Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കനകധാരാ സഹസ്രനാമസ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2011, 09:48 pm IST
in Samskriti

ക്ലീം മന്ത്രരൂപപാശാഢ്യാ ക്ലീം കാരവൃരോ ഈശാ

ക്ലീം രൂപേക്ഷിശരസനാ ക്ലീം രൂപശരധാരിണീ

ക്ലീം മന്ത്രരൂപപാശാഢ്യാ: – ‘ക്ലീം’ എന്ന മന്ത്രാക്ഷരം രൂപമായ പാശം എന്ന ആയുധമുള്ളവള്‍. ദേവീമന്ത്രങ്ങളില്‍ പ്രധാനമായ ഒരു മന്ത്രാക്ഷരമാണ്‌ ‘ക്ലീം’. ഇതിനെ കാമര്യജ ബീജമെന്ന്‌ പറയാറുണ്ട്‌. ഈ ശ്ലോകത്തില്‍ ദേവിയുടെ ലളിതാ രൂപത്തിലെ ആയുധങ്ങളായ പാശം, അങ്കുശം, കരിമ്പുവില്ല്‌, ബാണങ്ങള്‍ എന്നിവയെല്ലാം ക്ലീം എന്ന മന്ത്രമാണെന്നും സങ്കല്‍പ്പിക്കുന്നു. ലളിതാസഹസ്രനാമത്തില്‍ ദേവിയുടെ പാശായുധത്ത “രാഗസ്വരൂപപാശശമായി അവതരിപ്പിക്കുന്നു. ഇവിടെ ‘ക്ലീം’ എന്ന മന്ത്രമായി പറയുന്നു. ‘ക്ലീം’ എന്ന മന്ത്രാശക്ഷരം കൊണ്ട്‌ ശ്ലോകം തുടങ്ങുന്നു.

ക്ലീം കാരാഖ്യവരാങ്കുശാ: – ക്ലീം കാരം എന്നുപേരുള്ള അങ്കുരം എന്ന ശ്രേഷ്ഠമായ ആയുധമുള്ളവള്‍. അങ്കുശം തോട്ടിയാണ്‌. ‘കോധാകാരാംകുശ’മായി ലളിതാസഹസ്രനാമം ഈ ആയുധത്തെ അവതരിപ്പിക്കുന്നു. ഇവിടെ ‘ക്ലീം’ എന്ന കാമരാജബീജം ആവര്‍ത്തിക്കുന്നു.

ക്ലീംരൂപേക്ഷുശരാസനാ:- ക്ലീം രൂപമായ ഇക്ഷുശരാസനം ഉള്ളവള്‍. ഇക്ഷു-കരിമ്പ്‌. ശരാസനം – വില്ല്‌. ഇക്ഷുരാസനം – കരിമ്പുവില്ല്‌, ദേവിയുടെ ഒരു കയ്യില്‍ കരിമ്പുവില്ലാണ്‌. വില്ലുണ്ടാക്കാന്‍ തീരെ പറ്റാത്ത സാധാരണമാണ്‌ കരിമ്പ്‌. പക്ഷേ ദേവിക്ക്‌ അത്‌ വഴങ്ങും. ദേവിയുടെ കരിമ്പുവില്ലിനെ ‘മനോരൂപേക്ഷുകോദണ്ഡ’മായാണ്‌ ലളിതാസഹസ്രനാമം വിവരിക്കുന്നത്‌. ഈ ശ്ലോകത്തില്‍ വില്ലും ‘ക്ലീം’ എന്ന മന്ത്രാക്ഷരം തന്നെ.

ക്ലീം രൂപശരധാരിണീ – ‘ക്ലീം’ എന്ന മന്ത്രാക്ഷരരൂപമായ ശരംധരിച്ചവള്‍. ‘പഞ്ചതന്മാ്ര‍ത്രകളെയാണ്‌ ദേവിയുടെ അമ്പുകളായി ലളിതാസഹസ്രനാമം പറയുന്നത്‌. കനകധാരാ സഹസ്രനാമത്തില്‍ നാലായുധങ്ങളും ‘ക്ലീം’ കാരം എന്ന കാമരാജമന്ത്രം തന്നെ.

ഐംകാരമന്ത്രബീജസ്ഥാ വാഗ്വിഭൂതിപ്രദായിനി

ഐരാവതീപ്രഭായുക്തോ ഐഹികാനന്ദ ശേവധിഃ

ഐംകാരമന്ത്ര ബീജസ്ഥാ: – ഐം കാരം എ ബീജമന്ത്രത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. ‘ഐം’ എന്ന മന്ത്രാക്ഷരം വാഗ്ഭവ ബീജമാണെന്ന്‌ മുമ്പ്‌ പറഞ്ഞു. കനകധാരദേവിയുടെ മന്ത്രശരീരത്തിന്റെ ഭാഗമായി ഇവിടെ സ്വീകരിച്ചു. ‘ഐം’ എന്ന മന്ത്രാക്ഷരംകൊണ്ട്‌ ശ്ലോകം ആരംഭിക്കുന്നു. ഈ മന്ത്രാക്ഷരത്തില്‍ ദേവി ചൈതന്യവതിയായി സ്ഥിതിചെയ്യുന്നു.

വാഗ്വിഭൂതിപ്രദായിനീ:- വാക്കാകുന്ന ഐശ്വര്യം തരുന്നവള്‍ വാഗ്ഭവബീജത്തില്‍ നിന്നാണ്‌ വാക്കുണ്ടാകുന്നത്‌. ‘ഐം’ എന്ന മന്ത്രം കൊണ്ട്‌ ദേവിയെ ഭജിക്കുന്നവര്‍ക്ക്‌, വാക്‌ സാമര്‍ത്ഥ്യം ഉണ്ടാകും.

ഐരാവതീപ്രഭായുക്താ – ഐരാവതി – മിന്നല്‍. മിന്നലിന്റെ പ്രാകാശമുള്ളവള്‍. ദേവി ധര്‍മ്മാചരണമുള്ളിടത്ത്‌ സ്ഥിരസൗദാമിനിയായി പ്രകാശിക്കുമെന്നും ധര്‍മ്മാചരണമില്ലാത്തിടത്തു ചെന്നെത്തിയാല്‍ ചഞ്ചല സൗദാമിനിയായി മിന്നി അണയുമെന്നും മുമ്പു പറഞ്ഞു. ഈ നാമത്തില്‍ മിന്നലിന്റെ പ്രകാശമുള്ളവള്‍ എന്നു മാത്രമേ പറയുന്നുള്ളൂ.

ഐഹികാനന്ദശേവധി: ഈ ലോകത്തുജീവിക്കുമ്പോള്‍ അനുഭവിക്കാവുന്ന ആനന്ദമാണ്‌ ഐഹികാനന്ദം. അനേകം കാര്യങ്ങള്‍ കൂടി ചേര്‍ന്നാലേ ഐഹികാനന്ദം അനുഭവിക്കാനാവൂ. ധനം, ജ്ഞാനം, പദവി, ആരോഗ്യം, ബന്ധുക്കള്‍ എന്നിങ്ങനെ. ഈ ഘടകങ്ങളെല്ലാം ദേവീകാരുണ്യമുണ്ടെങ്കില്‍ അനായാസമായി ലഭിക്കും. ഐഹിക സുഖങ്ങളുടെ നിധി (ശേവധി)യാണ്‌ ദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.