Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാല്‍ പോലീസ്‌ ക്വാര്‍ട്ടേഴ്സ്‌ കാടുകയറി നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2011, 11:21 pm IST
inKottayam

കറുകച്ചാല്‍: പോലീസുകാര്‍ക്ക്‌ താമസത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിര്‍മ്മിച്ച കറുകച്ചാലിലെ പോലീസ്‌ ക്വാര്‍ട്ടേഴ്സ്‌ താമസിക്കാന്‍ ആളുകളില്ലാതെ കാടുകയറി നശിക്കുന്നു. ൧൭ഓളം ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെങ്കിലും നാലെണ്ണത്തില്‍ മാത്രമാണ്‌ താമസക്കാരുള്ളത്‌. ഇതിലെ താമസക്കാര്‍ പാമ്പിനേയും മറ്റും പേടിച്ചാണു കഴിയുന്നത്‌. ഒരു കാലത്ത്‌ എല്ലാ ക്വാര്‍ട്ടേഴ്സുകളിലും പോലീസ്‌ ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നെങ്കിലും ഇന്ന്‌ മിക്കവരും വാടകക്കോ സ്വന്തം വീടുകളിലോ ആയിട്ടാണു താമസം. ക്വാര്‍ട്ടേഴ്സുകളില്‍ താമസമില്ലാതായതോടെ പ്രദേശമാകെ കാടുകയറി വിഷപാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്‌. ഒരു കാലത്ത്‌ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ പരിസരം വൃത്തിയാക്കി കപ്പ, ചേന, ചേമ്പ്‌ എന്നുവേണ്ട എല്ലാ കൃഷികളും ചെയ്തിരുന്നു. ഇപ്പോള്‍ താമസക്കാരില്ലാത്തതോടെ കാടുകയറി മൂടിയിരിക്കുന്നു. കറുകച്ചാല്‍ ടൗണില്‍തന്നെയുള്ള ക്വാര്‍ട്ടേഴ്സ്‌ വനമേഖലയയില്‍ നിന്നും ഇഴജന്തുക്കള്‍ മെയിന്‍ റോഡിലേക്ക്‌ വരുന്നതും ഭീഷണിയാണ്‌. പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഉള്ള റോഡിലും രാത്രികാലങ്ങളില്‍ വിഷപാമ്പുകള്‍ വന്നുകിടക്കാറുണ്ട്‌. അതുപോലെ ഇവിടെയുള്ള വന്‍മരങ്ങളില്‍ കടന്നല്‍കൂടുകളും ഉണ്ട്‌. ഏതെങ്കിലും പക്ഷികള്‍ കടന്നല്‍ കൂട്ടില്‍ ചെന്നുപെട്ടാല്‍ കടന്നലിളകി പ്രദേശത്താകെ എത്താനും സാദ്ധ്യതയുണ്ട്‌. കൂടാതെ വന്‍മരങ്ങളും ക്വാര്‍ട്ടേഴ്സുകളുടെ ഇടയില്‍ അപകടാവസ്ഥയിലുണ്ട്‌. നേരത്തെ ഒരു മരം ഒടിഞ്ഞ്‌ പഴയ പോലീസ്‌ സ്റ്റേഷനു സൈഡിലേക്കു വീണിരുന്നു. ക്വാര്‍ട്ടേഴ്സുകള്‍ ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട്‌ എച്ച്‌.ആര്‍.എ ഇനത്തില്‍ സര്‍ക്കാരിന്‌ വന്‍തുകയാണ്‌ വര്‍ഷം തോറും നഷ്ടമാകുന്നത്‌. കുടിവെള്ളപ്രശ്നമാണെന്നു പറയുന്നുണ്ടെങ്കിലും അതിനുള്ള പരിഹാരം ഉണ്ടാക്കിയും ക്വാര്‍ട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികളും നടത്തിയും ഇവ നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

Samskriti

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

പുതിയ വാര്‍ത്തകള്‍

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.