Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അറ്റ്ലാന്റിസ്‌ അവസാന യാത്രയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 08:22 pm IST
in World

കെന്നഡി സ്പേസ്‌ സെന്റര്‍: അമേരിക്കന്‍ സ്പേസ്‌ പട്ടില്‍ ദൗത്യങ്ങള്‍ക്ക്‌ അന്ത്യം കുറിച്ച്‌ ബഹിരാകാശ പേടകമായ അറ്റ്ലാന്റിസിന്റെ അവസാന യാത്ര ആരംഭിച്ചു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒന്‍പതുമണിയോടെയാണ്‌ അറ്റ്ലാന്റിസിന്റെ ചരിത്രയാത്ര തുടങ്ങിയത്‌. പന്ത്രണ്ടുദിവസത്തെ പര്യടനത്തിനായി തിരിച്ച പേടകത്തില്‍ നാല്‌ യാത്രക്കാരനുള്ളത്‌.

മുപ്പതു വര്‍ഷത്തോളം നീണ്ടുനിന്ന നാസയുടെ സ്പേസ്‌ ഷട്ടില്‍ ദൗത്യങ്ങള്‍ക്ക്‌ ഇതോടെ അന്ത്യമാവുകയാണ്‌. യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തുന്ന അറ്റ്ലാന്റിസിനെ ഇനി മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ്‌ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്‌. നസയുടെ നൂറ്റിപ്പത്തോളം സ്പേസ്‌ ഷട്ടിലുകള്‍ ബഹിരാകാശത്തെത്തിയിട്ടുണ്ട്‌. ഇവയില്‍ ചലഞ്ചര്‍, കൊളമ്പിയ സ്പേസ്‌ ഷട്ടിലുകള്‍ക്ക്‌ നേരിട്ട ദുരന്തങ്ങള്‍ ലോകത്തെ നടക്കിയിരുന്നു.

അമേരിക്കന്‍ ബഹിരാകാശ യാത്രയുടെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്‌. പക്ഷെ കൂടുതല്‍ സംവിധാനങ്ങളോടെ നമ്മള്‍ മറ്റൊരു യുഗത്തിലേക്ക്‌ പ്രവേശിക്കുകയാണെന്ന കാര്യം വിസ്മരിച്ചു കൂടാ, അറ്റ്ലാന്റിസിന്റെ അവസാന യാത്രക്ക്‌ സാക്ഷിയാകാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞു. ഇതോടൊപ്പം ഇത്തരമൊരു ചരിത്ര നിമിഷത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ഇതേ ഷട്ടിലില്‍ മുമ്പ്‌ യാത്ര നടത്തിയിട്ടുള്ള മുതിര്‍ന്ന ബഹിരാകാശ പര്യവേഷകനായ തിര്‍സ്ക്‌ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം അറ്റ്ലാന്റിസ്‌ പോലെയുള്ള ഒരു ബഹിരാകാശ പേടകം നിര്‍മാണത്തിലിരിക്കുന്നതായും ഇത്‌ 2016 ഓടുകൂടി പ്രവര്‍ത്തനക്ഷമമാകുമെന്നും നാസ അറിയിച്ചു. ഇത്തരമൊരു സഹചര്യത്തില്‍ അറ്റ്ലാന്റിന്‌ പിന്‍വാങ്ങുന്നതോടു കൂടി അമേരിക്കയ്‌ക്ക്‌ ബഹിരാകാശ യാത്രകള്‍ക്കായി റഷ്യയുടെ സൊയൂസ്‌ പേടകത്തെ അശ്രയിക്കേണ്ടതായി വരുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.