Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന്‌ സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 11:27 pm IST
in Kannur

കണ്ണൂറ്‍: ബാലഗോകുലം 36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന്‌ കണ്ണൂരില്‍ സമാപിക്കും. വെളളിയാഴ്ച സംസ്ഥാന നിര്‍വാഹകസമിതി യോഗത്തോടെ ആരംഭിച്ച സമ്മേളനത്തിണ്റ്റെ ഭാഗമായി ഇന്നലെ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന താലൂക്ക്‌ തല പ്രവര്‍ത്തക ശിബിരം പ്രശസ്ത കഥാകൃത്ത്‌ ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ സി.വി.രവീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിലായി ആര്‍.ഹരി, ടി.പി.രാജന്‍ മാസ്റ്റര്‍, സി.ശ്രീധരന്‍ മാസ്റ്റര്‍, കെ.സി.മോഹനന്‍, വത്സന്‍ തില്ലങ്കേരി എന്നിവര്‍ പ്രഭാഷണം നടത്തി. ഇന്ന്്‌ രാവിലെ 10 മണിക്ക്‌ 51 കുട്ടികളുടെ ഭഗവദ്‌ ഗീതാലാപനത്തോടു കൂടി സമ്മേളനം ആരംഭിക്കും. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്‌ ശിക്ഷണ്‍ പ്രമുഖ്‌ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി അമൃത കൃപാനന്ദപുരി, വി.ഹരികുമാര്‍, അഡ്വ. കെ.കെ.ബാലറാം എന്നിവര്‍ സംസാരിക്കും.ചടങ്ങില്‍ ബാലസംസ്കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കക്കാട്‌ പുരസ്കാരം ജേതാവ്‌ അഭിരാമിക്ക്‌ (എടപ്പാള്‍) പ്രൊഫ. മേലത്ത്‌ ചന്ദ്രശേഖരന്‍ സമര്‍പ്പിക്കും. 151 കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ തെളിനീര്‌ പുസ്തകം പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍ ദേശീയ ബാലശ്രീ അവാര്‍ഡ്‌ ജേതാവ്‌ വി.വി.അര്‍ഷിതയ്‌ക്ക്‌ നല്‍കി പ്രകാശനം ചെയ്യും തുടര്‍ന്ന്‌ നടക്കുന്ന സമാദരണ സഭയില്‍ കണ്ണൂറ്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ എം.വി.ദേവന്‍, കെ.രാഘവന്‍ മാസ്റ്റര്‍, ഡോ.പി.മാധവന്‍, കെ.കുഞ്ഞമ്പു മാസ്റ്റര്‍, പെരുന്താറ്റില്‍ ഗോപാലന്‍, സലീം അഹമ്മദ്‌, ഡോ.രൈരു ഗോപാല്‍, പി.ദാമോദര പണിക്കര്‍, പണ്ഡിറ്റ്‌ രമേഷ്‌ നാരായണന്‍, പി.ആര്‍.ദിവാകരന്‍ മാസ്റ്റര്‍, പയ്യന്നൂറ്‍ കൃഷ്ണമണി മാരാര്‍, സി.എം.എസ്‌.ചന്തേര, പ്രദീപ്‌ പെരുവണ്ണാന്‍, സി.വി.സുരേന്ദ്രന്‍ കണ്ണാടിപ്പറമ്പ്‌, കോട്ടാത്ത്‌ പ്രകാശന്‍ എന്നിവരെ പി.പി.ലക്ഷ്മണന്‍, എം.എ.കൃഷ്ണന്‍, അഡ്വ. കെ.കെ.ബാലറാം, സി.ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന്‌ ആദരിക്കും. ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെസ്റ്റ്: ട്രംപിനായി വെടിവെച്ചത് ‘യേശുക്രിസ്തു’; വൈറ്റ് ഹൗസ് അക്രമിയെ തിരിച്ചറിഞ്ഞു

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

Bollywood

ഐശ്വര്യതന്നെ ‘ആരാധ്യ’; കാനിലായാലും കാർപ്പറ്റിലായാലും

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

India

ബക്രീദിന് പശുക്കളെ കൊല്ലാൻ പാടില്ല, കന്നുകാലി കശാപ്പിലോ കള്ളക്കടത്തിലോ ഏർപ്പെട്ടിരിക്കുന്ന ആരെയും വെറുതെ വിടില്ല: മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഫസൽ വധക്കേസ്: തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കാണാതായതിൽ റിപ്പോര്‍ട്ട് തേടി കൊച്ചി സിബിഐ കോടതി

ആ സീറ്റും ബിജെപിയിലേക്ക്, ബംഗാളിൽ ആകെ എംഎൽഎമാർ 207 ആകുന്നു

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

ഇന്ധനവിലക്കയറ്റവും ഭാരത സമ്പദ്‌വ്യവസ്ഥയും; രാഷ്‌ട്രീയത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍

‘ബോധം കെടുത്തിയ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു’ ; പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കെടാന്‍ നേരം കരിന്തിരി കത്തും

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

ഗാർഹിക പീഡനം: കാസര്‍ഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് 24കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് പാടുപെടുമ്പോൾ പശ്ചിമ ബംഗാൾ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു , സ്മാർട്ട് കാർഡും പുറത്തിറക്കി

ഈ പത്ത് ഭക്ഷണങ്ങൾ 50 കളിലും മുഖത്തിന്റെ പ്രായത്തെ കുറച്ചു കാണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.