Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ആ കേസെങ്കിലും പിന്‍വലിച്ചുകൂടെ…”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 10:17 pm IST
in Kerala

കോട്ടയം: കലാപത്തിന്‌ കാരണമുണ്ടാക്കിയെന്ന കുറ്റം ചുമത്തി പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസെങ്കിലും സര്‍ക്കാരിന്‌ പിന്‍വലിച്ചുകൂടെയെന്നാണ്‌ തൊടുപുഴ ന്യൂമാന്‍സ്‌ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ അപേക്ഷ.

ചോദ്യപേപ്പര്‍ വിവാദം ബോധപൂര്‍വ്വം സൃഷ്ടിച്ച സംഭവമാണെന്ന്‌ പ്രൊഫ. ടി.ജെ ജോസഫ്‌ തറപ്പിച്ചുപറയുന്നു. “ഭീകരണാക്രമണമായിരുന്നു എന്റെ കൈവെട്ടിയതെങ്കില്‍ അതിന്റെ മുന്നൊരുക്കമാണ്‌ മാര്‍ച്ച്‌ 26 ന്‌ തൊടുപുഴയില്‍ നടന്നത്‌. എന്നിട്ടും എനിക്കെതിരെ വലിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതാണ്‌ വലിയ ക്രൂരതകള്‍ പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്ക്‌ പ്രേരണയായത്‌. ഉപദ്രവിച്ച്‌ ശക്തികാണിക്കാനാണവര്‍ ശ്രമിച്ചത്‌. നാട്ടില്‍ അരാജകത്വവും അസംതൃപ്തിയും വളര്‍ത്തുന്ന തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയത്‌ അവരാണ്‌. തീവ്രവാദ പ്രവര്‍ത്തനമാണ്‌ നടന്നതെന്ന്‌ പറയുന്നവര്‍ തന്നെയാണ്‌ തന്നെ കേസില്‍ പ്രതിയാക്കിയത്‌.
സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഒളിവില്‍ പോകേണ്ടിവന്ന തന്നെ പിടികൂടാനായി മകന്‍ മിഥുനെ മൂന്ന്‌ ദിവസം ലോക്കപ്പിലിട്ട്‌ പീഡിപ്പിച്ചു. ഒടുവില്‍ ഏപ്രില്‍ ഒന്നിന്‌ സ്റ്റേഷനിലെത്തി കീഴടങ്ങി. കോടതി റിമാന്റിലയയ്‌ക്കുകയും ഏഴ്‌ ദിവസത്തിന്‌ ശേഷം ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനിടെ കോളേജ്‌ മാനേജ്മെന്റ്‌ സസ്പെന്‍ഷന്‍ ഉത്തരവിറക്കി. പിന്നീട്‌ പിരിച്ചുവിട്ടു. 80000 രൂപ ശമ്പളം വാങ്ങിയിരുന്നതാണ്‌. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സഹായത്താലും മറ്റ്‌ ആളുകള്‍ നല്‍കുന്ന സഹകരണത്താലും പ്രാര്‍ത്ഥനയാലുമാണ്‌ ജീവിക്കുന്നത്‌. കലാപം നടത്തിയെന്ന പേരില്‍ പോലീസ്‌ എടുത്ത കേസെങ്കിലും പിന്‍വലിക്കുകയാണെങ്കില്‍ അത്രയും ആശ്വാസമായേനെ”, ടി.ജെ ജോസഫ്‌ പ്രയാസങ്ങള്‍ പങ്കുവച്ചുകൊണ്ട്‌ കൂട്ടിച്ചേര്‍ത്തു.

-എസ്‌. സന്ദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

Kerala

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)
Kerala

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

Kerala

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

Kerala

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

പുതിയ വാര്‍ത്തകള്‍

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.