Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേവലാനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 08:03 pm IST
in Samskriti

കേവലമായ ആനന്ദമായിരുന്നു പ്രാചീനരുടെ അന്വേഷണ വിഷയം. ഇന്ദ്രിയപരതയെ അവര്‍ അറിവായി അംഗീകരിച്ചിരുന്നില്ല. സ്വപ്നജാഗ്രത്തുക്കള്‍ക്ക്‌ ഒരേ തലം നല്‍കുകയും അവ അറിവല്ലെന്ന്‌ അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു.

ആധുനികന്റെ അറിവാകട്ടെ സ്വപ്ന-ജാഗ്രത്തുക്കളില്‍ മാത്രം അധിഷ്ഠിതവും ഇന്ദ്രിയപരവുമാണ്‌. അതു കൊണ്ടു തന്നെ അതിന്‌ ദാര്‍ശനിക സവിശേഷത കുറയും.

ഉദാഹരണത്തിന്‌ ഏതാണ്ട്‌ മൂന്നു തലമുറയ്‌ക്കു മുമ്പുള്ളവരുടെ ജീവിത രീതി എങ്ങനെയായിരുന്നെന്ന്‌ പഠിച്ചാല്‍ മതി. അവര്‍ക്ക്‌ മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്ന സ്വഭാവം നന്നെ കുറവായിരുന്നു. അവരുടെ വൈയക്തിക ആവശ്യങ്ങള്‍ പരിമിതങ്ങളായിരുന്നു. ഏതുകാര്യം നടത്തുന്നതിനും കഴിയുന്നത്ര മറ്റുള്ളവരെ നോക്കിയിരിക്കുമായിരുന്നില്ല. ഇന്ദ്രിയപരങ്ങളായ വൈയക്തികഭാവനകള്‍ക്കു വേണ്ടിയല്ല അവര്‍ പണിയെടുത്തതില്‍ ഏറിയ കൂറും. സ്വന്തം പ്രയത്നത്തിന്റെ ഫലം തങ്ങള്‍ കഴിക്കാതിരിക്കുമ്പോള്‍ പോലും അന്യനെ കഴിപ്പിക്കുമ്പോഴായിരുന്നു അവര്‍ സന്തോഷം കണ്ടെത്തിയിരുന്നത്‌.

ഇന്നത്തെ ചിന്തയാകട്ടെ മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം കഴിക്കുമ്പോഴാണ്‌ ആനന്ദം ലഭിക്കുന്നതെന്നും ബന്ധങ്ങള്‍ രൂപപ്പെടുന്നതെന്നും ആയിരിക്കുന്നു. അതിലെ സ്വാര്‍ഥത തന്നെ ബന്ധങ്ങളെ തകര്‍ക്കും. എത്ര സംതൃപ്തമായ ബന്ധത്തിന്റെ ആധിക്യത്തിലും ഒരു പോരായ്‌മ ദര്‍ശിക്കുവാന്‍ അത്‌ വ്യക്തിയെ പ്രേരിപ്പിക്കും. ഞാന്‍ ചെയ്തതിനു പകരമായി അവന്‍ എനിക്കു തന്നത്‌ പോരാ എന്ന്‌ എല്ലാ രംഗങ്ങളിലുമുള്ളവര്‍ അവകാശങ്ങളുന്നയിച്ച്‌ ദുഃഖിക്കുന്നിടത്തേക്ക്‌ മാനവന്റെ വിദ്യാഭ്യാസവും വിചാരവും വികാരവും എത്തിച്ചേര്‍ന്നിരിക്കുന്നു. ഓരോ വ്യക്തിക്കും തന്റെ ദൃശ്യങ്ങള്‍ തന്നോടു പെരുമാറിയതിന്റെ വേപഥുവും വേവലാതിയുമാണ്‌ അവന്റെ ദുഃഖം.
തന്റെ ആനന്ദത്തിലൂന്നി ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ്‌ തന്റെ പരിമിതികളെ ഉള്‍ക്കൊണ്ടു കൊണ്ട്‌ അവശ്യം വേണ്ട കര്‍മങ്ങള്‍ ചെയ്തു ജീവിക്കുന്നവരുടെ എണ്ണം ഇന്ന്‌ വളരെ വിരളമാണ്‌.

സ്വാമി നിര്‍മലാനന്ദഗിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.