Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി വിവേകാനന്ദന്‍-ഒരിക്കലും ക്ലാവ്‌ പിടിക്കാത്ത തങ്കവിഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 08:05 pm IST
in Samskriti

പ്രാചീന ഭാരതീയ ഋഷികുല പാരമ്പര്യത്തിന്റെ ആധുനിക വക്താവാണ്‌ സ്വാമി വിവേകാനന്ദന്‍. ഭാരതീയര്‍ സംസ്കാര ശൂന്യരും ഹീനരും വിഗ്രഹാരാധകരും അന്ധവിശ്വാസികളുമാണെന്ന്‌ പാശ്ചാത്യര്‍ സ്വന്തം നാട്ടില്‍ ദുഷ്പ്രചരണം നടത്തിയിരുന്ന കാലത്ത്‌ അവരുടെ നാട്ടില്‍ ചെന്ന്‌ ഭാരത തനിമയുടെ സംശുദ്ധചരിത്രം വരച്ചു കാട്ടിയ മഹാത്മാവാണ്‌ സ്വാമി വിവേകാനന്ദന്‍.

1893ലെ വിശ്വമത മഹാ സമ്മേളനത്തില്‍ തുടങ്ങി നാലു വര്‍ഷം പാശ്ചാത്യ ലോകത്താഞ്ഞടിച്ച വിവേകാനന്ദ സിംഹഗര്‍ജനം അന്നോളം ആരാലും അറിയിപ്പെടാതെ പാരിന്റെ ഏതോ മൂലയില്‍ കഴിഞ്ഞിരുന്ന വിവേകാനന്ദനെന്ന വ്യക്തിയെ വിശ്വമാനവനാക്കി.

ദുഷ്പ്രചരണങ്ങള്‍ക്കു വിധേയരായി ഭാരതത്തെ ഹീനനേത്രങ്ങളോടെ വീക്ഷിച്ചിരുന്ന പാശ്ചാത്യ ജനത അതു കേട്ട്‌ അമ്പരന്നു. കോരിത്തരിച്ചു. കോള്‍മയിര്‍ കൊണ്ടു. അവര്‍ സ്വയം ചോദിച്ചു – ഈ ജ്ഞാനസൂര്യന്റെ നാട്ടിലേക്ക്‌ മതപ്രചരണത്തിന്‌ ചെല്ലും ചെലവും കൊടുത്ത്‌ പാതിരിമാരെ പറഞ്ഞയയ്‌ക്കുന്ന നമ്മളല്ലേ യഥാര്‍ഥ വിവരദോഷികള്‍ ?

കൊടുക്കാന്‍ മാത്രം കൈനീട്ടിയ പാരമ്പര്യമുള്ള ഭാരതത്തെ കൊള്ളാനും കൈനീട്ടുക എന്ന പരിതാപകരമായ അവസ്ഥയിലേക്ക്‌ ആയിരം വര്‍ഷത്തെ അടിമത്തം കൊണ്ടു ചെന്നെത്തിച്ചു. ഭാരതം ദരിദ്രയാണെങ്കിലും പവിത്രയാണ്‌. “ഞാന്‍ ഭാരതത്തില്‍ നിന്നും തിരിച്ചപ്പോള്‍ ഭാരതത്തെ ബഹുമാനിച്ചിരുന്നു. എന്നാലിന്ന്‌ സര്‍വവിധ ബഹുമാനാദരങ്ങളോടെ ആരാധിക്കുന്നു, പൂജിക്കുന്നു.”

നാലുവര്‍ഷത്തെ വിദേശപര്യടനം കഴിഞ്ഞ്‌ ഭാരതത്തിലേക്ക്‌ തിരിക്കാനൊരുങ്ങുന്ന വിവേകാനന്ദനോട്‌ ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ അദ്ദേഹം കൊടുത്ത മറുപടിയാണിത്‌. കൊള്ളയടിച്ചും കൊലവിളിച്ചും അന്യന്റെ സ്വത്തും ഭൂമിയും കൈക്കലാക്കുന്നതില്‍ അഹങ്കരിച്ചിരുന്നവരെയും അങ്ങനെ ചെയ്യുന്നതില്‍ അഭിമാനം കൊണ്ടിരുന്ന ജനതയെയും ഭാരതത്തിനു വെളിയില്‍ കാണാമായിരുന്നു. എന്നാല്‍ അന്യന്റെ ഒരിഞ്ചു മണ്ണിനു വേണ്ടിയോ സ്വത്തിനു വേണ്ടിയോ ഭാരതത്തിനു പുറത്തേക്ക്‌ ഒരു ചുവടു പോലും വയ്‌ക്കാത്തവരുടെ നാടാണിത്‌. രാവണ നിഗ്രഹത്തിനു ശേഷം ലങ്കയുടെ ഐശ്വര്യത്തില്‍ ആകൃഷ്ടനായ ലക്ഷ്മണന്‍ ശ്രീരാമനോടു പറഞ്ഞു. “ചേട്ടാ ലങ്കയെ അയോധ്യയുടെ ഭാഗമാക്കാം.” അരുതെന്നായിരുന്നു രാമന്റെ മറുപടി. ഏവര്‍ക്കും അവരവരുടെ മാതൃഭൂമി സ്വര്‍ഗതുല്യമാണ്‌. അതന്യാധീനമാകുന്നത്‌ അസഹനീയവുമാണ്‌. “ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി.” ഇതായിരുന്നു ഭാരതത്തിന്റെ എക്കാലത്തേയും മുദ്രാവാക്യം. ഭാരതത്തിന്റെ സ്വതസിദ്ധമായ മഹിമയെ വിദേശ ജീവിതത്തിനിടയില്‍ വിദേശ സംസ്കാരവുമായി തട്ടിച്ചു തുലനം ചെയ്ത്‌ പൂര്‍ണമായും അതില്‍ ആവേശഭരിതനായാണിങ്ങനെ പറഞ്ഞത്‌. ഭാരതാംബയുടെ വേല ചെയ്യാനായി ഗുരുവായ ശ്രീരാമകൃഷ്ണന്‍ കൂട്ടിക്കൊണ്ടു വന്നതാണ്‌ വിവേകാനന്ദനെ. താന്‍ നേടിയ ആധ്യാത്മികശക്തിക്കൊപ്പം ഉപദേശങ്ങളും നല്‍കി ശ്രീരാമകൃഷ്ണദേവന്‍ തന്റെ സ്വന്തം മൂശയില്‍ വാര്‍ത്തെടുത്ത തങ്കവിഗ്രഹമാണ്‌ ഒരിക്കലും ക്ലാവു പിടിക്കാത്ത സ്വാമി വിവേകാനന്ദന്‍.

ഭാസ്കരന്‍ മാസ്റ്റര്‍, നാട്ടിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.