Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശശി പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 10:48 pm IST
in Uncategorized

തിരുവനന്തപുരം: പെരുമാറ്റദൂഷ്യം സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട സിപിഎം മുന്‍ സംസ്ഥാന കമ്മറ്റിയംഗം പി. ശശിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു. ശശിയെ ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ്‌ ചെയ്യാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ്‌ ശുപാര്‍ശ തളളിക്കൊണ്ടാണ്‌ സംസ്ഥാന സമിതിയുടെ തീരുമാനം. സദാചാരലംഘനം നടത്തിയെന്ന്‌ ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുക തന്നെ വേണമെന്ന്‌ സംസ്ഥാന സമിതിയില്‍ ഒറ്റക്കെട്ടായി അഭിപ്രായം ഉയരുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ ഒരാള്‍ പെണ്‍വിഷയത്തില്‍ പുറത്താക്കപ്പെടുന്നത്‌ ആദ്യസംഭവമാണ്‌.

സിപിഎമ്മിന്റെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ ശശിയെ നേരത്തെ ബ്രാഞ്ചിലേക്കു തരംതാഴ്‌ത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ഇതു മതിയായ ശിക്ഷയല്ലെന്നു വി.എസ്‌.അച്യുതാനന്ദനടക്കം ഏതാനും നേതാക്കള്‍ ശക്തമായി വാദിച്ചിരുന്നു. പൊളിറ്റ്‌ ബ്യൂറോ അനൗപചാരികമായി അത്‌ അംഗീകരിക്കുകയും ചെയ്തു. വൈക്കം വിശ്വന്‍ അധ്യക്ഷനായ അന്വേഷണകമ്മറ്റി ശശി “മോശക്കാര”നല്ലെന്നും രോഗം ഗുരുതരമാണെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഇക്കാര്യം വീണ്ടും പരിഗണിക്കുകയും ശശിയെ സസ്പെന്‍ഡ്‌ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തതും.

ഇതിനിടെ ശശി പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവായിക്കൊണ്ടുള്ള രാജിക്കത്ത്‌ സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച കത്തും രാജിക്കത്തും പരസ്യപ്പെടുത്തുകവഴി ശശി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായും സംസ്ഥാനകമ്മറ്റി അഭിപ്രായപ്പെട്ടു. ശശിയെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം സെക്രട്ടേറിയറ്റ്‌ അംഗം പി.കെ.ശ്രീമതിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും മുന്‍ എംഎല്‍എയുമായ ശൈലജ ടീച്ചറും സ്ഥിരീകരിച്ചിട്ടുണ്ട്‌. അവര്‍ മാധ്യമങ്ങളോട്‌ അഭിപ്രായം പറയുകയും ചെയ്തു. ശശി ഉത്തരവാദപ്പെട്ടസ്ഥാനത്തിരുന്ന്‌ ഗുരുതരമായ തെറ്റ്‌ ചെയ്തതിനാണ്‌ ശിക്ഷനല്‍കിയതെന്ന്‌ പി.കെ.ശ്രീമതി പ്രസ്താവിച്ചു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം വെളിപ്പെടുത്തിയിട്ടില്ല.

സംസ്ഥാന കമ്മറ്റി കഴിഞ്ഞാല്‍ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തുക പതിവാണ്‌. എന്നാല്‍ ഇന്നലെ വാര്‍ത്താസമ്മേളനം ഒഴിവാക്കി പ്രസ്താവന ഇറക്കുകയായിരുന്നു. അതില്‍ ശശിക്കെതിരെ നടപടി സ്വീകരിച്ചകാര്യം മിണ്ടിയിട്ടില്ല. നേരത്തെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയപ്പോള്‍ ശശിയുടെ അവധി അപേക്ഷ അംഗീകരിക്കുകയാണെന്നും കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്‌ക്ക്‌ പോവുകയാണെന്നുമാണ്‌ ഔദ്യോഗിക വിശദീകരണം. തലയിലേക്കുള്ള ഞരമ്പിനുള്ള തകരാറുമൂലം കഴുത്തുവേദനകൊണ്ട്‌ ബുദ്ധിമുട്ടുകയാണെന്നും ശശി വിശദീകരിച്ചിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.