Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഫാഷന്‍ ആത്മീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 06:21 pm IST
in Samskriti

ഇന്നത്തെ സമൂഹത്തില്‍ മുഴുവന്‍ വൈരുദ്ധ്യങ്ങളാണ്‌. ധര്‍മം മറഞ്ഞതിന്റെ പരിണിത ഫലം തന്നെയാണ്‌ ഇത്‌. ആത്മീയം തന്നെ ഫാഷനായി തീര്‍ന്നു. ആശ്രമങ്ങള്‍ പണക്കൂമ്പാരങ്ങളുടെ കേന്ദ്രങ്ങളായി മാറി. സ്വാമിക്ക്‌ എത്രകോടി സ്വത്തുണ്ട്‌? എത്ര കോളേജുകള്‍ ഉണ്ട്‌? എത്ര ആശുപത്രികള്‍ ഉണ്ട്‌? എന്തൊക്കെയാണ്‌ ആളുകളുടെ ചോദ്യം. എന്നുവച്ചാല്‍ സ്കൂളും കോളേജും ഉള്ള സ്വാമിമാര്‍ ദൈവങ്ങളായി! കാശുള്ള സ്വാമിയാണ്‌ ഈശ്വരന്‍! ഇത്രക്കും മൂഢന്മാര്‍ ജനിച്ചിരിക്കുന്നു ഈ ഭൂമിയില്‍!

മനഃശാന്തി തേടി ജനങ്ങള്‍ പരക്കം പായുകയാണ്‌. പക്ഷേ എവിടെ കിട്ടും മനഃശാന്തി? ദുരിതവും പാപവും ഏറ്റുവാങ്ങി ജീവിക്കുന്ന മനുഷ്യന്‌ മനഃശാന്തി പകരാന്‍ ആര്‍ക്ക്‌ സാധിക്കും? ഭൗതിക വ്യാമോഹങ്ങളില്‍ ഭ്രമിച്ചിരിക്കുന്ന ആത്മീയപ്രസ്ഥാനങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും എങ്ങനെ മനുഷ്യരാശിയെ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കാന്‍ സാധിക്കും? ഇവരുടെ കൂട്ടത്തില്‍പ്പെട്ടവനല്ല തഥാതന്‍. ഞാന്‍ വെറുമൊരു ഭിഷു. ഒന്നും ഇല്ലാത്തവന്‍. സ്കൂളും കോളേജും കെട്ടാത്തവന്‍. മായാജാലങ്ങള്‍ കാട്ടി ആളെ കൂട്ടുന്നത്‌ തഥാതന്റെ പണിയല്ല. പ്രപഞ്ചസുഖങ്ങളില്‍ മാത്രം കണ്ണുവച്ച്‌ നടക്കുന്നവര്‍ക്ക്‌ തഥാതന്റെ അരികില്‍ നിന്ന്‌ ഒന്നും കിട്ടാനില്ല. എന്നാല്‍ നിങ്ങളുടെ ജീവനെ ബന്ധിച്ചിരിക്കുന്ന കാരാഗൃഹത്തില്‍ നിന്നും മോചിപ്പിച്ച്‌ നിത്യമായ ശാന്തിയിലേക്ക്‌ നയിക്കാന്‍ തഥാതന്‌ കഴിയും.
നിങ്ങള്‍ എവിടെ അന്വേഷിച്ചാലും കിട്ടാത്ത അമൂല്യമായ സമ്പത്തിനെ, ഈശ്വരീയ സമ്പത്തിനെ പകര്‍ന്നുനല്‍കാന്‍ തഥാതന്‌ കഴിയും. അതിനുള്ള അപാരമായ വൈഭവം ആ പ്രപഞ്ച മാതാവ്‌ തഥാതനില്‍ വാരിക്കോരി നിറച്ചിരിക്കുന്നു. ആ സമ്പത്തിന്‌ അര്‍ഹതപ്പെട്ട ജീവന്മാര്‍ തഥാതനെ തേടി വരും. ആ ശക്തി അവരെ ഇവിടെ എത്തിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.