Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സര്‍വ്വകലാശാലാശ തുഞ്ചണ്റ്റെ മണ്ണില്‍ സ്ഥാപിക്കണം: ബാലഗോകുലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2011, 10:28 pm IST
inKannur

സ്വന്തം ലേഖകന്‍കണ്ണൂറ്‍: മലയാളത്തിണ്റ്റെ ഹൃദയം തൊട്ടറിഞ്ഞ തുഞ്ചത്താചാര്യണ്റ്റെ അക്ഷര മണ്ണായ തുഞ്ചന്‍പറമ്പില്‍ത്തന്നെ നിര്‍ദ്ദിഷ്ട മലയാള സര്‍വ്വകലാശാല സ്ഥാപിക്കണമെന്നും ഉപാധികളില്ലാതെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. മലയാളിയുടെ സംസ്കാരവും സാമൂഹികവുമായ തനിമ നിലനിര്‍ത്താന്‍ ബോധനമാധ്യമം മാതൃഭാഷയില്‍ അധിഷ്ടിതമാക്കണം. മലയാളം പ്രഥമ ഭാഷയാക്കുകയെന്നത്‌ അഭിമാനിക്കാവുന്ന തീരുമാനമാണ്‌. കേരളത്തിലെ ഇംഗ്ളീഷ്‌ മീഡിയം ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും ഭാഷാപഠനം സാധുകമാക്കണം. എന്നാല്‍ അതിര്‍ത്തി ജില്ലകളില്‍ അവരുടെ മാതൃഭാഷയില്‍ത്തന്നെ പഠനം നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജീവിതത്തിണ്റ്റെ സമസ്ത മേഖലകളിലും ഭാരതീയനെ കേരളത്തനിമയോടെ ആവിഷ്കരിക്കാന്‍ ബാലഗോകുലത്തിണ്റ്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. കേരളീയരുടെ ജീവിതത്തെ അലട്ടുന്ന വിവിധ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം ഇതുമാത്രമാണെന്നും പ്രമേയം നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും ബാലഗോകുലത്തിണ്റ്റെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ബാലഗോകുലം സംസ്ഥാനസമിതിയുടെ പുതിയ ഭാരവാഹികളായി സി.ശ്രീധരന്‍ മാസ്റ്റര്‍-രക്ഷാധികാരി, പി.എം.ഗോപി-സഹരക്ഷാധികാരി, ടി.പി.രാജന്‍ മാസ്റ്റര്‍-അധ്യക്ഷന്‍, പി.കെ.വിജയരാഘവന്‍(ആലുവ), ഡി.നാരായണശര്‍മ്മ(തിരുവനന്തപുരം), ഡോ.ആര്‍.ജഗദംബിക(ആലുവ)-ഉപാധ്യക്ഷന്‍മാര്‍, വി.ഹരികുമാര്‍(തിരുവനന്തപുരം)-പൊതുകാര്യദര്‍ശി, കെ.കൃഷ്ണകുമാര്‍(തൃശൂറ്‍), പി.വി.അശോകന്‍(ആലുവ), കെ.പി.ബാബുരാജ്‌ മാസ്റ്റര്‍(ഒറ്റപ്പാലം), വി.ജെ.രാജ്മോഹന്‍(ചെങ്ങന്നൂറ്‍),-കാര്യദര്‍ശിമാര്‍, വി.വി.പ്രദീപ്‌ കുമാര്‍(ആലുവ)-സംഘടനാ കാര്യദര്‍ശി, എം.സുനില്‍ കുമാര്‍(പെരുമ്പാവൂറ്‍)-ഖജാന്‍ജി, പി.സ്മിത ടീച്ചര്‍(വടകര)-ഭഗിനി പ്രമുഖ്‌, ഒ.കെ.രജീഷ്‌, പ്രൊഫ.സിഎന്‍.പുരുഷോത്തമന്‍, എസ്‌.സുനില്‍ കുമാര്‍, എം.എ.അയ്യപ്പന്‍ മാസ്റ്റര്‍, കെ.സി.മോഹനന്‍, സി.സി.ശെല്‍വന്‍, എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍, സി.അജിത്ത്‌-നിര്‍വാഹക സമിതി അംഗങ്ങള്‍, കെ.അശോകന്‍, കെ.മോഹന്‍ദാസ്‌-പ്രത്യേക ക്ഷണിതാക്കള്‍, എം.ആര്‍.പ്രമോദ്‌-കാര്യാലയ കാര്യദര്‍ശി എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

Kerala

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

പുതിയ വാര്‍ത്തകള്‍

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.