Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നെഗേറ്റെവ്‌ വികാരങ്ങളെ മാറ്റിയെടുക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 01:46 am IST
in Samskriti

“ഈ ജീവിതത്തില്‍ ആളുകള്‍ക്ക്‌ വളരെ കഷ്ടപ്പെടേണ്ടി വരുന്നതെന്തുകൊണ്ട്‌?” ഒരു ശിഷ്യന്‍ ചോദിച്ചു.

“കഷ്ടപ്പാടിന്‌ കാരണം അവരുടെ പ്രതീക്ഷകളും വിശ്വാസങ്ങളുമാണ്‌.” – ഗുരു മറുപടി പറഞ്ഞു.

ഇത്‌ ശ്രദ്ധിക്കൂ.

തന്റെ വിശ്വാസം കാരണം കഷ്ടപ്പാടനുഭവിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.

“എന്തായിരുന്നു അവളുടെ വിശ്വാസം?” ശിഷ്യന്‍ ചോദിച്ചു.

“തന്റെ പാദത്തിന്റെ അളവ്‌ എട്ടാണെങ്കിലും തനിക്ക്‌ ആറ്‌ എന്ന അളവുള്ള ഷൂ പാകമാകുമെന്ന്‌ അവള്‍ വിശ്വസിച്ചു.” ഗുരു മറുപടി പറഞ്ഞു.

ഒരു നെഗേറ്റെവ്‌ വിശ്വാസം അല്ലെങ്കില്‍ നെഗേറ്റെവം വികാരം തീവ്രത കുറഞ്ഞ താഴ്‌ന്ന തലത്തില്‍ നിന്നാണ്‌ ഉയരുന്നത്‌. തീവ്രത കൂടിയ തലത്തില്‍ നിന്നാണ്‌ പോസിറ്റീവ്‌ വിശ്വാസങ്ങളും വികാരങ്ങളും ഉയരുന്നത്‌. ജീവിതത്തില്‍ ഉയര്‍ന്ന തരംഗങ്ങള്‍ ലഭിക്കുവാന്‍ തീവ്രത കൂടിയ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌. തീവ്രത കൂടിയ തരംഗങ്ങള്‍ എപ്പോഴും ലഭ്യമാണ്‌. പക്ഷേ, മിക്കപ്പോഴും നാം നമ്മുടെ ജീവിതത്തിന്റെ ജനാലകള്‍ അടച്ചിടുകയാണ്‌ ചെയ്യുന്നത്‌.

നെഗേറ്റെവ്‌ വികാരങ്ങള്‍ കാരണം നമ്മുടെ വ്യക്തിബന്ധങ്ങളിലും ജോലിയിലും അസ്വസ്ഥതകളേറുന്നു. മികച്ച ഫലമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനുപകരം നെഗേറ്റെവ്‌ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നാം ശ്രദ്ധ ചെലുത്തുന്നു. ജീവിതത്തില്‍ കൂടുതല്‍ സ്കോര്‍ ചെയ്യുന്നതിലും മനസ്സില്‍ കണക്കുകള്‍ സൂകഷിെക്കുന്നതിലും നമുക്ക്‌ താല്‍പ്പര്യം കൂടുന്നു.

അതുകൊണ്ട്‌ ശുദ്ധീകരിക്കപ്പെടുന്നതിലൂടെ ആത്മീയമായി മാത്രമല്ല മെച്ചമുണ്ടാകുക, നമ്മുടെ പ്രവൃത്തികളിലും അത്‌ പ്രതിഫലിക്കുന്നു.

നെഗേറ്റെവ്‌ വികാരങ്ങളെ ശുദ്ധീകരിക്കുന്നതിനായി തന്നെ നീക്കങ്ങള്‍ ചെയ്യേണ്ടത്‌ അത്തരം വികാരങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കുകയാണ്‌. നിങ്ങള്‍ക്ക്‌ അസൂയ തോന്നുമ്പോള്‍ അത്തരം ചിന്തകള്‍ക്ക്‌ പ്രാധാന്യം കൊടുക്കാതെയും അവയെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക. നിസാര കാര്യങ്ങള്‍ പറഞ്ഞ്‌ അത്തരം ചന്തകളെ പിന്താങ്ങാതിരിക്കുക. വിശദീകരണങ്ങള്‍ നല്‍കി നെഗേററെ്വ്‌ ചിന്തകളെ ശക്തിപ്പെടുത്താതിരിക്കുക. സ്വന്തം മനസ്സില്‍ തോന്നുന്ന കാരണങ്ങള്‍ പറഞ്ഞ്‌ ആ ചിന്തകള്‍ക്ക്‌ ഒരു തരത്തിലുള്ള പ്രാധാന്യവും നല്‍കാതിരിക്കുക. ആ ചിന്തകളെ അതിന്റെ വഴിക്ക്‌ വിടുക. ആ ചിന്തകളെ വെറുതെ നിരീക്ഷിക്കുക മാത്രം ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അവയുടെ ശക്തികുറഞ്ഞ്‌ അവ ഇല്ലാതാകും.

നെഗേറ്റെവ്‌ ചിന്തകള്‍ ഉണ്ടാകുമ്പോള്‍ അതിന്‌ വിപരീതമായ രീതിയില്‍ ചിന്തിക്കുക. ഉദാഹരണത്തിന്‌ നിങ്ങള്‍ ആരെയെങ്കിലും വെറുക്കുന്നുവെങ്കില്‍ അയാളെ സ്നേഹിക്കാന്‍ പഠിക്കുക. വേറുപ്പെന്ന വികാരത്തില്‍ സ്നേഹമെന്ന ഊര്‍ജ്ജം നിറയ്‌ക്കുക. വെറുക്കുന്ന ആളിലേക്ക്‌ മനസ്സുകൊണ്ട്‌ സ്നേഹം ചൊരിയുക. അപ്പോള്‍ വെറുപ്പെന്ന വികാരം പതുക്കെ അപ്രത്യക്ഷമാകും. ഇതിന്‌ ‘പ്രതിപക്ഷ ഭാവന’ എന്നുപറയുന്നു.

ഒരാളുടെ മനസ്സില്‍ വളരെക്കുറിച്ച്‌ നെഗേറ്റെവ്‌ ഊര്‍ജ്ജമേയുള്ളൂവെങ്കില്‍ പോസിറ്റീവ്‌ ഊര്‍ജ്ജം അയാള്‍ ചെയ്യുന്ന ജോലികളില്‍ ദൃശ്യമാകും. പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ നേടാനായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരാളുടെ ഊര്‍ജ്ജത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും.

മനസ്സിലെ ഊര്‍ജ്ജം ഒരിക്കലും പാഴായിപ്പോകാനിടയാക്കരുത്‌. തീവ്രത കൂടിയ തരംഗങ്ങള്‍ നേടാന്‍ നെഗേറ്റെവ്‌ വികാരങ്ങള്‍ തടസമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.