Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫ്ലാറ്റ്‌ തട്ടിപ്പില്‍പ്പെട്ടവര്‍ പണബാധ്യത മൂലം നട്ടംതിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2011, 12:06 am IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ ഫ്ലാറ്റ്‌ തട്ടിപ്പിലൂടെ കോടികള്‍ നഷ്ടപ്പെട്ടവര്‍ അധിക ബാധ്യതയുടെ ആശങ്കയില്‍. ഫ്ലാറ്റുകള്‍ക്കായി ഭവനവായ്‌പക്ക്‌ വന്‍തുക പലിശ നല്‍കുന്ന അധികബാധ്യത ഏറെപ്പേരെയും അലട്ടുകയാണ്‌. വര്‍ഷങ്ങളായി വായ്‌പയ്‌ക്ക്‌ പലിശ നല്‍കുന്നവര്‍ നാണയപ്പെരുപ്പത്തിന്റെ പ്രതിഫലനമായി ഉയരുന്ന പലിശത്തുകയുടെ അധികബാധ്യതയും സ്വയം ഏല്‍ക്കേണ്ട ദുരവസ്ഥയിലാണ്‌. ഭവനസമുച്ചയ തട്ടിപ്പിന്റെ വ്യാപ്തി ഏറുന്നത്‌ ബാങ്കിംഗ്‌ മേഖലയിലും സ്വകാര്യ-സഹകരണ സാമ്പത്തിക സ്ഥാപനങ്ങളിലും ഭൂമി വിലയിലും ഏറെ തിരിച്ചടിക്ക്‌ കാരണമാകും. ഇത്‌ സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ‘തല ചായ്‌ക്കാനൊരിടം’ എന്ന സാധാരണക്കാരന്റെ ജീവിതാഭിലാഷത്തെ വിവിധ തലങ്ങളിലൂടെ ചൂഷണം ചെയ്യുന്ന ഭവനനിര്‍മാണ മേഖലയിലെ തട്ടിപ്പുകള്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്‌ അടിച്ചേല്‍പ്പിക്കുന്നത്‌. ഒഹരി-ഐടി കള്ളപ്പണ മേഖലയിലെ ഊഹക്കച്ചവടങ്ങളും വന്‍തോതിലുള്ള ആഡംബര ഭവനങ്ങളോടുള്ള ഭ്രമവുമാണ്‌ ഫ്ലാറ്റ്‌ തട്ടിപ്പിനിടയാക്കിയത്‌. നിഷ്ക്രിയമായ സര്‍ക്കാരും നിയന്ത്രണങ്ങളില്ലാത്ത സാമ്പത്തിക ക്രയവിക്രയങ്ങളും നിയമങ്ങളെ നിഷ്ഫലമാക്കുന്ന സംവിധാനങ്ങളും അനധികൃത വരുമാനവും സാധാരണക്കാരനെ മുന്നില്‍ ഫ്ലാറ്റ്‌ തട്ടിപ്പിന്റെ ഇരകളാക്കി. ഒരുതുണ്ട്‌ ഭൂമിയില്‍നിന്ന്‌ ആകാശം വില്‍ക്കുന്ന വന്‍കിട ഭവനസമുച്ചയ നിര്‍മാതാക്കളെ തിരിച്ചറിയുവാന്‍ നിക്ഷേപകരായ സാധാരണക്കാര്‍ വൈകിയപ്പോള്‍ നഷ്ടപ്പെട്ടത്‌ കോടികളാണ്‌. ഒപ്പം ബാധ്യത വളരുകയും സ്വപ്നങ്ങള്‍ തകരുകയും ചെയ്തു.

