Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച സ്കൂള്‍ ബസ്സ്‌ ഇടിച്ച്‌ കടയും കാണിക്കവഞ്ചിയും തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2011, 11:28 pm IST
inKottayam

കുമരകം: അമിതമായി മദ്യപിച്ച്‌ വാഹനമോടിച്ച സ്കൂള്‍ ബസ്‌ ഡ്രൈവര്‍ നൂറുകണക്കിന്‌ കുട്ടികളുടെ ജീവന്‍ അശങ്കയിലാഴ്‌ത്തി അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്‌ക്ക്ശേഷം ൩.൪൫ഓടെയാണ്‌ സംഭവം. എസ്കെഎം ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിണ്റ്റെ മരണത്തെത്തുടര്‍ന്ന്‌ മൃതദേഹം കാണാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളമടക്കമുള്ളവര്‍ യാത്രചെയ്ത സ്കൂള്‍ ബസ്സാണ്‌ അമിതമായി മദ്യപിച്ചിരുന്ന ഡ്രൈവര്‍ ഓടിച്ചതിനേ തുടര്‍ന്ന്‌ അപകടത്തില്‍പ്പെട്ടത്‌. കുമരകം പാണ്ടന്‍ബസാറിനു കിഴക്കോട്ടുള്ള വഴിയിലേക്ക്‌ ബസ്‌ നീങ്ങിയതോടെ ഡ്രൈവര്‍ക്ക്‌ ലഹരി മൂത്തു. ബസ്‌ നിയന്ത്രണം വിട്ട നിലയില്‍ ഓടാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശ്വാസമടക്കി ഭയന്നാണ്‌ ബസിലിരുന്നത്‌. ലഹരി തലയ്‌ക്കു പിടിച്ച ഡ്രൈവര്‍ ആദ്യം ബസ്‌ പലചരക്കു കടയിലേക്ക്‌ ഇടിച്ചു കയറ്റി. ഇടിയുടെ ആഘാതത്തില്‍ കടയുടെ ഓടുകള്‍ തകര്‍ന്ന്‌ നിലംപതിച്ചു. നിര്‍ത്താതെ പോയ ബസ്‌ നിയന്ത്രണം വിട്ട്‌ പിന്നീട്‌ ചെന്നിടിച്ചത്‌ തെക്കുംകര ക്ഷേത്രത്തിണ്റ്റെ കാണിക്കവഞ്ചിയിലാണ്‌. ഓടിയെത്തിയ നാട്ടുകാര്‍ ഇതോടെ ക്ഷുഭിതരായി ഡ്രൈവറെ താഴെയിറക്കി തടഞ്ഞുവച്ചു. പോലീസിലേല്‍പിക്കാന്‍ ഒരുങ്ങുമ്പോള്‍ എസ്കെഎം ഹയര്‍സെക്കണ്ടറി സ്കൂള്‍ മാനേജര്‍ അവിടെയെത്തി മദ്യപനായ സ്കൂള്‍ ബസ്‌ ഡ്രൈവറെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചു. ഇതില്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു. കുരുന്നു വിദ്യാര്‍ത്ഥികളുമായി പോകുന്ന സ്കൂള്‍ ബസില്‍ മദ്യപിച്ചെത്തുന്ന ഡ്രൈവര്‍മാരെ നിയമിക്കുന്നത്‌ മാനേജ്മെണ്റ്റിണ്റ്റെ ഭാഗത്തെ വന്‍വീഴ്ചയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. നൂറുകണക്കിന്‌ ഡ്രൈവര്‍മാര്‍ സ്കൂള്‍ ബസ്‌ ഓടിക്കാന്‍ തയ്യാറായി നാട്ടില്‍ നില്‍ക്കുമ്പോള്‍ മദ്യപനായ ഒരു ഡ്രൈവറെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാനും കൊണ്ടുവരാനും നിയോഗിക്കുന്നതിനു പിന്നില്‍ ചില തല്‍പരകക്ഷികളുടെ വഴിവിട്ട താത്പര്യങ്ങളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.