Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യാ-പാക്‌ ബന്ധങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2011, 08:30 pm IST
inWorld

ഇസ്ലാമാബാദ്‌: ഉഭയകക്ഷി ബന്ധങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാക്കുകയാണ്‌ തന്റെ ഇന്ത്യന്‍ ദൗത്യമെന്ന്‌ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി ഏതാനും ദിവസങ്ങള്‍ക്കകം നടക്കുന്ന ചര്‍ച്ചകള്‍ക്ക്‌ മുന്നോടിയായാണ്‌ പാക്‌ വിദേശകാര്യമന്ത്രിയുടെ അഭിപ്രായപ്രകടനം.

ഇന്ത്യ ഗൗരവമായ ചര്‍ച്ചകള്‍ക്ക്‌ തയ്യാറാണെന്നതാണ്‌ ഇതിലെ അനുകൂല വശം. പാക്കിസ്ഥാനുമായി അനുരഞ്ജനത്തിന്‌ ആ രാജ്യം തയ്യാറാണ്‌. വരാനിരിക്കുന്ന ചര്‍ച്ചകളില്‍ പ്രശ്നത്തിന്റെ കാരണം കണ്ടെത്താനാണ്‌ പാക്കിസ്ഥാന്‍ ശ്രമിക്കുക. പാക്‌ ടിവിക്കനുവദിച്ച അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. അനുരഞ്ജനത്തിനായി ഇന്ത്യയെ ക്ഷണിക്കാന്‍ കഴിഞ്ഞത്‌ പാക്കിസ്ഥാന്റെ വിജയമാണ്‌ ഉഭയകക്ഷി ബന്ധങ്ങളില്‍ ഭാവിയിലേക്കുള്ള മുന്‍ഗണന നിര്‍ണയിക്കുകയെന്നതാണ്‌ ചര്‍ച്ചയുടെ ലക്ഷ്യം, ഖര്‍ തുടര്‍ന്നു.

താന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണയുമായി നടത്തുന്ന ചര്‍ച്ചകളില്‍ സെക്രട്ടറി തലത്തില്‍ നടന്ന സംഭാഷണങ്ങളുടെ പുരോഗതി വിലയിരുത്തും. 26-ന്‌ ഇന്ത്യയിലെത്തുന്ന ഖര്‍ 27-നാണ്‌ വിദേശകാര്യമന്ത്രിയെ കാണുന്നത്‌. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാന്‍, ഇന്ത്യ ഇവയുമായി സഹകരിച്ച്‌ മേഖലയില്‍ സമാധാനം ഉറപ്പുവരുത്താനാണ്‌ തങ്ങളുടെ ശ്രമമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനുവേണ്ടി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കാശ്മീര്‍ വിഘടനവാദി ഗുലാംനബി ഫയ്‌ നിലവിലുള്ള സാഹചര്യങ്ങളില്‍ തന്റെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുമെന്നവര്‍ അറിയിച്ചു.

34 കാരിയായ ഖര്‍ പാക്കിസ്ഥാനിലെ ആദ്യ വനിത വിദേശകാര്യമന്ത്രിയാണ്‌. അഫ്ഗാനിലെ സമാധാനം പാക്കിസ്ഥാന്‌ നിര്‍ണായകമാണെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു. അഫ്ഗാനികള്‍ നേതൃത്വം നല്‍കുന്ന ഒരു സമാധാനശ്രമം അവിടെ ഉണ്ടായിക്കാണാനാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നത്‌, ഖര്‍ തുടര്‍ന്നു.

അഫ്ഗാനിസ്ഥാനില്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ പ്രശ്നം വഷളാക്കുമെന്നാണ്‌ മറ്റു രാജ്യങ്ങളുടെ അഭിപ്രായമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍-പാക്കിസ്ഥാന്‍ ബന്ധങ്ങളില്‍ വ്യക്തതയുണ്ടാവണമെന്നും അവ്യക്തത മൂലമാണ്‌ അമേരിക്കയുമായുള്ള ബന്ധത്തിന്‌ ഊഷ്മളത കുറഞ്ഞതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.