സംസ്ഥാനത്ത്‌ ഇതിനകം പരാതിയുമായെത്തിവര്‍ക്ക്‌ ഭവനസമുച്ചയ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്‌ 300 കോടിയിലേറെയാണെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പൊതു, സ്വകാര്യ/മേഖലാ ബാങ്കുകളില്‍ സഹകരണ, ഭവനനിര്‍മാണ സ്ഥാപനങ്ങളില്‍നിന്നുമായി വായ്‌പയെടുത്താണ്‌ ഭൂരിഭാഗം പേരും ഫ്ലാറ്റ്‌ നിര്‍മാതാക്കള്‍ക്ക്‌ തുക നല്‍കിയത്‌. നാണയശോഷണത്തിന്റെ കാലഘട്ടത്തെ കുറഞ്ഞ പലിശനിരക്ക്‌ നാണയപ്പെരുപ്പത്തിന്റെ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നപ്പോള്‍ പലര്‍ക്കും പലിശനിരക്ക്‌ ബാധ്യത വന്‍ തുകയായി വര്‍ധിക്കുകയും ചെയ്തു. ശരാശരി പത്തുലക്ഷം രൂപ ഭവനവായ്‌പയായി വാങ്ങിയ ഒരാള്‍ക്ക്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പലിശനിരക്കിലുണ്ടായ വര്‍ധനവിലൂടെ പ്രതിവര്‍ഷ നഷ്ടം 40,000 രൂപ മുതല്‍ 1,60,000 രൂപവരെയാണെന്നാണ്‌ പറയുന്നത്‌. ഭവനവായ്‌പയുടെ ഗുണഫലം അനുഭവിക്കുന്നതിന്‌ മുമ്പ്‌ സ്വപ്നങ്ങള്‍ തകരുകയും അധികബാധ്യത ഏറ്റെടുക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ്‌ ഫ്ലാറ്റ്‌ തട്ടിപ്പിനിരയായവര്‍ എത്തിപ്പെട്ടിരിക്കുന്നത്‌.

ഭവന സമുച്ചയ നിര്‍മാണ മേഖലയുടെ കുതിപ്പ്‌ നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും ഭൂ മാഫിയകളെ വളര്‍ത്തിയപ്പോള്‍ ഭൂമി വിലയില്‍ 800 ഇരട്ടി വരെയാണ്‌ പലയിടങ്ങളിലും വിലവര്‍ധനയുണ്ടായത്‌. ഇത്‌ നാടിന്റെ നിര്‍മാണ-സാമ്പത്തിക മേഖലയില്‍ കോടികളുടെ ക്രയവിക്രയങ്ങള്‍ക്കാണ്‌ കളമൊരുക്കിയത്‌. രംഗത്ത്‌ മുന്‍പരിചയമില്ലാത്തവര്‍വരെ ഫ്ലാറ്റ്‌ നിര്‍മാതാക്കളായി തഴച്ചുവളര്‍ന്നു. കോടികള്‍ ഭൂമി വില്‍പ്പനയിലൂടെ ഒഴുകിയെത്തിയപ്പോള്‍ സര്‍ക്കാരും സംവിധാനങ്ങളും നിഷ്ക്രിയമായി ഒത്താശ ചെയ്തതോടെ ഭവനസമുച്ചയ തട്ടിപ്പ്‌ കേന്ദ്രങ്ങള്‍ക്ക്‌ അതൊരു അനുഗ്രഹമായി മാറുകയും ചെയ്തു. നിയന്ത്രണങ്ങളില്ലാതെ ഭവനവായ്‌പകള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ഫ്ലാറ്റ്‌ തട്ടിപ്പിന്റെ വ്യാപ്തിയറിഞ്ഞ്‌ വായ്‌പ തിരിച്ചടവിന്റെ സാധ്യതകള്‍ പഠിക്കുകയാണിപ്പോള്‍.

സാധാരണക്കാരന്‍ അനുഭവയോഗ്യമല്ലാത്ത വായ്‌പയുടെയും പലിശ നിരക്കിന്റെയും ബാധ്യതകളില്‍ മുങ്ങിത്താഴുമ്പോള്‍, തട്ടിപ്പ്‌ നടത്തിയവര്‍ കയ്യൊഴിയുമ്പോള്‍ യഥാര്‍ത്ഥ നിര്‍മാതാക്കളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ തകരുന്നത്‌ നാടിന്റെ സാമൂഹ്യ സുരക്ഷയും സാമ്പത്തിക മേഖലയുമാണ്‌.

എസ്‌.കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

പുതിയ വാര്‍ത്തകള്‍

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.