Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂറ്‍ ജില്ലയില്‍ കോളറബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 07:36 pm IST
inKannur

കണ്ണൂറ്‍: കടുത്ത വയറിളക്കത്തെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തമിഴിനാട്‌ സ്വദേശി മോഹനന്‌ (൩൮) കോളറബാധ സ്ഥിരീകരിച്ചു. വളപട്ടണത്തിനടുത്ത പൊയ്‌ത്തുംകടവില്‍ താമസിക്കുന്ന ഇദ്ദേഹം മണല്‍വാരല്‍ തൊഴിലാളിയാണ്‌. പൊയ്‌ത്തുംകടവിലെ ഇദ്ദേഹത്തിണ്റ്റെ താമസ സ്ഥലവും പരിസര പ്രദേശങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍. രമേഷിണ്റ്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.പി. ദിനേഷ്കുമാര്‍, ജില്ലാ എപ്പിഡമിയോളജിസ്റ്റ്‌ ഡോ. ടി.വി.. കൃഷ്ണന്‍, ജൂനിയര്‍ എ.എം.ഒ. ഡോ. പിപി. രാജേഷ്‌ അസിസ്റ്റണ്റ്റ്‌ എം. വേലായുധന്‍, അഴീക്കോട്‌ സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സാജ്‌ മാത്യു, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ പി.ജെ. ജോസ്‌ തുടങ്ങിയവര്‍ സന്ദര്‍ശിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ അവിടെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ ക്ളോറിനേറ്റ്‌ ചെയ്യുകയും വൃത്തിഹീനമായ സ്ഥലങ്ങളില്‍ കുമ്മായമിടുകയും ചെയ്തു. വ്യക്തിശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ കേന്ദ്രീകരിച്ച്‌ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി. മണല്‍വാരല്‍, കെട്ടിട നിര്‍മ്മാണം, പ്ളൈവുഡ്‌ വ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ൧൫൦൦ ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ കക്കൂസുകളോ ശുദ്ധമായ കുടിവെള്ള വിതരണ സംവിധാനമോ ആവശ്യത്തിനില്ലാതെ കഴിയുന്നുണ്ട്‌. ഒരാള്‍ക്ക്‌ കോളറബാധയുണ്ടായ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. ജില്ലയില്‍ വയറിളക്കരോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിതായി അദ്ദേഹം പറഞ്ഞു. വയറിളക്കരോഗം ഉണ്ടാകുന്നുവെങ്കില്‍ ഉടന്‍ തന്നെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലോ ചെന്ന്‌ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന്‌ കഴിക്കേണ്ടതാണ്‌. കോളനികളിലേയും ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, മേളസ്ഥലങ്ങള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലെയും കുടിവെള്ള സ്രോതസ്സുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ളോറിനേറ്റ്‌ ചെയ്യാന്‍ വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കോളനികളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാനും കക്കൂസുകള്‍ നിര്‍മ്മിക്കാനും അതുപയോഗിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും പഞ്ചായത്തുകളുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കും. തിളപ്പിച്ചാറിയ ജലം ഉപയോഗിക്കാനും ആഹാരത്തിനുമുമ്പും മലവിസര്‍ജ്ജനത്തിന്‌ ശേഷവും സോപ്പുപയോഗിച്ച്‌ കൈ വൃത്തി.യാക്കുവാനും ബോധവല്‍ക്കരണം നല്‍കി വരുന്നു. ജില്ലയിലുണ്ടാകുന്ന എല്ലാ വയറിളക്ക രോഗികളുടേയും മലപരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കടകളില്‍ നിന്നുള്ള അംഗീകൃത പാക്കിംഗില്ലാത്ത ശീതള പാനീയങ്ങള്‍, ജ്യൂസ്‌, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.