Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മന്ത്രിയുടെ ‘സില്‍ബന്ധികള്‍’കോട്ടയത്ത്‌ അഴിഞ്ഞാടുന്നു: എസ്‌ഐയെ മര്‍ദ്ദിച്ചതിന്‌ രണ്ടു നേതാക്കള്‍ക്കെതിരെ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2011, 11:40 pm IST
in Kottayam

കോട്ടയം: ഭരണത്തിണ്റ്റെ തണലില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ജില്ലയിലെ നിയമം കയ്യിലെടുക്കുന്നു. ശനിയാഴ്ച രാത്രി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍ മദ്യപിച്ചാണ്‌ ബസ്‌ ഓടിച്ചത്‌ എന്നാരോപിച്ചുണ്ടായ പ്രശ്നം വഷളാക്കിയത്‌ കോണ്‍ഗ്രസ്‌ നേതാക്കളായിരുന്നു. പ്രശ്നം രമ്യതയില്‍ തീര്‍ക്കാന്‍ ബസ്‌ യാത്രക്കാരനായ ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രേമചന്ദ്രന്‍ ശ്രമിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ കുഞ്ഞ്‌ ഇല്ലംപള്ളിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജെ.ജെ.പാലക്കലോടിയും ചേര്‍ന്ന്‌ എസ്‌ഐ യെ മര്‍ദ്ദിക്കുകയായിരുന്നു. ജില്ലയിലെ ഒരു മന്ത്രിയുടെ മറവില്‍ കോട്ടയം നഗരത്തില്‍ അഴിഞ്ഞാടുന്ന നേതാക്കളെ നാട്ടുകാര്‍ ‘മന്ത്രിയുടെ സില്‍ബന്ധികള്‍’ എന്ന ചെല്ലപ്പേരിട്ടാണ്‌ വിളിക്കുന്നത്‌. ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രേമചന്ദ്രന്‍ മദ്യപിച്ചിരുന്നു എന്ന ആരോപണമുന്നയിച്ച്‌ മന്ത്രിയുടെ സില്‍ബന്ധികളായ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുമ്പോള്‍ കൂട്ടിനായി കോട്ടയം നഗരത്തിലെ മാഫിയാ സംഘങ്ങളും ഗുണ്ടകളും ഉണ്ടായിരുന്നു. നിയമം കയ്യിലെടുത്ത്‌ പോലീസ്‌ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ്‌ നേതാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ്‌ ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്‌. ഈ മര്‍ദ്ദന വീരന്‍മാരായ നേതാക്കള്‍ക്ക്‌ പോലീസ്‌ സല്യൂട്ട്‌ ചെയ്യേണ്ട ഗതികേടിലാണെന്നാണ്‌ സംസാരം. ക്രൈംബ്രാഞ്ച്‌ എസ്‌ഐയെ രക്ഷിക്കാനെത്തിയ സിഐക്കും പോലീസുകാര്‍ക്കും നേതാക്കന്‍മാരുടെയും കൂട്ടാളികളുടെയും അസഭ്യവര്‍ഷം കേള്‍ക്കേണ്ടിവന്നു. ക്രൈംബ്രാഞ്ച്‌ എസ്‌ഐയെ ഒരുവിധത്തില്‍ രക്ഷിച്ച്‌ പോലീസ്‌ ജീപ്പില്‍ കയറ്റിയെങ്കിലും കോണ്‍ഗ്രസ്‌ നേതാക്കന്‍മാരായ കുഞ്ഞ്‌ ഇല്ലമ്പള്ളിയും പാലക്കലോടിയും എസ്‌ഐ പ്രേമചന്ദ്രനെ ജീപ്പില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ചു. പോലീസ്‌ ജീപ്പിണ്റ്റെ താക്കോലും ഇവരുടെ കൂട്ടാളികള്‍ എടുത്തുമാറ്റി. മുഖ്യണ്റ്റെ ബന്ധുവായ കോണ്‍ഗ്രസ്‌ നേതാവും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പാലോടിയും റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ തണലിലാണ്‌ കോട്ടയത്ത്‌ ‘ഭരണം’ നടത്തുന്നതെന്നാണ്‌ പൊതുജനങ്ങളുടെ അഭിപ്രായം. മദ്യപിച്ചെത്തുന്ന കാര്യം പറഞ്ഞാണ്‌ കെഎസ്‌ആര്‍ടിസി ഡ്രൈവറെയും, പ്രശ്നം രമ്യതയില്‍ പരിഹരിക്കാന്‍ ഒരുങ്ങിയ ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രേമചന്ദ്രനെയും കോണ്‍ഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്‌. ഇവരെ മെഡിക്കല്‍ പരിശോധനയ്‌ക്കു വിധേയമാക്കിയപ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. തന്നെ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ്‌ നേതാക്കളായ കുഞ്ഞ്‌ ഇല്ലംപള്ളിക്കും, പാലക്കലോടിക്കുമെതിരായി ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രേമചന്ദ്രന്‍ വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. നേതാക്കളുടെ മദ്യമിറങ്ങിയതോടെ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ ക്രൈംബ്രാഞ്ച്‌ എസ്‌ഐ യുടെ അടുത്തെത്തിയതായാണ്‌ അറിവ്‌. മദ്യപിച്ചിട്ടില്ലെന്ന്‌ തെളിഞ്ഞതിനെത്തുടര്‍ന്ന്‌ അശ്രദ്ധമായി വാഹനമോടിച്ചതിനാണ്‌ കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌. മര്‍ദ്ദനമേറ്റ്‌ ക്രൈംബ്രാഞ്ച്‌ എസ്‌ഐ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.