Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിടെക്‌ പോളിമര്‍ എന്‍ജിനീയറിംഗ്‌ കോഴ്സ്‌ നിര്‍ത്തി: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2011, 11:31 pm IST
in Kottayam

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല, സ്കൂള്‍ ഓഫ്‌ ടെക്നോളജി ആന്‍ഡ്‌ അപ്ളൈഡ്‌ സയന്‍സസിണ്റ്റെ കോട്ടയം സെണ്റ്ററില്‍ ൧൯൯൪ മുതല്‍ നടത്തിവരുന്ന റബ്ബര്‍ ടെക്നോളജി മുഖ്യവിഷയമായുള്ള ബിടെക്‌ പോളിമര്‍ എന്‍ജിനീയറിംഗ്‌ കോഴ്സ്‌ നിര്‍ത്തലാക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചതിനെതിരെ വിദ്യാര്‍ത്ഥി കളും രക്ഷിതാക്കളും സമരം ആരംഭിക്കുമെന്ന്‌ പിടിഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2011-12വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതോടൊപ്പം തന്നെ സ്കൂള്‍ ഓഫ്‌ ടെക്നോളജി ആന്‍ഡ്‌ അപ്ളൈഡ്‌ സയന്‍സസിണ്റ്റെ പേരുമാറ്റി യൂണിവേഴ്സിറ്റി കോളേജ്‌ ഓഫ്‌ അപ്ളൈഡ്‌ സയന്‍സസ്‌ എന്നാക്കി മാറ്റി സര്‍വ്വകലാശാല ഉത്തരവ്‌ പുറപ്പെടുവിച്ചു. എന്‍ജിനീയറിംഗ്‌ കോഴ്സുകള്‍, എന്‍ജിനീയറിംഗ്‌ കോളേജില്‍ മാത്രം നടത്തിയാല്‍ മതിയെന്നുള്ള സര്‍വ്വകലാശാലാ വൈസ്‌ ചാന്‍സിലറുടെയും സിന്‍ഡിക്കേറ്റിണ്റ്റെയും തീരുമാനപ്രകാരമാണ്‌ കോഴ്സ്‌ നിര്‍ത്തലാക്കുന്നത്‌. ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദനമേഖലയായ കോട്ടയം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്‌ 1994 ബിഎസ്സി ടെക്‌ എന്ന പേരില്‍ ഈ കോഴ്സ്‌ ആരംഭിച്ചത്‌. കോഴ്സ്‌ പിന്നീട്‌ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം നല്‍കി. 2011-12 വരെ അംഗീകാരം പുതുക്കി നല്‍കുകയും ചെയ്തു. കോട്ടയത്ത്‌ ഈ കോഴ്സ്‌ നടത്തിയതുകൊണ്ട്‌ പ്രത്യേക പ്രയോജനമൊന്നുമില്ലായെന്നാണ്‌ വൈസ്‌ ചാന്‍സിലറുടെ അഭിപ്രായം. എന്നാല്‍ ഇന്ത്യയിലെ റബ്ബര്‍ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്‌ കോട്ടയത്തിനടുത്തുള്ള പുതുപ്പള്ളിയിലാണെന്നുള്ള കാര്യം സൗകര്യപൂര്‍വ്വം അദ്ദേഹം മറക്കുന്നു. ലോകോത്തര ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടുന്ന വലിയ ഒരു ലൈബ്രറിയും റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലുണ്ട്‌. ഇതൊക്കെ ബിടെക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഴ്ചകളോളമുളള ട്രെയിനിംഗും സൗജന്യനിരക്കില്‍ റബ്ബര്‍ ഗവേഷണകേന്ദ്രം നല്‍കുന്നുണ്ട്‌. വസ്തുത ഇതായിരിക്കെ, കോട്ടയത്ത്‌ ഈ കോഴ്സ്‌ നടക്കുന്നതുകൊണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നും ഇല്ലാ എന്ന വൈസ്ചാന്‍സിലറുടെ പ്രസ്താവന നിരുത്തരവാദപരവും കണ്ണടച്ച്‌ ഇരുട്ടാക്കുന്നതിനു തുല്യവുമാണ്‌. ഇതിനിടയില്‍ പുല്ലരിക്കുന്നില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ കോഴ്സിലേക്ക്‌ സര്‍വ്വകലാശാല പുതുതായി പ്രവേശനം നടത്തി ക്ളാസുകള്‍ ആരംഭിച്ചു. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ളാസ്‌ റൂമിനായി ബിടെക്‌ പോളിമര്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ ലാബറട്ടറിയുടെ ഒരു ഭാഗം വിട്ടുനല്‍കാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. ഈ തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്‌. സര്‍വ്വകലാശാലയുടെ ഏകപക്ഷീയവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ ഈ നടപടികള്‍ക്കെതിരെ സമരരംഗത്തിറങ്ങുവാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിര്‍ബന്ധിതരായിരിക്കുകയാണ്‌. ഇതിനു മുന്നോടിയായി ജൂലൈ 14 ന്‌ സര്‍വ്വകലാശാല വൈസ്ചാന്‍സിലറുടെ ഓഫീസിനു മുമ്പില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ധര്‍ണ്ണ നടത്തുവാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച 11ന്‌ ആരംഭിക്കുന്ന ധര്‍ണ്ണ കോട്ടയം ജില്ലാ പഞ്ചായത്തംഗമായ അഡ്വ.ഫില്‍സണ്‍ മാത്യൂസ്‌ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രൊഫ.ആര്‍.രവീന്ദ്രന്‍, ആസീസ്കുട്ടി, ജോണ്‍സണ്‍, ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌, കെ.ആര്‍.വജിയമ്മ, പി.കെ.ഉഷ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.