Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്‌പാല്‍ റെഡ്ഡിയുടെ രാജിക്ക്‌ സമ്മര്‍ദ്ദമേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 10:23 pm IST
in India

ഹൈദരാബാദ്‌: തെലുങ്കാന മേഖലയില്‍ അവശേഷിക്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രി എസ്‌. ജയ്‌പാല്‍റെഡ്ഡി അടക്കമുള്ള എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും രാജിക്കായി സമ്മര്‍ദ്ദമേറി. പ്രത്യേക സംസ്ഥാനം ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ആന്ധ്രാപ്രദേശില്‍ മന്ത്രിമാരടക്കം 86 നിയമസഭാംഗങ്ങള്‍ രാജിവെച്ചതിന്‌ പിന്നാലെ തെലുങ്കാന പ്രക്ഷോഭകരുടെ സംഘടനകളാണ്‌ കനത്ത സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌.

തെലുങ്കാന പ്രക്ഷോഭത്തോട്‌ അനുഭാവം പ്രകകിപ്പിച്ച്‌ രാജിവെക്കാന്‍ കൂട്ടാക്കാതിരുന്ന നേതാക്കളുടെ വീടുകളിലേക്ക്‌ തെലുങ്കാന രാഷ്‌ട്രസമിതി സംയുക്ത കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിദ്യാര്‍ത്ഥിപ്രക്ഷോഭകരും ഇതില്‍ പങ്കുചേര്‍ന്നു. തെലുങ്കാന മേഖലയില്‍ അവശേഷിക്കുന്ന എംപിമാരും മന്ത്രിമാരും നിയമസഭാംഗങ്ങളും ഉടന്‍ രാജിവെക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. രാജിക്ക്‌ തയ്യാറാകാത്തവര്‍ വഞ്ചകരാണെന്ന്‌ ടിആര്‍എസ്‌ സംയുക്ത കര്‍മസമിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

രാജിയാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നിയമസഭാംഗം അകുല രാജേണ്ടറുടെ വീട്ടിലേക്ക്‌ പ്രക്ഷോഭകര്‍ നടത്തിയ മാര്‍ച്ച്‌ ഹൈദരാബാദിന്‌ സമീപം മല്‍കാജ്ഗിരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അകുലയുടെ വീട്ടിലേക്ക്‌ അതിക്രമിച്ച്‌ കയറാന്‍ നടത്തിയ ശ്രമം പോലീസ്‌ തടഞ്ഞു. ഇദ്ദേഹം ഉടന്‍ രാജിവെച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി രണ്ട്‌ യുവാക്കള്‍ തൊട്ടടുത്തുള്ള മൊബെയില്‍ ടവറില്‍ വലിഞ്ഞുകയറിയത്‌ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. തെലുങ്കാന മേഖലയില്‍നിന്നുള്ള 37 നിയമസഭാംഗങ്ങളും കേന്ദ്ര പെട്രോളിയം മന്ത്രി എസ്‌. ജയ്‌പാല്‍ റെഡ്ഡിയടക്കം അഞ്ച്‌ എംപിമാരാണ്‌ രാജിവെക്കാന്‍ കൂട്ടാക്കാത്തവര്‍.

രാജിക്ക്‌ തയ്യാറാകാത്ത കോണ്‍ഗ്രസ്‌ എംപി സര്‍വ്വെസത്യനാരായണയുടെ കേലം കത്തിച്ചു. വാറംഗലില്‍ ടിഡിപി രാജ്യസഭാംഗം ഗുണ്ടുസുധാറാണിയുടെ വീട്‌ പ്രക്ഷോഭകര്‍ വളഞ്ഞു. ഖമ്മം ജില്ലയില്‍ കോണ്‍ഗ്രസ്‌ അംഗം കാന്തറാവുവിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി.

ഒസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളടങ്ങുന്ന സംയുക്ത കര്‍മസമിതി പ്രവര്‍ത്തകര്‍ തീവ്രവാദ ഭീഷണിയും മുഴക്കിയിട്ടുണ്ട്‌. രാജി വൈകിയാല്‍ മുകേഷ്‌ ഗൗഡ്‌, ദാനം നാഗേണ്ടര്‍ എന്നീ മന്ത്രിമാരുടെ വീടുകള്‍ ആക്രമിക്കുമെന്ന്‌ ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. ഇതേസമയം 11 അംഗങ്ങളുള്ള ടിആര്‍എസില്‍നിന്ന്‌ ആരും രാജിവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. തങ്ങള്‍ക്ക്‌ രാജിവെക്കാന്‍ ഭയമില്ലെന്ന്‌ ടിആര്‍എസ്‌ നേതാവ്‌ ഹരീഷ്‌ റാവു അവകാശപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.