Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണമാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2011, 09:28 pm IST
in Samskriti

ബാലീനിഗ്രഹത്തിന്‌ ശേഷം സീതാന്വേഷണത്തിന്‌ അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ്‌ ഇന്ന്‌ രാമായണമാസമായി ആചരിക്കുന്ന കര്‍ക്കിടകമാസം.

മനുഷ്യ, മൃഗ, രാക്ഷസ, പക്ഷി, വൃക്ഷ ഇത്യാദി സര്‍വ്വവിഭാഗത്തേയും കോര്‍ത്തിണക്കി രചിച്ച കഥയാണ്‌ രാമായണം. എല്ലാ വര്‍ണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടെഴുതിയ കഥ.

സൃഷ്ടിയുടെ ശ്രേയസ്സിന്‌ സൃഷ്ടികര്‍ത്താവ്‌ കാണിച്ച മാര്‍ഗ്ഗം ധര്‍മ്മം. അത്‌ പൂര്‍ണ്ണമായും ജീവിച്ചുകാണിച്ച പ്രപഞ്ചം കാത്ത മര്യാദ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ കഥ.

വാത്മീകി ഗിരിസംഭൂതാ

രാമസാഗര ഗാമിനീ

ഭൂതാനി ഭുവനം പുണ്യം

രാമായണ മഹാനദി.

വാത്മീകി എന്ന മഹാമലയില്‍ നിന്നുത്ഭവിച്ച രാമനെന്ന സാഗരത്തിലേക്ക്‌ പ്രവേശിക്കുന്ന രാമായണമെന്ന നദി പ്രപഞ്ചച്ചെ പുണ്യഭൂയിഷ്ടമാക്കുന്നു.

പുത്രധര്‍മ്മം, പതീധര്‍മ്മം, രാജധര്‍മ്മം, സഹോദരധര്‍മ്മം, മിത്രധര്‍മ്മം എന്നുവേണ്ട ധര്‍മ്മാവസ്ഥകളില്‍ ഒന്നിനോടുപോലും വിമുഖത കാട്ടിയില്ല രാമന്‍.

“അവനി പുത്രിയോളം ഭാഗ്യമുണ്ടായി-

ട്ടവനിയിലൊരു പെണ്ണില്ലെന്നിങ്ങനെ

സകലലോകര്‍ പുകഴ്‌ത്തുന്നതുമിന്നു

വിപരീതമായ്‌ വന്നു.”

എന്ന്‌ സീത വിലപിക്കുന്നതായി കവി പാടി. ഇത്‌ രാമനെ സംബന്ധിച്ചും തികച്ചും യോജിക്കും.

ഗീതാപരിത്യാഗത്തിന്‌ ശേഷം ദേഹത്യാഗം വരെ വിരഹദുഃഖത്താല്‍ വെന്തു നീറുകയായിരുന്നു. ഏക പത്നീവ്രതപാലകനായ രാമന്‍.

ധര്‍മ്മ രക്ഷയ്‌ക്കായി രാജ്യം ത്യജിച്ചു രാമന്‍ ധര്‍മ്മ രക്ഷയ്‌ക്കായി യുദ്ധം ചെയ്തു രാജ്യം നേടി പാണ്ഡവര്‍. രണ്ടുകൂട്ടരുടെയും ജീവിതം ദുഃഖമയം. സുഖമനുഭവിക്കാന്‍ ഇരുവിഭാഗത്തിനുമായില്ല. അവതാരമായാല്‍ പോലും ദേഹം ധരിച്ചാല്‍ ദുഃഖമനുഭവിച്ചേ മതിയാവൂ.

രഘുവംശ രാജാക്കന്മാരുടെ രാജധാനിയായിരുന്നു അയോദ്ധ്യ. സാകേതം എന്ന മറ്റൊരു നാമവും അയോദ്ധ്യയ്‌ക്കുണ്ട്‌.

യുദ്ധം ചെയ്തു ജയിക്കാന്‍ കഴിയാത്തതെന്നാണ്‌ അയോദ്ധ്യ എന്ന വാക്കിന്റെ അര്‍ത്ഥം.

പുരാണപ്രസിദ്ധമായ അയോദ്ധ്യാ നഗരത്തെ ഹിന്ദു പുണ്യനഗരമായി കരുതുന്നു.

ശ്രേഷ്ഠശില്‍പിയായ മയന്‍ തന്റെ ശില്‍പകലാ പാടവം മുഴുവന്‍ പ്രകടമാക്കി നിര്‍മ്മിച്ചതാണ്‌ അയോദ്ധ്യാനഗരമെന്ന്‌ വാത്മീകി പറയുന്നു.

90 നാഴികനീളവും 25 നാഴിക വീതിയും ഉണ്ടായിരുന്ന അയോദ്ധ്യ ധനമൃദ്ധവും സുഖവാസസ്ഥാനവുമായിരുന്നു.

രാമായണത്തില്‍ പറയുന്ന പേരുള്ള പല സ്ഥലങ്ങളും ഇന്നും അയോദ്ധ്യയില്‍ കാണാം.

യുഗവും ഭരണവും മാറിയേക്കാം. രാമായണത്തിന്‌ മാറ്റമില്ല. രാമന്‌ പകരം രാമനും രാമായണത്തിന്‌ പകരം രാമായണവും മാത്രം.

ഉത്തമപുത്രന്‍, ഉത്തമപതി, ഉത്തമമിത്രം, ഉത്തമരാജന്‍ എല്ലാം എങ്ങനെ ആയിരിക്കണമെന്ന്‌ സ്വജീവിതത്തിലൂടെ കാട്ടിയ മാതൃകാപുരുഷനാണ്‌ ശ്രീരാമചന്ദ്രന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.