധ്വാനം ആരാധനയാണ്‌ എന്ന തത്വശാസ്ത്രത്തില്‍ വിശ്വസിച്ച്‌ പ്രവര്‍ത്തിക്കുന്ന മറ്റ്‌ സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഇതാണെന്നും അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പി.ജ്യോതിര്‍മനോജ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. എം.പി.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ബാലന്‍ പ്രസംഗിച്ചു. സി.രാഘവന്‍ സ്വാഗതവും കയപ്രത്ത്‌ കുമാരന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.